ഡോക്ടറുടെ തനിനിറം പുറത്ത് –

ഇനി ഒരു ദിവസം കൂടി മാത്രമാണ് ബിഗ്ബോസ് സീസൺ ഫോർറിയാലിറ്റി ഷോ ഉണ്ടാവുകയുള്ളൂ. ഈ സാഹചര്യത്തിലാണ് ബിഗ്ബോസ് മത്സരാർത്ഥികളെ ഇന്നലെ അപ്രതീക്ഷിതമായി ബിഗ്ബോസ് വീട്ടിനുള്ളിലേക്ക് കയറ്റി വിട്ടതിനുശേഷം ഉണ്ടായ സംഭവ വികാസങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ബ്ലെസ്സിലിയെ കുറിച്ച് റോബിൻ ഉന്നയിച്ച ചില വാദങ്ങൾ ഒക്കെ തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ബ്ലെസ്സി ഒരു മോശം വ്യക്തിയാണെന്നും ദിൽഷയോട് അപമര്യാദയായി പെരുമാറുന്നു എന്നൊക്കെയാണ് റോബിൻ പുറത്തുവിട്ട വീഡിയോ വഴി മനസ്സിലാക്കാൻ സാധിക്കുന്നത്.

ബ്ലെസ്സിലി ഫാൻസിനെ വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് റോബിൻ.ഞാൻ അവനെ അടിച്ചു ശരിയാകും എന്നാണ് റോബിൻ പറഞ്ഞിരിക്കുന്നത്. റോബിൻ ആരാധകർ പോലും താരത്തിനെതിരെ തിരിഞ്ഞിരിക്കുന്ന ഒരു കാഴ്ചയും ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. അതിനുശേഷവും റോബിൻ ചില കാര്യങ്ങളൊക്കെ പറയുന്നുണ്ടായിരുന്നു. ഇപ്പോൾ കാര്യങ്ങളൊക്കെ എല്ലാവർക്കും ക്ലിയറായി എന്ന് വിചാരിക്കുന്നു ഒരു കാര്യം വ്യക്തമാക്കി കൊള്ളട്ടെ ദിൽഷയുടെ പുറകെ നടന്ന് വെറുപ്പിക്കുന്ന കാര്യങ്ങളൊക്കെ തന്നെ നമ്മൾ കാണുന്നതാണ്. അതൊന്നും അംഗീകരിക്കുകയും ചെയ്യുന്നില്ല. പക്ഷേ അപമര്യാദയായി പെരുമാറിയിട്ടില്ല ശാരീരികമായി ഒന്നും ചെയ്തിട്ടില്ല എന്ന് ഒക്കെ പറയുന്നുണ്ട്.

എന്നാൽ കരഞ്ഞുകൊണ്ട് ദിൽഷയോടെ മാപ്പ് പറയുന്ന ബ്ലെസ്സിലിയെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഡോക്ടർ പലതരത്തിലുള്ള ഉപദേശങ്ങൾ ഒക്കെ ദിൽഷയ്ക്ക് നൽകുന്നുണ്ടായിരുന്നു. ദിൽഷ നന്നായി സൂക്ഷിക്കണമെന്നും ബാത്റൂമിൽ പോലും ഒറ്റയ്ക്ക് പോകരുത് എന്നുമൊക്കെയാണ് ഡോക്ടർ പറയുന്നത്. എന്നാൽ ബ്ലെസ്സിലിയുടെ അടുത്ത ചെന്ന് ഞാൻ നിന്നെ സഹോദരനെപ്പോലെയാണ് കാണുന്നത് ഇങ്ങനെ ഒന്നും നീ ചെയ്തിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് ബിഗ്ബോസ് വീടിനുള്ളിൽ വെച്ച് പറഞ്ഞ് ഡോക്ടർ തന്നെയാണ് പുറത്തിറങ്ങിയതിനു ശേഷം ബ്ലെസ്സിലിയെ കുറിച്ച് ഇത്തരത്തിലുള്ള ഒരു വീഡിയോ പുറത്തുവിടുകയും ചെയ്തിരിക്കുന്നത് എന്തിനാണ് ഇത്തരത്തിലൊരു രീതിയിൽ ഡോക്ടർ രാധാകൃഷ്ണൻ നിലനിൽക്കുന്നതെന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

ബാത്റൂമിൽ പോലും ഒറ്റയ്ക്ക് പോകരുത് ദിൽഷ സൂക്ഷിച്ചു കൊള്ളണമെന്ന് പറഞ്ഞ് റോബിൻ ബ്ലെസ്സിലിയോട് അരികിൽ ചെന്ന് നീ എന്റെ സഹോദരനാണ് എന്നും നീ അങ്ങനെയൊന്നും അപമര്യാദയായി പെരുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല എന്നാണ് പറഞ്ഞത്. ഇതോടെയാണ് ഡോക്ടറുടെ ആരാധകർ പോലും ഡോക്ടർക്ക് എതിരായി മാറിയിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply