ഉപ്പും മുളകും താരം മുടിയൻ ബാംഗ്ലൂരിൽ വെച്ച് ഡ്രഗ് കേസിൽ പോലീസ് പിടിയിൽ ? കഴിഞ്ഞ നാലു മാസം ആയി പരുപാടിയിൽ ഇല്ലാത്ത കാരണം തുറന്നു പറഞ്ഞു മുടിയൻ

മലയാളികളുടെ പ്രിയതാരങ്ങളിൽ ഒരാളാണ് മുടിയൻ. മലയാളത്തിലെ ഏറ്റവും മികച്ച സീരീസ്കളിൽ ഒന്നായ ഉപ്പും മുളകും എന്ന പരുപാടിയിൽ തന്റേതായ കഴിവ് ഒന്ന് കൊണ്ട് ആരാധകരുടെ പ്രശംസ ഇത്രയധികം നേടിയെടുത്ത താരം കഴിഞ്ഞ നാലു മാസക്കാലമായി ഉപ്പും മുളകും എന്ന പരുപാടിയിൽ കാണാൻ സാധിക്കാറില്ല.

താരത്തെ തിരക്കി നിരവധി കമന്റുകൾ ആണ് ചാനലിന്റെ കമന്റ് ബോക്സിൽ നിറയാറ്. എന്നിട്ടും അതിനൊന്നും ഒരു മറുപടി നൽകാതെ ഉപ്പും മുളകും എന്ന പരുപാടിയി മുന്നോട്ട് പോയ്‌കൊണ്ടിരിക്കുകയാണ്. നിലവിൽ ക്ഷമ കേട്ട് സാക്ഷാൽ മുടിയൻ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ നാലുമാസകാലമായി താൻ ഉപ്പും മുളകും എന്ന പരുപാടിയിൽ ഇല്ല,

ചില പ്രശ്ങ്ങൾ കാരണം പരുപാടിയിൽ നിന്നും മനസ്സ് മടുത്ത് ഇറങ്ങി വന്നതാണെന്നും എന്തൊക്കെ പറഞ്ഞാലും ഉപ്പും മുളകും തന്റെ ഒരു കുടുംബം തന്നെ ആണെന്നും ആണ്, എന്നാൽ ഉപ്പും മുളകും എന്ന പരുപാടിയുടെ അണിയറ പ്രവർത്തകരുടെ പല ഇടപെടലുകളും അതിൽ അഭിനയിക്കുന്ന താരങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ ബോധ്യം ആയതാണ്.

മുടിയന്റെ അമ്മയായി അഭിനയിക്കുന്ന നിഷ സാരംഗ് താരം ഉപ്പും മുളകും എന്ന പരുപാടിയിൽ അനുഭവിക്കുന്ന വിഷമങ്ങൾ വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. അതെ പോലെ തന്നെ ഇപ്പോൾ അവരുടെ ഇരയായി കൊണ്ടിരിക്കുന്നത് മുടിയൻ ആണ്. നാലു മാസം മിണ്ടാതിരുന്ന താരം ഇപ്പോൾ കാര്യങ്ങൾ തുറന്നു പറയാൻ കാരണം ഇതാണ്.

ഇനി വരാൻ പോകുന്ന ഉപ്പും മുളകും എപ്പിസോഡിൽ മുടിയൻ എന്ന കഥാപാത്രത്തെ ബാംഗ്ലൂരിൽ വെച്ച് പോലീസ് ഡ്രഗ് കേസിൽ പിടിച്ചെന്നും അവൻ അകത്തായി എന്ന തരത്തിലും ആണ്. ഇത് മനസ്സിലാക്കിയ മുടിയനെ ഇഷ്ട്ടമുള്ള അവന്റെ കുടുംബത്തിലെ ബാലുവും നീലിയും എല്ലാം ഇങ്ങനെ ചെയ്യരുത് എന്ന് അപേക്ഷിച്ചിട്ടും അവർ അത് ഷൂട്ട് ചെയ്തു എന്നാണ് മുടിയൻ മനസ്സിലാക്കിയിട്ടുള്ളത്. അതുകൊണ്ടു തന്നെ തനിക് സംഭവിച്ചത് തുറന്നു പറച്ചിലുമായി താരം പുറത്ത് വന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply