സുരേഷേട്ടൻ കഷ്ടം സഹിച്ചു നടക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണ്😇 അല്ലാതെ പ്രത്യേക ആക്ഷൻ കാണിച്ചു വാളിന്റെ നടുവിലൂടെയോ, ഉരുട്ടി കൊണ്ട് പോകാൻ കഴിയുന്ന ബാഗ് തലയിൽ ചുമന്നേ പറ്റൂ എന്ന തൊഴിലാളി പ്രശ്നം പഠിക്കാനോ അല്ല

കരുവന്നൂർ സഹകരണ ബാങ്ക് ആണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് ഈ ബാങ്കിന്റെ തട്ടിപ്പിനിരയായവരുടെ നീതിക്ക് വേണ്ടി അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് നടൻ സുരേഷ് ഗോപി. തട്ടിപ്പിന് ഇരയായവർക്ക് ഏത് ലഭിക്കുവാൻ വേണ്ടി പദയാത്ര നയിച്ച സുരേഷ് ഗോപിയെ വിമർശിക്കുകയായിരുന്നു പലരും ചെയ്തത് അത്തരത്തിൽ വിമർശിച്ചവർക്കുള്ള കിടിലൻ മറുപടിയുമായി എത്തിയിരിക്കുകയാണ് നടനും ടെലിവിഷൻ താരവുമായ വിവേക് ഗോപൻ.

ഒരു ആയുസ്സ് മുഴുവൻ ചോര നീരാക്കി കൂട്ടിവെച്ച് സമ്പാദ്യം പാഴായി പോകാതെ ഒരു കരുതൽ എന്ന നിലയിലാണ് ഓരോരുത്തരും കരുവന്നൂർ ഉൾപ്പെടെയുള്ള സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ് ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുമന്ന് തൊഴിലാളി പ്രശ്നം പഠിക്കാനോ ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ചു നടക്കാനോ അല്ലെന്നും സിപിഎമ്മിനെയും കോൺഗ്രസിനെയും വിമർശിച്ച് വിവേകോപന്‍ പറയുന്നു. കൂട്ടിവെച്ച കരുതൽ ധനത്തെ തങ്ങളുടെ സ്വപ്നങ്ങൾ എന്നും പ്രതീക്ഷകൾ എന്നുമാണ് അവർ വിളിച്ചത്. എന്നാൽ പാടത്ത് പണിയെടുക്കാതെ വരമ്പത്ത് പോലുമൊന്ന് എത്തിനോക്കാതെ കർഷകരെന്ന് സ്വയം വിളിച്ച ചിലർ ഒരു ഉള്ളിത്തൊലി പോലും ചുമക്കാതെ തൊഴിലാളി എന്ന സ്വയം വിളിച്ച ജില്ല സ്വയം നേതാവായ ചിലർ നിക്ഷേപകരുടെ നെഞ്ചത്ത് കയറി കൃഷി ഇറക്കി അവരുടെ കരുതൽ ധനത്തെ കട്ടുമുടിപ്പിച്ചു

തങ്ങളുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപകരണങ്ങൾ ആക്കി ഈ പാവങ്ങളെ മാറ്റി ഫലമോ രോഗതുരതയിൽ വലഞ്ഞു ചികിത്സ പോലും ലഭിക്കാതെ മരണപ്പെടേണ്ടി വന്നവരായി മകളുടെ വിവാഹം ആഗ്രഹിച്ച രീതിയിൽ നടത്താൻ കഴിയാതെ വിറങ്ങലിച്ചു നിൽക്കേണ്ടി വന്നവരായി ഒക്കെ അവർ മാറി അവരുടെ നില നീണ്ടപ്പോൾ പൊരിവെയിലിൽ അണിനിരന്നപ്പോൾ അവരുടെ ആ വേദന കേൾക്കാൻ വന്ന ഒരു ജനസേവകൻ ഉണ്ട് സുരേഷ് ഗോപി സഹകരിക്കാൻ വേണ്ടി നടത്തി സഹകാരി സംരക്ഷണ യാത്ര ഈ അവകാശ സംരക്ഷണ യാത്രയുടെ സദുദേശത്തിൽ സഹകാരികൾക്കോ ജനങ്ങൾക്കോ ലവലേശം സംശയമില്ലെന്നിരിക്കെ അവകാശ സംരക്ഷണ കവല പ്രസംഗികൾക്ക് കോമാളിത്തരം സ്വാഭാവികം പക്ഷേ നിങ്ങൾ മനസ്സിലാക്കേണ്ടത് സുരേഷ് ഗോപി നടക്കാൻ തുടങ്ങിയത് ജനങ്ങൾക്ക് വേണ്ടിയാണ് മറിച്ച് മഞ്ഞക്കുറ്റിയും പേറി ജനങ്ങളുടെ അടുക്കള തോണ്ടാനും ശാന്തമായ കാശ്മീരിൽ ശാന്തിയുടെ പിക്നിക്ക് നടത്തി ശാന്തി ആസ്വദിക്കാനും ഉരുട്ടാൻ കഴിയുന്ന ട്രോളി ബാഗ് തലയിൽ ചുവന്ന തൊഴിലാളി പ്രശ്നം പഠിക്കാനും ഇല്ലാത്ത വാളിന്റെ ഇടയിലൂടെ വല്ലാത്ത ആക്ഷൻ കാണിച്ച് നടക്കാനുമല്ല ചുരുക്കത്തിൽ പറഞ്ഞാൽ അദ്ദേഹത്തിന് അഭിനയം സിനിമയിൽ മാത്രമായിരുന്നു നിങ്ങളെപ്പോലെ പൊതുനിരത്തിൽ അഭിനയിച്ച കീശ വീർപ്പിക്കേണ്ട ഗതികേട് അദ്ദേഹത്തിന്റെ ഒന്നോർക്കുക ആന നടക്കും അത് കണ്ട് ചാവാലികൾ ഓരിയിടും ആനയുണ്ടോ നിൽക്കുന്നു ഇങ്ങനെയാണ് വിവേക് ഗോപൻ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറയുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply