ഇത് കണ്ടു പിടിച്ചാൽ ബുദ്ധിമാൻ തന്നെ..! ഒറ്റ നോട്ടത്തിൽ മരുന്നിന്റെ പിറകുവശം തന്നെ !

വിവാഹം എന്നു പറയുന്നത് ഒരു മനുഷ്യന്റെ ജീവിതത്തിൽ വളരെയധികം മനോഹരമായ ഒരു നിമിഷം ആണ്. ആ നിമിഷം ഏറെ മനോഹരമാക്കാൻ ആയിരിക്കും ഓരോരുത്തരും ശ്രദ്ധിക്കുന്നതും. ഇപ്പോൾ ശ്രദ്ധനേടുന്നത് ഒരു വിവാഹ കാർഡ് ആണ്. തമിഴ്നാട്ടിൽ നിന്നുള്ള ഒരു വിവാഹ ക്ഷണക്കത്ത് ആണ് ഇത്. വളരെ രസകരമായ രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്ന ഈ വിവാഹക്ഷണക്കത്ത് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ച് കഴിഞ്ഞിരിക്കുകയാണ്. ഒരു ഗുളികയുടെ സ്ട്രിപ്പിന്റെ രൂപത്തിലാണ് ഈ ഒരു ക്ഷണക്കത്ത് വന്നിരിക്കുന്നത്. ഇത് കണ്ടുപിടിക്കാൻ സാധിക്കുമോ എന്ന രീതിയിലായിരുന്നു ഈ കാർഡ്. ഒറ്റനോട്ടത്തിൽ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത രീതിയിൽ ആണ് ഈ കാർഡ് ഒരുക്കിയിരിക്കുന്നത്.

പെട്ടെന്ന് കണ്ടാൽ ഒരു ഗുളിക അല്ല എന്ന് ആർക്കും പറയാൻ സാധിക്കില്ല. അത്രത്തോളം മനോഹരമായ രീതിയിലാണ് ഇതിന്റെ ഡിസൈൻ എന്ന് പറയണം. ഇത് ഡിസൈൻ ചെയ്തത് ആരാണെങ്കിലും അത് വളരെ മനോഹരമായ രീതിയിലാണ് ചെയ്തിരിക്കുന്നത് എന്ന അഭിനന്ദനങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പെട്ടെന്ന് കണ്ടാൽ ആർക്കും ഇത് ഒരു വിവാഹ കാർഡ് ആണെന്ന് മനസ്സിലാക്കാൻ സാധിക്കില്ല. പലവട്ടം സൂക്ഷിച്ചു നോക്കിയാൽ മാത്രമാണ് ഇത് ഒരു വിവാഹ കാർഡാണെന്ന് ആളുകൾക്ക് മനസ്സിലാക്കിയെടുക്കാൻ സാധിക്കുന്നത്. മികച്ച രീതിയിൽ ആണ് ഇതിന്റെ മേക്കിങ് എന്ന് പറയുന്നത്. വിവാഹത്തിൽ ഒരു വ്യത്യസ്തത കൊണ്ടുവരാൻ ശ്രമിക്കുന്നവരാണ് ഓരോ ആളുകളും.

ഇന്ന് അത്തരം വ്യത്യസ്തതകൾ നിറഞ്ഞു നിൽക്കുന്നത് ഫോട്ടോഷൂട്ടുകളിലും മറ്റുമാണ് എന്നതാണ് സത്യം. വിവാഹ കാർഡിൽ സമയവും തീയതിയും ഒക്കെ കൊടുത്തിരിക്കുന്നത് മരുന്നിന്റെ സ്ട്രിപ്പിൽ കൊടുത്തിരിക്കുന്ന രീതിയിൽ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത് ഏതോ ഒരു പ്രത്യേകതരം മരുന്ന് ആണെന്ന് മാത്രമേ ആർക്കും പെട്ടെന്ന് തോന്നുകയുള്ളൂ. ആദ്യം ഇത് കാണുമ്പോൾ തെറ്റിദ്ധരിക്കുന്നവരായിരിക്കും കൂടുതൽ ആളുകളും.

പിന്നീട് മാത്രമാണ് ഇത് എന്താണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഒറ്റനോട്ടത്തിൽ ശ്രദ്ധിക്കാതെ പോകുന്നവരാണ് അധികവും എന്നാണ് പൊതുവേ അറിയാൻ സാധിക്കുന്നത്. രസകരമായ വ്യത്യസ്തതകൾ വിവാഹത്തിൽ കൊണ്ടുവരുന്നത് പതിവാണ്. എന്നും ഓർത്തുവയ്ക്കാൻ നല്ല ഒരു അവസരം തന്നെയാണ് കാരണം. നമ്മുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ് വിവാഹം. ആ ദിവസത്തെ ഓർമ്മകൾ എന്നും മധുരമേറിയതായിരിക്കണം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply