എന്റെ സിനിമയിലേക്കുള്ള വഴി വരെ ഇല്ലാതാക്കിയത് അച്ഛനാണ് – മകൾ എന്നൊരു പരിഗണന പോലും എനിക്ക് നൽകിയിട്ടില്ല എന്ന് വൈഷ്ണവി

മലയാള സിനിമാ ലോകത്ത് നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയിട്ടുള്ള നടനാണ് സായ് കുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി മലയാള സിനിമയിൽ നേടിയെടുക്കുവാൻ സഹനടനായും ഒക്കെ നിരവധി വേഷങ്ങളായിരുന്നു. കുടുംബജീവിതം അത്ര സുഖകരമായി മുൻപോട്ടു പോയിരുന്നില്ല എന്നതാണ് സത്യം. എന്നാൽ ഇപ്പോൾ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് തന്റെ അഭിനയ ജീവിതത്തെ കുറിച്ചും സായി കുമാറിന്റെ മനോഭാവത്തെ കുറിച്ചും ഒക്കെ പറയുകയാണ് മകളായ വൈഷ്ണവി. സായി കുമാറിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് വൈഷ്ണവി.

സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന സീരിയലാണ് വൈഷ്ണവി എത്തിയിരിക്കുന്നത്. ആ കാലഘട്ടം മുതൽ തന്നെ തനിക്ക് സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നു എന്നും അച്ഛൻ അതെല്ലാം നിഷേധിക്കുകയായിരുന്നു എന്നുമാണ് വൈഷ്ണവി പറഞ്ഞത്. മുല്ല എന്ന ചിത്രത്തിൽ നായിക വേഷത്തിനായി ദിലീപേട്ടൻ നേരിട്ട് വിളിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള ബന്ധം അതുകൊണ്ടാണ് തനിക്ക് നഷ്ടമായത്. അച്ഛൻ എപ്പോഴും ജോളിയായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഡിഗ്രി പഠനകാലയളവിൽ ആണ് അച്ഛൻ ഞങ്ങളിൽ നിന്ന് അകലുന്നത്. എങ്കിലും ഞാൻ അച്ഛന്റെ മകൾ തന്നെയാണ്.

ആറു വർഷത്തെ ഇടവേളയ്ക്ക് മീര വന്നത് വെറുതെയല്ല ! കണ്ണെടുക്കാൻ തോന്നുന്നില്ലെന്നു ആരാധകർ

അമ്മ പ്രസന്നകുമാരിയ്ക്ക് ക്യാൻസർ ബാധിച്ചതിനു ശേഷമാണ് അച്ഛൻ പോയി എന്ന് പറഞ്ഞു. അച്ഛൻ ഞങ്ങളെ വിട്ടു പോയതിനു ശേഷമാണ് അമ്മയ്ക്ക് രോഗം സ്ഥീതീകരിച്ചിരുന്നത് അടുത്തകാലത്ത് ആണ്. അച്ഛന്റെയും അമ്മയുടെയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് വൈഷ്ണവി കുറിച്ചത് എന്റെ മനസ്സിൽ അവർ എന്നും ഒരുമിച്ചാണ് എന്നതാണ് ഈ വാക്കുകൾ. ഇത് ഒക്കെ തന്നെ വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. അച്ഛനെ പോലെ തന്നെ മികച്ച അഭിനയം കാഴ്ചവെക്കുന്ന ഒരു അഭിനേത്രിയാണ് വൈഷ്ണവിയും.

“ആണുങ്ങളുടെ വിചാരം അവരില്ലെങ്കിൽ ഒന്നും നടക്കില്ല എന്നാണ്”..എന്നാൽ അങ്ങനെയല്ല ! വരില്ലെങ്കിലും ഞങ്ങൾക്ക് എല്ലാം നടക്കും എന്ന് അനുശ്രീ

നിരവധി ആരാധകരെയാണ് വൈഷ്ണവിയും സ്വന്തമാക്കിയിട്ടുള്ളത്. നിമിഷനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈഷ്ണവി പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ഒക്കെ വൈറലായി മാറുകയും ചെയ്യാറുണ്ട്. സീരിയലിലാണ് നിലവിൽ വൈഷ്ണവി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പതിയെ സിനിമയിലേക്ക് എത്താമെന്ന് തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അതേസമയം സായ് കുമാർ ഇപ്പോൾ നടി ബിന്ദു പണിക്കരുമായി സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നയിക്കുന്നത്. ഒരു കാലത്ത് സായികുമാറിനെ കുറിച്ചും വൈഷ്ണവിയെ കുറിച്ചുള്ള വാർത്തകൾ ആയിരുന്നു സോഷ്യൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. പിന്നീട് അച്ഛനും മകളും പിണക്കം എല്ലാം മറന്ന് ഒരുമിച്ചത് ഒക്കെ വാർത്തയായി മാറിയിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply