അജ്മലും വീട്ടമ്മയും അടുപ്പത്തിൽ ആയിരുന്നെങ്കിലും ശാരീരിക ബന്ധത്തിന് സമ്മതിച്ചിരുന്നില്ല ! ഇതോടെ തന്റെ കയ്യിലുള്ള നഗ്ന ചിത്രങ്ങൾ അജ്മൽ പ്രചരിപ്പിക്കും എന്നായതോടെ വീട്ടമ്മ സമ്മതിക്കുകയായിരുന്നു

നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും പുറത്തു വരുന്നത്. ഇതിൽ പകുതിയിൽ അധികം തട്ടിപ്പുകളും ഏതെങ്കിലും ഒരു സോഷ്യൽ മാധ്യമത്തിന്റെ പേരിലുള്ളതായിരിക്കും. അത്തരത്തിൽ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃക്കുന്നപ്പുഴ സ്വദേശി അജ്മൽ 29നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പുന്നപ്ര സ്വദേശിയായ വീട്ടമ്മയെയുമായി അജ്മൽ ഏറെ കാലങ്ങളായി അടുപ്പത്തിലായിരുന്നു എന്നാണ് അറിയുന്നത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെങ്കിലും വീട്ടമ്മ ശാരീരിക ബന്ധത്തിന് സമ്മതിച്ചില്ല. അതോടെ തന്റെ കയ്യിൽ ഉണ്ടായിരുന്ന സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചുകൊണ്ട് വീട്ടമ്മയുടെ ജീവിതം തകർക്കുമെന്ന ഭീഷണിയുമായി യുവാവ് എത്തുകയായിരുന്നു.

തുടർന്ന് കാർത്തികപള്ളിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി വീട്ടമ്മയെ ലൈം, ഗി,ക പീഡനത്തിന് ഇരയാക്കുകയും ചെയ്തു അജ്മൽ. തുടർന്ന് യുവതി പരാതി നൽകുകയായിരുന്നു. കായംകുളം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്യുകയും ചെയ്തു.

സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയക്കാരായും മറ്റുമെത്തുന്ന പലരും ഒരുപക്ഷേ നമ്മുടെ ജീവിതം തന്നെ തകർക്കാൻ കെൽപ്പുള്ളവർ ആയിരിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല എന്നതാണ് സത്യം. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ എത്ര സംഭവങ്ങൾ കണ്ടാലും പലർക്കും അത് മനസ്സിലാക്കാൻ സാധിക്കുന്നില്ല. പലരും വീണ്ടും ഈ ഒരു ചിലന്തിവലയിലേക്ക് ചെന്ന് പെടുകയാണ് ചെയ്യുന്നത്. അതേസമയം സാമൂഹികമാധ്യമങ്ങളിൽ വീട്ടമ്മക്കെതിരെയും പലതരത്തിലുള്ള വിമർശനങ്ങളും ഉയരുന്നുണ്ട്.

നിങ്ങൾക്ക് കേസ് കൊടുക്കാനുള്ള ധൈര്യം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് നിങ്ങൾ ഇത് മുന്നേ ചെയ്തില്ല എന്നാണ് ചിലർ ചോദിക്കുന്നത്. ലൈംഗികബന്ധത്തിന് ഇരയാക്കപ്പെടുന്നതിനു മുൻപേ തന്നെ നിങ്ങൾ ഈ ധൈര്യം കാണിക്കുകയായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്ന് പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്.

അതേസമയം ഒരുവട്ടം സമ്മതിച്ചതിന് ശേഷം വീണ്ടും പ്രതിയിൽ നിന്നും ഭീഷണി ഉയർന്നത് കൊണ്ടായിരിക്കാം ഒരുപക്ഷേ നിയമത്തിന്റെ വഴിയിലൂടെ പോകാൻ വീട്ടമ്മ തീരുമാനിച്ചത് എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്. വീണ്ടും ഭീഷണിയുമായി യുവാവ് ഒരു പക്ഷേ വീട്ടമ്മയുടെ അരികിൽ എത്തിയിട്ടുണ്ടാവാം. ആ സാഹചര്യത്തിൽ അവർക്ക് നിയമത്തിന്റെ പരിരക്ഷ വേണ്ടത് അത്യാവശ്യമായി തോന്നിയിട്ടുണ്ടാവും. അതുകൊണ്ടാവാം ഇത്തരമൊരു രീതി വീട്ടമ്മ എടുത്തത് എന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply