നിത്യ തന്നെ കീടം എന്ന് വരെ വിളിച്ചിട്ടുണ്ട് – അന്ന് അവൾ ഒരു പെൺകുട്ടി ആയിരുന്നു – ഇപ്പോ അവൾ വുമൺ ആയി മാറി ! അവള് എങ്ങനാ ജീവിച്ചത് എന്നൊക്കെ എനിക്ക് നന്നായി അറിയാം

ആറാട്ട് എന്ന ചിത്രം കണ്ട വ്യക്തികളുടെ മനസ്സിൽ ചിത്രത്തോടൊപ്പം തന്നെ നിറഞ്ഞു നിന്ന ഒരു വ്യക്തിയാണ് സന്തോഷ് വർക്കി. ലാലേട്ടൻ ആറാടുകയാണ് എന്ന് പറഞ്ഞ ഡയലോഗിലൂടെ ആയിരുന്നു സന്തോഷ് ശ്രെദ്ധ നേടിയിരുന്നത്. പിന്നീട് നിരവധി ട്രോളുകളും സന്തോഷിന് ഏൽക്കേണ്ടതായി വന്നിരുന്നു. തുടർന്ന് വീണ്ടും ട്രോളുകൾ കാരണവുമായത് സന്തോഷിന്റെ പ്രണയമാണ്. നടി നിത്യ മേനോനോട്‌ പ്രണയം ആണ് എന്ന് പറഞ്ഞായിരുന്നു സന്തോഷ് എത്തിയിരുന്നത്. നിത്യാ മേനോന് ഈ കാര്യം അറിയാം എന്നും എന്നാൽ അവർക്ക് താല്പര്യം ഇല്ല എന്ന് തന്നോട് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു സന്തോഷ് പറഞ്ഞത്. നിത്യയുടെ സിനിമാ സെറ്റുകളിൽ ഒക്കെ പോയിട്ടുണ്ടായിരുന്നു സന്തോഷ് പറഞ്ഞു.

ഇപ്പോൾ നിത്യയും ധനുഷും ഒരുമിച്ചുള്ള ചിത്രം റിലീസ് ആയപ്പോൾ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സന്തോഷ് നടത്തിയ ഒരു വീഡിയോയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിത്യ മേനോൻ ചിത്രത്തിൽ നന്നായി അഭിനയിക്കും. എല്ലാവർക്കും അറിയാമല്ലോ അങ്ങനെ തന്നെ ചെയ്തിട്ടുണ്ട് എന്നും അവരുടെ യഥാർത്ഥ ജീവിതവുമായി സിനിമയ്ക്ക് ബന്ധം ഉണ്ടെന്നു തോന്നുന്നു. അവർ ബാംഗ്ലൂരിലാണ്. അവിടെ അവൾ ഇങ്ങനെയാണ് ജീവിച്ചിരുന്നത് എന്നൊക്കെയാണ് പറയുന്നത്. നിത്യ മേനോന്റെ അച്ഛൻ നല്ലൊരു മനുഷ്യനാണ് എന്നും അയാൾ തനിക്കെതിരെ കേസ് കൊടുക്കാതിരുന്നത് 80 വയസ്സുള്ള അച്ഛനെ ഓർത്ത് ആണ് എന്നൊക്കെ പറയുന്നുണ്ട്.

നിത്യ മേനോൻ എന്ന വ്യക്തിയുടെ കഥാപാത്രങ്ങളെ മാത്രമാണ് തനിക്ക് അറിയുന്നത്. ഒരിക്കലും നിത്യാ മേനോൻ എന്ന യഥാർത്ഥ വ്യക്തിയെ തനിക്ക് അറിയില്ല എന്ന് യഥാർത്ഥ ജീവിതത്തിൽ നിത്യാമേനോൻ എങ്ങനെയാണെന്ന് എനിക്ക് ഊഹിക്കാൻ ചതിച്ചിട്ടില്ല എന്ന് പറയുന്നത്. ഈ വാക്കുകൾ എല്ലാം വളരെ പെട്ടെന്ന് ആയിരുന്നു ശ്രെദ്ധ നേടിയത്. താൻ നിത്യയെ മറ്റുള്ളവർ കണ്ടതുപോലെ ഒന്നുമല്ലായിരുന്നു കണ്ടത്. അതിനാൽ തന്നെ അവൾക്ക് തന്നെ ഒരു സുഹൃത്ത് ആയോ ബ്രദർ ആയോ കൂടെ നിർത്താമായിരുന്നു എന്നാണ് സന്തോഷിന്റെ അഭിപ്രായം. എന്നാൽ അതിനൊന്നും അവർ തയ്യാറായില്ല. യഥാർത്ഥ ജീവിതത്തിൽ അവർ എങ്ങനെയുള്ള ആളാണെന്ന് തനിക്ക് അറിയില്ല.

തനിക്ക് പരിചയമുള്ള നിത്യയുടെ കഥാപാത്രങ്ങളെ മാത്രമാണ്. പല സിനിമകളും കണ്ടു. അതുപോലെ ഒരു നല്ല പെൺകുട്ടിയെ വേണം എന്ന് തനിക്ക് തോന്നിയിട്ടുണ്ടായിരുന്നു എന്നാണ് സന്തോഷ് പറയുന്നത്. പലരും നിത്യാ മേനോനെ മോശമായ രീതിയിൽ ആയിരുന്നു കണ്ടത്. എന്നാൽ താൻ ഒരിക്കലും ആ കണ്ണോടെ നിത്യാ മേനോനെ കണ്ടിട്ടില്ല എന്ന് വ്യക്തമാക്കുകയാണ് സന്തോഷ വർക്കി. നിത്യ തന്നെ കീടം എന്ന് വരെ വിളിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഇനി നിത്യാ മേനോൻ ഇങ്ങോട്ട് വന്നാൽ പോലും തനിക്ക് വേണ്ട എന്നും സന്തോഷ് വർക്കി വ്യക്തമാക്കിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply