റിയാസ് ആർമിക്കാരുമായി പിണങ്ങിയോ.? ആർമിക്കാർ നൽകിയ സമ്മാനം റിയാസ് നശിപ്പിച്ചു കളഞ്ഞോ.?

ബിഗ് ബോസ് സീസൺ ത്രീ ഫോറിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു റിയാസ് സലിം. നിരവധി ആരാധകരായിരുന്നു റിയാസിന് ഉണ്ടായിരുന്നത്. തുടക്കത്തിൽ വലിയ തോതിൽ ഹെറ്റർസ് ഉണ്ടായിരുന്ന ഒരു വ്യക്തി കൂടിയാണ് റിയാസ്. തന്റെ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും നോക്കി ബിഗ്ഗ്ബോസ് വീട്ടിൽ വെച്ച് തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു റിയാസ്.

എയർ പോർട്ടിൽ എത്തിയപ്പോൾ ഒരു ആരാധിക 50,000 രൂപയും ആയി ആണ് റിയാസിനെ കാണാൻ വേണ്ടി എത്തിയത്. പഠിക്കാനും മറ്റുമുള്ള റിയാസിന്റെ കഷ്ടപ്പാടുകൾ റിയാസ് തുറന്നുപറഞ്ഞ സാഹചര്യത്തിലായിരുന്നു ഇത്തരത്തിൽ ഒരു സഹായവുമായി ആരാധിക എത്തീരുന്നത്. ഇപ്പോൾ റിയാസിന്റെ ആർമിക്കാർ റിയാസിന് എതിരെ വരുന്ന പുതിയ ചില കാര്യങ്ങൾ ആയിരുന്നു. റിയാസിന്റെ ആരാധകരും ആർമികാരുമെല്ലാം കൂടിച്ചേർന്നു കൊണ്ട് ഒരു ഐ ഫോൺ വാങ്ങി നൽകിയെന്നും ദേഷ്യത്തിൽ റിയാസ് അത് നിലത്തിട്ട് പൊട്ടിച്ചു കളഞ്ഞു എന്നൊക്കെയായിരുന്നു പുറത്തുവന്ന വാർത്തകൾ.

ഈ വാർത്തകർ അടിസ്ഥാന രഹിതമാണെന്ന് തുറന്നുപറയുകയാണ് റിയാസ്. പുതിയ ചിത്രം പങ്കുവച്ചു റിയാസ് പറയുന്നത് ഇത്. റിയാസിന്റെ ഒരു ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് റിയാസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഐഫോൺ കയ്യിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ട് റിയാസ് കുറിച്ചത്. ഞാനിപ്പോഴും പൊട്ടാതെ ഉണ്ട് എന്നാണ്. തന്റെ ഇൻസ്റ്റഗ്രാമിലൂടെ ആണ് റിയാസ് ഈ ഒരു ചിത്രം പങ്കു വെച്ചിരിക്കുന്നത്. റിയാസിനെ മോശക്കാരൻ ആകുവാൻ വേണ്ടി പലരും ശ്രെമിക്കുക ആണെന്നും. റിയാസ് ആർമിക്കാരുടെ മോശമായി ഇടപെട്ടു എന്നുമൊക്കെയുള്ള വാർത്തകളും ആയിരുന്നു എത്തീരുന്നു.

എന്നാൽ ഈ വാർത്തകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് റിയാസ് തന്നെ പറയുകയാണ് ചെയ്തത് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തു വന്നതിനു ശേഷം നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത് ആദ്യം ബിഗ് ബോസ് ലേക്ക് വരുമ്പോൾ റിയാസിന് വലിയ തോതിൽ ഹെയർ ആയിരുന്നു പുറത്ത് ഉണ്ടായതെന്ന് ബിഗ്ബോസിൽ വച്ചു റിയാസ് പറഞ്ഞ പല കാര്യങ്ങളും വലിയതോതിൽ തന്നെ പുറംലോകത്ത് ഉള്ളവർക്ക് ഇഷ്ടപ്പെടുന്നു. അങ്ങനെ വെറുത്തവർ തന്നെ റിയാസിനേ ഇഷ്ടപ്പെട്ടു തുടങ്ങിയ ഒരു സാഹചര്യമായിരുന്നു കാണാൻ സാധിക്കുന്നത്.
.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply