ഭാവനയ്ക്ക് പിന്നാലെ വാമികയെ തുണിയുടുപ്പിക്കാൻ തുനിഞ്ഞു ആരാധകർ ! കടലിൽ മനസ്സ് പിടിച്ചെടുക്കും വീഡിയോയുമായി വാമിക ഗബ്ബി

ഗോദ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് വാമിക ഗബ്ബി. ഒരൊറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസ്സിൽ താന്റെതായ ഇടം കണ്ടെത്തുവാൻ നടിക്ക് സാധിച്ചു എന്നതാണ് സത്യം. യഥാർത്ഥത്തിൽ പഞ്ചാബി സ്വദേശിയാണ് വാമിക. മലയാളത്തിൽ ഗോദയ്ക്ക് ശേഷം പൃഥ്വിരാജ് ചിത്രമായ 9 ഇലും ഒരു പ്രധാന വേഷത്തിൽ തന്നെയായിരുന്നു വാമിഖ എത്തിയത്. രണ്ടു ചിത്രങ്ങളിലും വാമീഖയുടെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയതുമായിരുന്നു. എങ്കിലും ഫോട്ടോഷൂട്ടിലും മറ്റും അല്പം ഗ്ലാമർസ് മേമ്പോടിയിലാണ് വാമിഖ എത്താറുള്ളത്. ഗ്ലാമർസ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളൊക്കെ പലപ്പോഴും ശ്രദ്ധ നേടുകയും ചെയ്യാറുണ്ട്.

ഇപ്പോൾ തന്നെ ഹോ,ട്ട് എന്ന് വിളിക്കുന്നതിനെ കുറിച്ചും പഞ്ചാബികൾക്കിടയിലെ മ ദ്യ പാ ന ശീലത്തെ കുറിച്ചും ഒക്കെ തന്നെ വാമിഖ മനസ്സ് തുറക്കുകയാണ്. ആരാധകർ തന്നെ ഹോ, ട്ട് ആയി കാണുന്നതിൽ സന്തോഷിക്കുന്നുണ്ടെന്നാണ് പറയുന്നത്. നല്ല കാര്യമാണ് അത്. വസ്ത്രധാരണം അവരുടെ ഇഷ്ടവും സ്വാതന്ത്ര്യവും ആണെന്നതും തുറന്നു പറയുന്നുണ്ട്. സൗന്ദര്യം എന്നത് തന്ന കാണുന്നവരുടെ കാഴ്ചപ്പാടിൽ നിലനിൽക്കുന്ന ഒരു കാര്യമാണ്. മനസ്സിൽ സ്നേഹം ആണെങ്കിൽ അവർ കാണിക്കുന്നതും ആ രീതിയിൽ തന്നെയായിരിക്കും.

താൻ ഒന്നിനെപ്പറ്റിയും ആലോചിക്കുന്ന ഒരു വ്യക്തിയല്ല. വിഷമിക്കുകയും ചെയ്യാറില്ല. ദിവസവും ഉറങ്ങുന്നതിനു മുൻപ് അച്ഛൻ ഒരു പെഗ് മദ്യം കഴിക്കുന്നതായി കാണാറുണ്ടായിരുന്നു. എന്നാൽ അച്ഛൻ ഒരു മദ്യപാനി ആണെന്നും പറയാൻ സാധിക്കില്ല. താൻ മദ്യപിക്കാറില്ല ജന്മദിവസം കൂട്ടുകാർക്കൊപ്പം ആഘോഷിക്കുമ്പോൾ മാത്രം ചീയേഴ്‌സ് പറയും. ഒരിക്കലും അത് മദ്യപാനശീലം ആയി കാണാൻ സാധിക്കില്ല എന്നും ആ വാമിഖ കൂട്ടി ചേർക്കുന്നുണ്ട്.

താൻ ഒരു പഞ്ചാബി ആണ് എന്നും മദ്യപാനശീലം ഉള്ളവരാണ്. പഞ്ചാബികളിൽ അധികവും മദ്യം കഴിക്കുന്നവരാണ് വാമിക പറയുന്നത്. കേരളത്തിലെ പോലെ തന്നെയാണ് ഇവിടെയും എന്ന് അഭിപ്രായപ്പെടുന്നുണ്ട്. സിനിമയോടാണ് തന്റെ പ്രണയം മുഴുവൻ. കുട്ടിക്കാലം മുതൽ തന്നെ നടി ആവണമെന്ന് ആഗ്രഹിച്ച ഒരു വ്യക്തിയായിരുന്നു താൻ. അങ്ങനെയാണ് മുംബൈയിലേക്ക് ചേക്കേറുന്നത് എന്നും വാമിക പറയുന്നു. 2013 ഇൽ റിലീസ് ആയ യോ യോ ഹണി സിംഗ് എന്നീ സിനിമയിലൂടെയായിരുന്നു വാമിഖ എന്ന നടിയെ കുറിച്ച് ആളുകൾ അറിഞ്ഞു തുടങ്ങുന്നത്. പിന്നീട് ഒരു തെലുങ്ക് ചിത്രത്തിൽ നായികയായും താരം എത്തി. തമിഴ് ചിത്രത്തിലെ അരങ്ങേറ്റത്തിനു ശേഷമാണ് മലയാളത്തിൽ ഗോദയിലേക്ക് അയക്കുന്നത്. ഗോദയിലേക്ക് എത്തിയതോടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ വാമിക ഇടം പിടിച്ചു എന്നതാണ് സത്യം.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply