വിജയ് യേശുദാസിന്റെ വീട്ടിൽ സംഭവിച്ചത് അറിഞ്ഞ് അമ്പരപ്പോടെ പ്രേക്ഷകർ !

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു ഗായകനാണ് വിജയ് യേശുദാസ്. ഒരു ഗായകൻ മാത്രമല്ല മികച്ചൊരു നടൻ കൂടിയാണ് അദ്ദേഹം. ഇപ്പോൾ വിജയ് യേശുദാസിനെ സംബന്ധിച്ച മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്. വിജയ് യേശുദാസിന്റെ വീട്ടിൽ കവർച്ച നടന്നു എന്നതാണ് ഈ വാർത്ത. 60 പവനോളം വരുന്ന സ്വർണമാണ് ചെന്നൈയിലെ വിജയിയുടെ വസതിയിൽ നിന്നും കാണാതെ പോയത്. ഈ സംഭവത്തിൽ വീട്ടുജോലിക്കാരി അടക്കമുള്ളവരെ സംശയിച്ചിരിക്കുകയാണ് ഇപ്പോൾ.

ഇതിന്റെ പേരിൽ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. വിജയുടെ ഭാര്യയായ ദർശനയാണ് പരാതി നൽകിയിരിക്കുന്നത്. വീട്ടുജോലിക്കാരിയാണ് സംശയം എന്നും വിജയുടെ ഭാര്യയുടെ പരാതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു. അടുത്ത സമയത്തായിരുന്നു രജനീകാന്തിന്റെ മകളായ ഐശ്വര്യയുടെ വീട്ടിൽ നിന്നും ഇതുപോലെ സ്വർണവും പണവും മോഷണം പോയത് ഇതിന് പിന്നിൽ വീട്ടുജോലിക്കാരായിരുന്നു. വജ്രാഭരണങ്ങൾ അടക്കം അടക്കം ഇതിൽ ഉണ്ടായിരുന്നു. ഈയൊരു വാർത്ത പുറത്തുവന്നതിനുശേഷം പലരും ചോദിക്കുന്ന ഒരു ചോദ്യം എന്നു പറയുന്നത് വിജയും ഭാര്യ ദർശനേയും തമ്മിൽ വേർപിരിഞ്ഞു എന്ന വാർത്ത അടുത്ത സമയത്ത് വിജയി തന്നെയായിരുന്നു തുറന്നു പറഞ്ഞത്.

പിന്നെ എങ്ങനെയാണ് വിജയും ഭാര്യയും ഒരു വീട്ടിൽ താമസിക്കുന്നത് എന്നതാണ്. അങ്ങനെയാണെങ്കിൽ എങ്ങനെയാണ് വിജയുടെ ഭാര്യയായ ദർശന ഇക്കാര്യത്തിൽ പരാതി നൽകുന്നത് എന്നും ചിലർ ചോദിക്കുന്നു. ഒരുപക്ഷേ ഇവർ പിരിയുന്നതിനു മുൻപ് സംഭവിച്ചതായിരിക്കാം ഈ കാര്യം എന്നും ചിലർ പറയുന്നുണ്ട്. ഗാനരംഗത്ത് ഇപ്പോൾ അത്ര ആക്റ്റീവ് അല്ല വിജയ് യേശുദാസ്. ഒരുപക്ഷേ കുടുംബ ജീവിതത്തിന്റെ തകർച്ച ആയിരിക്കാം അതിന് കാരണം എന്നതും ശ്രദ്ധ നേടുന്നുണ്ട്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് വിജയിച്ചത് ഓരോ വാർത്തകളും വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് അടുത്ത സമയത്തായിരുന്നു മറ്റൊരു ഗായികയുടെ പേര് ചേർത്ത് വിജയ് യേശുദാസിന്റെ പേരിൽ ഒരു ഗോസിപ്പ് എത്തിയിരുന്നത് ഇതിന് ആ ഗായിക തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. വിജയുടെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ചവരെ ഉടനെ തന്നെ പോലീസ് കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് പിന്നിൽ ആരാണ് എന്ന് ഇതുവരെയും വ്യക്തമായിട്ടില്ല. അതാരാണെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകരും. സമാനമായ സംഭവം രജനീകാന്തിന്റെ കുടുംബത്തിലും ഉണ്ടായതു കൊണ്ട് തന്നെ ഇത് ആരെങ്കിലും പ്ലാൻ ചെയ്ത് ചെയ്യുന്നതാണോ എന്ന സംശയവും ഉണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply