കാത്തിരുന്ന വിശേഷവർത്ത എത്തി – ദീപ്തിയുടെ വിശേഷവാർത്ത പങ്കുവെച്ചുകൊണ്ട് വിധു – ആശംസ അറിയിച്ചു ആരാധകർ

ഏഷ്യാനെറ്റിലെ വോയിസ് ഓഫ് ദ ഇയർ എന്ന സംഗീത മത്സരത്തിൽ അവാർഡ് നേടി കൊണ്ട് മലയാളത്തിലെ പിന്നണിഗായകനായി മാറിയ വിധു പ്രതാപിന്നെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. വിധു പ്രതാപ് നാലാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പാദ മുദ്ര എന്ന സിനിമയിൽ ആണ് ആദ്യമായി പാടിയത്. മലയാളത്തിൽ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും വിധു ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീതത്തിൽ മാത്രമല്ല അഭിനയത്തിലും തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട് വിധു.

വിധു വിവാഹം ചെയ്തിരിക്കുന്നത് അവതാരകയും നർത്തകിയുമായ ദീപ്തി പ്രസാദിനെയാണ്. നിരവധി ആരാധകരുണ്ട് ഈ താരദമ്പതികൾക്ക്. വിധുവും ദീപ്തിയും സോഷ്യൽ മീഡിയയിൽ സജീവമാണ്. തങ്ങളുടെയും കുടുംബത്തിൻ്റെയും വിശേഷങ്ങളൊക്കെ തന്നെ ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇവരുടെ യുറ്റ്യൂബ് ഇൻസ്റ്റാഗ്രാം വീഡിയോയ്ക്ക് നിരവധി ആരാധകരുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത് വിധു തൻ്റെ ഭാര്യയായ ദീപ്തിയെ കുറിച്ചുള്ള ഒരു സന്തോഷവാർത്ത പങ്കിട്ടതാണ്.

തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട തൻ്റെ രാജ്ഞിയായ ദീപ്തിയുടെ പിറന്നാളാണ് ഇന്ന് എന്ന് പങ്കിട്ടു കൊണ്ടുള്ള ഒരു പോസ്റ്റാണ് വൈറലായി മാറിയത്. ഈ പോസ്റ്റിന് സിനിമ മേഖലയിലെ നിരവധി ആളുകളാണ് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ഇവരുടെ ആരാധകരും ആശംസകൾ അറിയിച്ചിട്ടുണ്ട്. വിധു പോസ്റ്റ് ചെയ്തിരിക്കുന്നത് എൻ്റെ പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ നിന്നെ എൻ്റെ ജീവിതത്തിൽ കിട്ടിയത് എൻ്റെ ഭാഗ്യമാണെന്നും എൻ്റെ രാജ്യത്തിലെ രാജകുമാരിയാണ് നീ എന്നും നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്നാണ്.

വിധുവിൻ്റെയും ദീപ്തിയുടെയും വിവാഹം 2008 ഓഗസ്റ്റ് 20 ആയിരുന്നു. വിധവും ദീപ്തിയും യൂട്യൂബ് ചാനൽ ആരംഭിച്ചത് ലോക്ക് ഡൗൺ സമയത്ത് ആയിരുന്നു. ദീപ്തിയും വിധവും ഒരു അഭിമുഖത്തിൽ ദാമ്പത്യ ജീവിതത്തിൻ്റെ വിജയ രഹസ്യം തുറന്നു പറഞ്ഞിരുന്നു. ഇവർ പറയുന്നത് ജീവിതത്തിൽ സന്തോഷിക്കാനുള്ള കാര്യങ്ങൾ തേടി പോകുന്നവരെല്ല ഇവരെന്നും പരസ്പരം മനസ്സിലാക്കിക്കൊണ്ടും രണ്ടുപേർക്കും സ്പേസ് കൊടുത്തുകൊണ്ട് മുന്നേറുന്ന ദമ്പതികളാണ് തങ്ങളെന്നും പറഞ്ഞു.

ഒരാൾ ഡാൻസ് മറ്റൊരാൾ പാട്ടും ആയതിനാൽ ഇവർ തമ്മിൽ ഉണ്ടാകാൻ സാധ്യതയില്ല എന്നും പറഞ്ഞു. എന്നാൽ വീഡിയോ ചെയ്യുവാനുള്ള സ്ക്രിപ്റ്റ് ഉണ്ടാക്കുന്ന സമയത്താണ് ഇവർ തമ്മിൽ അടിയുണ്ടാകാറെന്നും വിധു തുറന്നു പറഞ്ഞിരുന്നു. വിധു പറഞ്ഞത് ദീപ്തിയെ വിവാഹം ചെയ്യാൻ എടുത്ത തീരുമാനം താൻ എടുത്ത തീരുമാനങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു എന്നാണ്. ദീപ്തി പറയുന്നത് ഷോപ്പിങ്ങിന് ഒക്കെ വരാൻ വിധു തയ്യാറാണ് പക്ഷേ ഫുഡ് മേടിച്ചു കൊടുക്കണം എന്ന ഒരു കണ്ടീഷൻ മാത്രമേ ഉള്ളൂ എന്നാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply