അവിഹിതം അവസാനിപ്പിക്കാതെ ഭർത്താവിന് കൃത്യമായ ശിക്ഷ നൽകി ഭാര്യ | wife and husband tamilnad incident

ഇന്ന് പല കുടുംബങ്ങളേയും വളരെയധികം വിഷമിപ്പിക്കുന്ന ഒരു കാര്യമാണ് അവിഹിത ബന്ധമെന്നു പറയുന്നത്. വിവാഹേതരബന്ധങ്ങൾ പലസ്ഥലങ്ങളിലും വർദ്ധിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. പലതവണ മുന്നറിയിപ്പു നൽകിയിട്ടും അവിഹിതബന്ധം അവസാനിപ്പിക്കാത്ത ഭർത്താവിനെ കോപാകുലയായ ഭാര്യ സ്വകാര്യ ഭാഗങ്ങളിൽ തിളച്ചവെള്ളം ഒഴിച്ചു എന്ന വാർത്തയാണ് അറിയാൻ സാധിക്കുന്നത്.

തമിഴ്നാട്ടിലെ റാണിപേട്ടിൽ നിന്നുമാണ് ഈ ഒരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച രാത്രിയിൽ ഭർത്താവ് മുറിയിൽ ഉറങ്ങിക്കിടന്നപ്പോഴായിരുന്നു ഭാര്യ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തിരുന്നത്. ഗ്രാമീണനായ 32 കാരന് ഗു രു ത ര. മാ യി പൊ ള്ള ലേ റ്റു എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. രണ്ട് മക്കളുടെ അച്ഛനായ ആൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഈ വിവരമറിഞ്ഞ് സമയം മുതൽ ഭാര്യ ഇയാളോട് ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്ക് മുന്നറിയിപ്പുകളും കൊടുത്തിരുന്നു.

എന്നാൽ കാര്യങ്ങളൊന്നും തന്നെ മനസ്സിലാക്കാതെ വീണ്ടും ബന്ധം തുടരുകയായിരുന്നു. ഇത് പറഞ്ഞു വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. പിന്നീടാണ് ഇവർ പതിവുപോലെ ഉറങ്ങാനായി കിടക്കുന്നത്. അർദ്ധരാത്രിയോടെ ഭാര്യ ഉണരുകയും ശിക്ഷ അയാൾക്ക് നൽകാൻ തീരുമാനിക്കുകയുമായിരുന്നു ചെയ്തത്. അങ്ങനെയാണ് ഇങ്ങനെയൊരു സംഭവം നടക്കുന്നത്. നല്ല ഉറക്കത്തിലായിരുന്ന ഭർത്താവിന്റെ ലുങ്കി മാറ്റി തിളച്ചവെള്ളം സ്വ കാ ര്യ ഭാ ഗ ങ്ങ ളി ലേക്ക് ഒഴിക്കുകയായിരുന്നു ഇവർ ചെയ്തത്.

വേദന കൊണ്ടുള്ള യുവാവിന്റെ വിളികേട്ട് കൊണ്ടാണ് സമീപവാസികൾ ഓടി എത്തുന്നത്. തുടർന്ന് അയൽവാസികളാണ് ഇയാളെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുന്നത്. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയതിന് ശേഷം വെല്ലൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ആളെ മാറ്റുകയായിരുന്നു ചെയ്തത്. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ് ഇപ്പോൾ പോലീസ് എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. വിവാഹേതരബന്ധങ്ങൾ വലിയതോതിലുള്ള പ്രശ്നങ്ങളാണ് പലരുടെയും ജീവിതത്തിൽ ഉണ്ടാക്കുന്നത്. ഇത്തരം ബന്ധങ്ങളിൽ നിന്നും പരമാവധി ആളുകൾ വിട്ടു നിൽക്കുകയാണ് വേണ്ടത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply