കൈക്കൂലിയായി ഒരുലക്ഷം വാങ്ങുന്നതിനിടെ വയനാട്ടിൽ ജി.എസ്.ടി സെൻട്രൽ എസ്.പിയെ കയ്യോടെ പിടിച്ചു വിജിലൻസ് !

സർക്കാർ ഓഫീസുകളിൽ ഒരു കാര്യത്തിനായി എത്തുമ്പോൾ പലരും കൈക്കൂലി ചോദിക്കാറുണ്ട് കാലാകാലങ്ങളായി സർക്കാർ ഓഫീസുകളിൽ നിലനിൽക്കുന്ന ഒരു കലാപരിപാടിയാണ് ഇത് എന്നതുകൊണ്ട് തന്നെയാണ് പലരും പറയാതെ ഇതിനെക്കുറിച്ച് പറയുന്നത്. ഒരാളുടെ അവകാശമാണ് സർക്കാർ ഓഫീസിലെ ഒരു കാര്യം നേടിയെടുക്കുക എന്നാൽ ഒരു പൗരന്റെ ആ അവകാശത്തിന് ഇവിടെ വില നിശ്ചയിക്കുകയാണ് പലരും. വലിയ ദൂതൻ ഉള്ള അനിയത്തി തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നാൽ ഇപ്പോഴിതാ വയനാട്ടിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിൽ സെൻട്രൽ ജിഎസ്ടി എസ്പിയെ പിടികൂടി എന്നാണ് മനസ്സിലാക്കുന്നത്. വയനാട്ടിലാണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ സെൻട്രൽ ജിഎസ്ടി എസ്പിയെ പിടികൂടിയത് വിജിലൻസ് ആയിരുന്നു ഇതിന് മുൻപിൽ എത്തിയത്.

3 ലക്ഷം രൂപ നൽകിയാൽ നികുതിയിൽ നിന്ന് ഒഴിവാക്കാം എന്നായിരുന്നു ഇയാളുടെ വാഗ്ദാനം. സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് എസ് പി പ്രവീന്ധർ സിംഗ് ആണ് വിജിലൻസിന്റെ പിടിയിൽ ആയിരിക്കുന്നത്. വിജിലൻസ് ഡിവൈഎസ്പി സിബി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമ നടൻ കൂടിയാണ് സിബി തോമസ് സിനിമയിലെ ഹീറോ ജീവിതത്തിലും ഹീറോയായി എന്നാണ് ആളുകൾ ഇത് അറിഞ്ഞുകൊണ്ട് പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് സിബി. സിബിയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തിന് അനുമോദനങ്ങൾ അറിയിക്കുകയാണ് ഇപ്പോൾ ഓരോരുത്തരും.

സർക്കാർ ഓഫീസിൽ ഒരു കാര്യം നേടിയെടുക്കണമെങ്കിൽ വലിയ തോതിൽ തന്നെ പണം ചിലവാക്കണം എന്നുള്ള ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത് അതായത് പണം ചിലവഴിക്കാൻ ഇല്ലാത്തവർക്ക് കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കുകയുമില്ല. എത്രത്തോളം ബുദ്ധിമുട്ടാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. കൈക്കൂലി കൊടുക്കാൻ പൈസ ഇല്ലെങ്കിൽ സർക്കാർ ഓഫീസിൽ നിന്നും ഇറങ്ങി പോകേണ്ട അവസ്ഥയിലാണ് ഇപ്പോൾ പൊതുജനങ്ങൾ. ജനങ്ങളുടെ പണം കൊണ്ട് ഉണ്ടാക്കിയതാണ് എല്ലാം എന്നാൽ അവിടെയും ജനങ്ങൾ വിഡ്ഢികളാവുകയാണ് ചെയ്യുന്നത്.

ഓരോ സാധാരണക്കാരന്റെയും അവകാശത്തിനുള്ളിൽ കയറി കൈ കടത്തുന്ന ഇത്തരം സർക്കാർ ഉദ്യോഗസ്ഥർ പല സ്ഥലങ്ങളിലും ഉണ്ട് ഇത്തരം ആൾക്കാരെ പിടികൂടണം എന്ന് തന്നെയാണ് പലരും കമന്റ് ചെയ്യുന്നത്. ഇത് എല്ലാവർക്കും ഒരു പാഠം ആവട്ടെ എന്നും തീർച്ചയായും ഇതിന് അറുതി വരണമെന്നും ഇത്തരത്തിലുള്ള വാർത്തകൾ അതിനുള്ള തുടക്കം ആവട്ടെ എന്നുമാണ് സോഷ്യൽ മീഡിയ ഒന്നാകെ കമൻറ് ചെയ്യുന്നത്. അതോടൊപ്പം സിബിക്ക് വലിയ തോതിലുള്ള ആശംസ പ്രവാഹങ്ങളും ലഭിക്കുന്നുണ്ട് സിനിമയിലെ ഹീറോ യഥാർത്ഥ ജീവിതത്തിലും ഹീറോ ആയല്ലോ എന്ന് ചിലർ പറയുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply