ജാമ്യം കിട്ടാൻ കോടതിക്ക് മുന്നിൽ അടവ് പുറത്തെടുത്ത ശ്രീജിത്ത് രവി ചെയ്തത് കണ്ടോ ? സംഭവം ഇങ്ങനെ

ഇന്ന് രാവിലെ ആയിരുന്നു മലയാള സിനിമാ ലോകത്തേ അമ്പരപ്പിൽ ആയതുകൊണ്ട് കുട്ടികൾക്കെതിരെ പ്രദർശനം നടത്തിയെന്ന കേസിൽ നടൻ ശ്രീജിത്ത് രവിയെ പൊലീസ് അ റ സ്റ്റ് ചെയ്തത്. ശ്രീജിത്തിന് ജാ മ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ പറയുകയും ചെയ്തു. അ റ സ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രോസിക്യൂഷൻ ജാമ്യം നൽകുന്നതിനെ പൂർണമായും എതിർത്തത്. നേരത്തെയും ഇത്തരത്തിൽ സമാനമായ കുറ്റം ചെയ്തിട്ടുള്ളതാണ് ഇയാൾ എന്ന് പ്രോസിക്യൂഷൻ അറിയിക്കുന്നത്. അതേസമയയം പ്രതിയുടെ ഭാഗത്തു നിന്നുള്ള വാദം മാ ന സി ക രോ ഗ ത്തി ന് ചികിത്സ തേടുന്നുണ്ട് മാ ന സി കാ സ്വാ സ്ഥ്യം കാരണം ചെയ്തു പോയതായിരുന്നു എന്നുമാണ്.

മാ ന സിക ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയ രേഖകളും പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു. പ്രതിഭാഗം ഹാജരാക്കിയ മെഡിക്കൽ രേഖകൾ ഇന്നത്തെ തീയതിയിൽ ആണെന്നും ഇത് അംഗീകരിക്കരുതെന്ന് ജാ മ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് കേസിൽ നടനെ തൃശൂർ വെസ്റ്റ് പോലീസ് അ റ സ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അയ്യന്തോളിലെ പാർക്കിന് സമീപം ശ്രീജിത്ത് രവി കുട്ടികൾക്ക് നേരെ പ്രദർശനം നടത്തിയിരുന്നത്.

11ഉം 5ഉം വയസ്സുള്ള കുട്ടികൾക്ക് നേരെയായിരുന്നു ഇത്തരത്തിൽ ഒരു മോശം പ്രവർത്തി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ ഇത് വളരെയധികം ശ്രദ്ധ നേടിയിരുന്നു. പ്രതിയെ കുട്ടികൾ മനസ്സിലാക്കിയിരുന്നു എങ്കിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ ആയിരുന്നു ഇയാൾക്കെതിരെ പുറത്തുവന്ന പ്രധാന തെളിവ് എന്ന് പറയേണ്ടിയിരിക്കുന്നു.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് ശ്രീജിത്ത്‌ രവിയുടെ വാഹനം പോലീസ് തിരിച്ചറിഞ്ഞു. അങ്ങനെ ആണ് അ റ സ്റ്റി ലേക്ക് വഴിയൊരുക്കുന്നത് വർഷങ്ങൾക്കു മുൻപ് സമാനമായ സംഭവം ചെയ്തിട്ടുള്ളതുകൊണ്ട് തന്നെ ഇത് ശ്രീജിത്ത്‌ രവിയുടെ ഒറ്റപ്പെട്ട സംഭവം അല്ല എന്നാണ് മനസ്സിലാക്കുന്നത്.

അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമായി അന്വേഷിക്കണമെന്നും പോലീസ് തീരുമാനിച്ചിട്ടുണ്ട്. നടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കാനാണ് പോലീസിനെ തീരുമാനം നടനായി ടി ജി രവിയുടെ മകനാണ്. സിനിമയിൽ അവസരങ്ങളുമായി നിലനിൽക്കുകയാണ് താരം. രാവിലെയോടെയാണ് പ്രതിയെ അ റ സ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചു എന്നാണ് അറിയാൻ സാധിക്കുന്നത്. തന്റെ ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതുകൊണ്ട് ഉണ്ടായ പ്രശ്നം ആണെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. കുട്ടികളും പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply