ഉർവശിയുടെ മടിയിൽ ഇരിക്കുന്നത് ആരെന്ന് കണ്ടോ🤩🤩🤩 ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്

മലയാളി പ്രേക്ഷകരുടെ എല്ലാകാലത്തെയും ലേഡീ സൂപ്പർസ്റ്റാർ നായികയാണ് ഉർവശി. ആ ഒരു ബഹുമതി ഉർവശിക്ക് മാത്രമാണ് സ്വന്തമാകേണ്ടത് എന്ന് ഇതിനോടകം പലരും പറഞ്ഞു കഴിഞ്ഞു അത്രത്തോളം മികച്ച കഥാപാത്രങ്ങളാണ് വളരെ ചെറിയ സമയം കൊണ്ട് ഉർവശി അവതരിപ്പിച്ചിട്ടുള്ളത്. ഉർവശിയുടെ സ്വകാര്യ ജീവിതവും പ്രേക്ഷകർക്ക് സുപരിചിതമാണ്. അതിമനോഹരമായ ഒരു കുടുംബജീവിതം നയിക്കുന്നതിനിടയിൽ ആയിരുന്നു അത് വേർപിരിയലിന്റെ വർക്കിലേക്ക് എത്തുന്നത് നടൻ മനോജ് കെ ജയനുമായുള്ള പ്രണയവും വിവാഹമോചനവും ഒക്കെ വളരെയധികം ശ്രദ്ധ നേടുന്ന ഒന്നായിരുന്നു ഇതിനിടയിൽ മകൾ കുഞ്ഞാറ്റ ഉർവശിയിൽ നിന്നും അകന്നതും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മകൾക്കൊപ്പം ഉള്ള ചിത്രമാണ് ഉർവശി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്

അടുത്തിടെ ഉർവശിക്കും രണ്ടാം ഭർത്താവിനൊപ്പം അവധിക്കാലം ആഘോഷിക്കുവാനും മകൾ കുഞ്ഞാറ്റയെ തീരുന്നു ഇതിന്റെ ചിത്രങ്ങളും വളരെയധികം ശ്രദ്ധ നേടിയിരുന്നു ഇപ്പോൾ ഇതാ വീണ്ടും ഉർവശിയുടെ ഒപ്പമുള്ള മകളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത് ഉർവശിയുടെ ഭർത്താവ് ശിവനും മകൻ ഇഷാനും ഒപ്പം മകൾ കുഞ്ഞാറ്റയും ചിത്രത്തിൽ ഉണ്ട്.. ആരാധകരുടെ ശ്രദ്ധ നേടുന്നത് കുഞ്ഞാറ്റയാണ് അമ്മയോളം മകൾ വളർന്നല്ലോ എന്നാണ് പലരും കമന്റുകൾ ആയി പറയുന്നത് വീണ നായർ ബീന ആന്റണി തുടങ്ങിയ സിനിമ രംഗത്തുള്ള അവരൊക്കെ ചിത്രങ്ങൾക്ക് കമന്റുമായി എത്തി

2008 ലാണ് മനോജ് കെ ജയനുമായുള്ള ബന്ധം മുറിശി വേർപ്പെടുത്തുന്നത് 2013 ലാണ് ശിവനെ വിവാഹം ചെയ്യുന്നത് ഊർവ്വശിക്കും ശിവനും ഒരു മകനുണ്ട് എന്നാണ് പേര് മകനുമായും ഉർവശിയുടെ രണ്ടാം ഭർത്താവായ ശിവനും ആയും നല്ല ബന്ധം തന്നെയാണ് കുഞ്ഞാറ്റയ്ക്ക് എല്ലാവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇതിനുമുൻപ് മുർഷി പങ്കുവെച്ചിട്ടുണ്ട് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജാലക്ഷ്മി വിദേശത്താണ് പഠിക്കുന്നത് അവധിക്കാലമായതുകൊണ്ട് ഉർവശിക്കൊപ്പം സമയം ചിലവഴിക്കാൻ എത്തിയതാണ് കുഞ്ഞാറ്റ മകളുടെ വിശേഷങ്ങൾ ഒക്കെ ഇടയ്ക്കിടെ ഉർവശിയും അഭിമുഖങ്ങളിലും മറ്റും പറയാറുണ്ട്. മനോജ് കെ ജയനും കുടുംബത്തിനും ഒപ്പം ഉള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങളും വളരെ വേഗം തന്നെ ശ്രദ്ധ നേടാറുണ്ട്. അമ്മയുടെ മകൾ തന്നെ എന്നാണ് കുഞ്ഞാറ്റയെ കണ്ടുകൊണ്ട് പലരും കമന്റ് ചെയ്യുന്നത് അതോടൊപ്പം അനിയനും ഒത്തുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കുന്നുണ്ട് നിങ്ങൾ തമ്മിലുള്ള ഈ ഒരു സ്നേഹം എന്നും ഇതേ പോലെ നിലനിൽക്കട്ടെ എന്നാണ് പലരും കമന്റുകളിലൂടെ പറയുന്നത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply