പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു ഐശ്വര്യ ലക്ഷ്മി ! കാണാൻ കഴിയണില്ല ഈ സങ്കടം എന്ന് ആരാധകർ

സായ് പല്ലവി നായിക ആയി എത്തുന്ന ഗാർഗി സിനിമയുടെ പ്രമോഷൻ ചടങ്ങിൽ വളരെ വികാരനിർഭരമായ ചില നിമിഷങ്ങൾ ആയിരുന്നു ആരാധകർക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. നടി ഐശ്വര്യ ലക്ഷ്മിയും സായി പല്ലവിയും സംവിധായകൻ ഗൗതം രാമചന്ദ്രനടക്കമുള്ളവരായിരുന്നു വേദിയിൽ ഇരുന്നത്. ആ സമയത്താണ് കണ്ണുനീർ അടക്കാൻ സാധിക്കാതെ ഐശ്വര്യ പൊട്ടിക്കരഞ്ഞത്. ഉറ്റസുഹൃത്തിനെ സായി പല്ലവി ആശ്വസിപ്പിക്കുന്നുമുണ്ട്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ആണ് ഐശ്വര്യ എത്തുന്നത്. ചിത്രത്തിന്റെ സഹ നിർമ്മാണവും ഐശ്വര്യ തന്നെയാണ്.

വേദിയിൽ നിറകണ്ണുകളുമായി നിന്ന ഐശ്വര്യയേ ചേർത്തുപിടിച്ച് സായി പല്ലവി ആശ്വസിക്കുന്നുണ്ടായിരുന്നു. ഗാർഗി ഐശ്വര്യയേ സംബന്ധിച്ച് വളരെ വൈകാരികമായ ബന്ധമുള്ള ഒരു ചിത്രമാണ്. ഈ ചിത്രം റിലീസിനൊരുങ്ങുന്ന ആനന്ദ് കണ്ണീരാണ് ഇതൊന്നും സായി പല്ലവി പറഞ്ഞു. ഈ സിനിമയുടെ രചനഘട്ടം മുതൽ തന്നെ സംവിധായകനൊപ്പം സഞ്ചരിച്ച ആളാണ് ഐശ്വര്യ. ഒരു സുഹൃത്ത് എന്ന നിലയിൽ സംവിധായകൻ ഗൗതം രാമചന്ദ്രനെ സാമ്പത്തികമായും അല്ലാതെ പിന്തുണ നൽകിയവർ കൂടെ നിന്നുവെന്ന് സായി പല്ലവി പറയുന്നു. ഐശ്വര്യ ഇല്ലായിരുന്നെങ്കിൽ ഈ സിനിമയ്ക്ക് ഇത്ര ധൈര്യത്തോടെ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല എന്ന് സായി പല്ലവി പറഞ്ഞു.

ഈ സിനിമയോടെ മുഴുവൻ കടപ്പെട്ടിരിക്കുക ആണെന്നാണ് സംവിധായകൻ ഗൗതം പറഞ്ഞത്. വൈകാരികമായ ഒരു ദിനമാണിത്. മൂന്നുവർഷത്തിനു മേലെയുള്ള ഒരു യാത്രയായിരുന്നു ഗാർഗി എന്നും പറഞ്ഞു തുടങ്ങി. അതിനു പിന്നാലെ ഐശ്വര്യ പൊട്ടിക്കരഞ്ഞു. ഗാർഗി എനിക്കൊരു ഇമോഷണൽ സിനിമയാണ്. അതിന്റെ ആശയം കൊണ്ട് അതിൽ ജോലി ചെയ്ത ആളുകൾ മിടുക്കരാണ്. നിരവധി സാമ്പത്തിക പ്രവർത്തകർ ഈ ചിത്രത്തിനുണ്ട്. പിന്നെ സായി പല്ലവി അല്ലായിരുന്നുവെങ്കിൽ അതൊരിക്കലും ഗാർഗി ആവുമായിരുന്നില്ല. നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും ഇത്ര മനോഹരമായി ഗാർഗി അവതരിപ്പിക്കാനും സാധിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞത്. ഈ വാക്കുകളും വീഡിയോയും വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തു.

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് സായി പല്ലവി. വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറുവാൻ സായിക്ക് സാധിച്ചു. അതുതന്നെയാണ് സായിയുടെ പ്രത്യേകതയെന്ന് എടുത്തുപറയണം. നിവിൻ പോളി നായകനായി എത്തിയ ചിത്രത്തിലൂടെയാണ് രണ്ടു നായികമാരും കരിയർ തുടങ്ങുന്നത്. പ്രേമം സിനിമയിലൂടെയാണ് സിനിമയിലേക്ക് സായ്പല്ലവി എത്തുന്നത് എങ്കിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ഐശ്വര്യ എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply