കൂടെ കിടക്കണം എന്ന ഉദ്ദേശത്തിൽ പാതിരാത്രിക്ക് കുടിച്ചു ലെക്കുകെട്ട് ആ നടൻ യാതൊരു കൂസലുമില്ലാതെ വീട്ടിൽ കേറിവന്ന് കതകിനു മുട്ടി!പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന കാര്യം ഓർമിച്ചെടുത്ത് താരം

വെണ്ണിറ ആടൈ എന്ന സിനിമാതാരത്തെ മലയാളികൾക്കെല്ലാം പരിചിതമാണ്. ഇവരുടെ യഥാർത്ഥ പേര് എ ബി ശാന്തി എന്നാണ്. ഇന്ത്യൻ സിനിമകളിൽ നിരവധി കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തിളങ്ങിയ താരം ആയിരുന്നു വെണ്ണിറ ആടൈ. നിരവധി സൂപ്പർസ്റ്റാർ നായകന്മാരുടെ കൂടെ അഭിനയിച്ചികൊണ്ട് സിനിമാലോകത്തിന് ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുണ്ട് വെണ്ണിറ. വെണ്ണിറ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

വെണ്ണിറ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട് വെണ്ണിറ. ആ സമയത്ത് ഒരു സിനിമയുടെ ലൊക്കേഷനിൽ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തെക്കുറിച്ചാണ് തുറന്നു പറയുന്നത്. കൂടെ അഭിനയിച്ച നായകനായ നടനിൽ നിന്നുമാണ് മോശം രീതിയിലുള്ള ഒരു അനുഭവം വെണ്ണിറക്ക് ഉണ്ടായത്. എന്നാൽ ഇപ്പോൾ നടി നേരിടുന്ന വിമർശനങ്ങൾ ഈയൊരു സംഭവം നടക്കുന്ന സമയത്ത് എന്തുകൊണ്ട് താങ്കൾ ഇതൊന്നും വെളിപ്പെടുത്തിയില്ല എന്നാണ്.

വെണ്ണിറ പറയുന്നത് സിനിമയിലെ നായകൻ ഒരു രാത്രി മദ്യപിച്ചു ലെക്ക് കെട്ട് അവരുടെ വീട്ടിലേക്ക് വരികയായിരുന്നു. അയാൾ ഒരുപാട് തവണ വാതിലിൽ മുട്ടിയെങ്കിലും വീടിൻ്റെ വാതിൽ തുറന്നു കൊടുത്തില്ല. വാതിൽ തുറക്കാതെ ആയപ്പോൾ ദയവുചെയ്ത് തുറക്കാൻ അയാൾ പറഞ്ഞു. ഞാൻ നിന്നെ ഒന്നും ചെയ്യില്ല എന്നൊക്കെ പറയുന്നുണ്ടായിരുന്നു. ഞാൻ ഒരു രാത്രി നിൻ്റെ കൂടെ കിടന്നുറങ്ങിയിട്ട് തിരിച്ചു പോകാം എന്ന് അയാൾ പറഞ്ഞു.

ഈയൊരു സംഭവത്തിനുശേഷം അടുത്ത ദിവസം തൊട്ട് ഞാൻ ആ സിനിമയുടെ ഷൂട്ടിങ്ങിന് പോയില്ല എന്നും വെണ്ണിറ പറഞ്ഞു. ആ ഒരു നടൻ കാരണം ആ സിനിമ വരെ ഉപേക്ഷിച്ചു എന്നും പറഞ്ഞു. വെണ്ണിറ ആടെ 1960 -70 കളിലാണ് സിനിമയിൽ തിളങ്ങി നിന്നത്. മലയാള സിനിമാലോകത്ത് ഇവർ ഉഷാകുമാരി എന്ന പേരിലാണ് അറിയപ്പെടുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും ഒക്കെ തന്നെ നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് വെണ്ണിറ.

സി വി ശ്രീധരൻ്റെ 1965 ലെ വെണ്ണിറ ആടൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാരംഗത്തേക്ക് വന്നത്. അതിനുശേഷമാണ് പേരിനു മുന്നിൽ വെണ്ണിറ ആടൈ എന്ന് ചേർത്തത്.താരത്തിൻ്റെ വെഗുളി പെണ്ണിന് രണ്ട് തവണ ദേശീയ അവാർഡ് കൂടാതെ പ്രത്യേക ജൂറി ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. എം ജി ആർ, ജെമിനി ഗണേശൻ, ശിവാജി ഗണേശൻ തുടങ്ങിയ നടന്മാർക്കൊപ്പം അഭിനയിച്ചിട്ടുമുണ്ട്. നിർമ്മല അക്കാദമി ഓഫ് ഫൈനാൻസ് എന്ന നൃത്ത സ്ഥാപനം തുടങ്ങുകയും വെണ്ണിറ ആടൈയുടെ നേതൃത്വത്തിൽ ഭരതനാട്യം പരമ്പരാഗത ശൈലിയിൽ പരിശീലനം നൽകുകയും ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply