ഉമ്മൻ ചാണ്ടി ചത്തുപോയി – ഒന്ന് നിർത്തിയിട്ടു പോ – ഇയാൾ ഒക്കെ ആരാണെന്ന് നമുക്ക് അറിയില്ലേ -അവഹേളിച്ചു നടൻ വിനായകൻ വീഡിയോ

അന്തരിച്ച കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പ്രിയ നേതാവുമായ ഉമ്മൻ ചാണ്ടിയെ അവഹേളിച്ചു നടൻ വിനായകൻ, തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കൂടി പുറത്ത് വന്ന വീഡിയോ താരം ഇതിനോടകം ഡിലീറ്റ് ചെയ്തിട്ടുണ്ട്. എന്തൊക്കെ ആണെങ്കിലും ഇതിൽ പരം ജനനന്മകൾ ചെയ്ത ഒരു മഹത് വ്യക്തിയെ അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങു പോലും കഴിയുന്നതിനു മുൻപ് ഇത്തരം ഒരു വീഡിയോയുമായി എങ്ങനെ പുറത്ത് വിടാൻ ഇദ്ദേഹത്തിന് സാധിച്ചു എന്ന് മനസ്സിലാകുന്നില്ല.

ആരാടാ ഈ ഉമ്മൻ ചാണ്ടി എന്ന് തുടങ്ങുന്ന വീഡിയോ വളരെ വേദന നൽകുന്ന ദുഷിച്ച വാക്കുകൾ ആണ് താരം പങ്കുവെച്ചത്. എന്തിനാണ് ഇയാളെ 3 ദിവസമായി ഇങ്ങനെ തോളിലേറ്റി നടക്കുന്നത്, അയാള് ചത്തു തുടങ്ങി ഒരു സാധാരണക്കാരന്റെ മനസ്സ് നോവുന്ന തരത്തിൽ ആണ് വിനായകൻ പുറത്ത് വിട്ട വീഡിയോയിൽ ഉള്ളത്.

തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും നീണ്ട 27 മണിക്കൂർ എടുത്ത് ഉമ്മൻ ചാണ്ടി എന്ന മഹതായ രാഷ്ട്രീയ പ്രവർത്തകനെ കോട്ടയം ജില്ലയിലേക്ക് എത്തിക്കാൻ എന്ന് പറയുമ്പോൾ തന്നെ അറിയാം കേരളം ഒന്നടങ്കം അദ്ദേഹത്തിന്റെ ആ വിയോഗത്തിൽ എന്തുമാത്രം വിഷമിക്കുന്നുണ്ട് എന്ന്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply