കടൽ മച്ചാനെ കുറിച്ച് പരാതികളുമായി നിരവധി സ്ത്രീകൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന് കടൽ കൊമ്പൻ ! എല്ലാം അവന്റെ മുഖമൂടി എന്ന് കൊമ്പൻ

കടൽ മച്ചാനെ കുറിച്ച് പരാതികളുമായി നിരവധി സ്ത്രീകൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന് കടൽ കൊമ്പൻ ! എല്ലാം അവന്റെ മുഖമൂടി എന്ന് കൊമ്പൻ

കടൽ കൊമ്പന് പറയാനുള്ളത് കടൽ മച്ചാൻ്റെ കള്ളക്കഥകൾ ആയിരുന്നു. മച്ചാൻ കടലിൽ ഇതുവരെ മീൻ പിടിക്കാൻ പോയിട്ടില്ലെന്നാണ് കടൽ കൊമ്പൻ പറയുന്നത്. കടൽ മച്ചാൻ എന്ന യൂട്യൂബ് ചാനലിലൂടെ അയാൾ ജനങ്ങളെ പറ്റിക്കുകയായിരുന്നു. കടൽ കൊമ്പൻ്റെ കുറെ ഫോളോവേഴ്സ് ഒക്കെ കടൽ മച്ചാനെ കുറിച്ച് മോശം കാര്യങ്ങളാണ് പറയുന്നത്. മച്ചാനെ കാണാൻ പോയി കഴിഞ്ഞാൽ അയാൾ വരുന്നവരെ മുഖം തിരിച്ചു വിട്ടയക്കുമെന്നും ഞാനിവിടെ ഇല്ലെന്നൊക്കെ പറഞ്ഞുകൊണ്ട് അവരെ മടക്കി അയക്കും എന്നൊക്കെയാണ് പറയുന്നത്.

കടൽ മച്ചാൻ ഫേക്ക് ആണെന്ന് പറയുവാൻ വേണ്ടി കടൽ കൊമ്പനോട് തന്നെ പറയാറുണ്ട് പലരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് കടൽ കൊമ്പൻ കടൽ മച്ചാൻ്റെ മുഖംമൂടി ഊരിക്കളഞ്ഞു എന്ന് പറഞ്ഞുള്ള ഒരു വീഡിയോ ആണ്. ഇവർ രണ്ടുപേരും തമ്മിലുള്ള പ്രശ്നം എന്താണെന്ന് ആരാധകർക്കൊന്നും തന്നെ അറിയില്ല. കടൽ കൊമ്പൻ പറയുന്നത് ആദ്യമൊക്കെ കടൽ മച്ചാൻ്റെ വീഡിയോ ഒക്കെ ഷെയർ ചെയ്യാറുണ്ട് എന്നാണ്.

എന്നാൽ പിന്നീടാണ് അദ്ദേഹത്തിൻ്റെ മുഖംമൂടി മനസ്സിലായതെന്നും. കൂടാതെ കടൽ മച്ചാൻ ബോട്ടിൽ പോയപ്പോൾ റിങ്ങിൽ കുരുങ്ങി മരണപ്പെടേണ്ടതായിരുന്നു. ബോട്ടിൽ ഉള്ളവരാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് എന്നും കടൽ കൊമ്പൻ പറഞ്ഞു. സാധാരണ ആഴക്കടലിൽ പോയി പരിചയമില്ലാത്ത ആളുകൾക്ക് കടൽ ചൊരുക്കടിച്ചാൽ കണ്ണൊക്കെ കുഴഞ്ഞുപോകും എന്നാണ് കടൽ കൊമ്പൻ പറയുന്നത്. കടൽ മച്ചാൻ ചെയ്ത വിഡിയോയിൽ അദ്ദേഹത്തിൻ്റെ കണ്ണൊക്കെ കുഴയുന്നത് കണ്ടപ്പോൾ തന്നെ ഫേക്ക് ആണെന്ന് മനസ്സിലാക്കാൻ കഴിയും എന്നും പറഞ്ഞു.

ഇതിൽ നിന്നും ആഴക്കടലിൽ പോയി മീൻ പിടിക്കാൻ ഒന്നും അദ്ദേഹത്തിന് അറിയില്ല എന്നുമാണ് കടൽ കൊമ്പൻ പറയുന്നത്. എന്നാൽ കടൽ മച്ചാൻ എപ്പോഴും ആളുകളെ പറ്റിച്ചു കൊണ്ട് പറയുന്നത് ഞാൻ കടലിൽ പണിക്ക് പോകുന്ന ആളാണ് എന്നായിരുന്നു. അതിൻ്റെ ആവശ്യം ഇല്ല. പല വ്‌ളോഗേഴ്‌സും ആഴക്കടലിൽ മീൻ പിടിക്കാൻ പോകാറുണ്ട്. പക്ഷേ അവരുടെ യൂട്യൂബ് പേര് കടൽ എന്ന് കൊടുത്തു കഴിഞ്ഞാൽ വരുന്നത് കൂടുതൽ വ്യൂസ് ഒക്കെ ഉള്ള യൂട്യൂബ് വീഡിയോകളാണ്.

അതുകൊണ്ടുതന്നെ യഥാർത്ഥ കടലിൽ പോകുന്നവരുടെ വീഡിയോ ഒന്നും ആളുകൾ കാണുന്നില്ല. യൂട്യൂബ് വരുമാനം നേടിക്കൊടുക്കുന്നത് ആരാധകർ തന്നെയാണ്. അതുകൊണ്ടുതന്നെ അവരെ മറന്നുകൊണ്ട് ഒന്നും ചെയ്യാൻ പാടില്ല. എന്നാൽ കടൽ മച്ചാൻ അങ്ങനെ ചെയ്തു. അതുകൊണ്ടുതന്നെ പലരും കടൽക്കൊമ്പനോട് കടൽ മച്ചാൻ്റെ മോശത്തരങ്ങൾ യൂട്യൂബിലൂടെ ജനങ്ങൾക്ക് മുന്നിൽ എത്തിക്കണമെന്ന് പറയുകയും ചെയ്തിരുന്നു അങ്ങനെയാണ് കടൽ കൊമ്പൻ കടൽ മച്ചാൻ്റെ മുഖംമൂടി അഴിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply