ട്രെയിനിൽ യാത്ര ചെയ്യവേ യുവതിയുടെ ശരീരത്തിൽ മൂത്രമൊഴിച്ച് ടി ടി ഇ ! ഒടുവിൽ ബോധം വന്നപ്പോൾ ഇയാൾ പറഞ്ഞത് കേട്ടോ

അല്പം അമ്പരപ്പുളവാക്കുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. ഭർത്താവിനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയുടെ ദേഹത്ത് ടി ടി ഇ മൂത്രമൊഴിച്ചു എന്ന സംഭവമാണ് പുറത്തു വരുന്നത്. ബീഹാർ സ്വദേശിയായ മുന്ന കുമാർ എന്ന വ്യക്തിയെ ഈ ജോലിയിൽ നിന്നും ഇതിന്റെ പേരിൽ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അമൃതസറിൽ നിന്നും കൽക്കട്ടയിലേക്ക് പോവുകയായിരുന്ന അകാൽ തക്ത് എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു.

യുവതിയുടെ ദേഹത്താണ് ഇയാൾ മൂത്രമൊഴിച്ചത്. യാത്രക്കാർ ബഹളം വച്ചതിനെ തുടർന്ന് റെയിൽവേ പോലീസ് എത്തിയാൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ സംഭവം നടക്കുന്നത്. അമൃത്സർ സ്വദേശിയായ യുവതി ഭർത്താവിനൊപ്പം ആയിരുന്നു ട്രെയിനിൽ യാത്ര ചെയ്തത്. ഇതിനിടയിൽ മദ്യപിച്ച് എത്തിയ ഇയാൾ യുവതിയുടെ ദേഹത്തു മൂത്രം ഒഴിക്കുകയായിരുന്നു.

റെയിൽവേ പോലെയുള്ള പൊതുവിടങ്ങളിൽ ഇത്തരത്തിലുള്ള ആളുകളുടെ രീതികൾ നിയന്ത്രിക്കണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അത്രത്തോളം ഗൗരവമായി ഒരു ജോലിയിൽ ഇരിക്കുന്ന വ്യക്തിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള രീതികൾ ഒന്നും തന്നെ പ്രതീക്ഷിച്ചിരുന്നില്ലന്നും ഇത്തരത്തിലുള്ള ആളുകളെ ജോലിയിൽ നിന്ന് പിരിച്ചു വിടുകയാണ് വേണ്ടത് എന്ന് ഒക്കെയാണ് ചിലർ കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്. പൊതുവേ സ്ത്രീകൾക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നത് തന്നെ സുരക്ഷാരീതിയിൽ നോക്കുമ്പോൾ അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്.

അത്തരത്തിൽ സ്ത്രീകൾ യാത്ര ചെയ്യുന്ന ട്രെയിനിൽ ഇത്തരത്തിലുള്ള മോശം പ്രവർത്തികൾ ചെയ്യുക എന്ന് പറയുന്നത് തന്നെ അപലപനീയമാണ്. ഇത്തരത്തിൽ മോശം കണ്ണോടെ സ്ത്രീകളെ കാണുന്ന ഒരു സമയത്ത് എങ്ങനെയാണ് സ്ത്രീകൾ വിശ്വാസപൂർവ്വം ഇത്തരത്തിലുള്ള ട്രെയിനുകളിൽ ഒക്കെ യാത്ര ചെയ്യുന്നത് എന്നാണ് ആളുകൾ ചോദിക്കുന്നത്. മദ്യപിച്ച് ജോലി ചെയ്യുന്നത് തന്നെ ശിക്ഷാർഹമാണ്.

അതിനൊപ്പം ട്രെയിനിലെ യാത്രക്കാരോട് മോശമായി ഇടപെടുക കൂടിയാണ് എങ്കിൽ ആ ശിക്ഷയുടെ കാഠിന്യം വർധിക്കുകയാണ് ചെയ്യുക. ഇത്തരത്തിലുള്ള ആളുകളെ സസ്പെൻഡ് ചെയ്യുകയല്ല പൂർണമായും ഡിസ്മിസ് ചെയ്യുകയാണ് വേണ്ടത് എന്നും ആളുകൾ കമന്റിലൂടെ അറിയിക്കുന്നുണ്ട്. ഒരാൾക്ക് തക്കതായ ശിക്ഷ കിട്ടുകയാണെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യാൻ മറ്റുള്ളവർ ഒന്നു മടിക്കുമെന്നും അത്തരത്തിൽ ശിക്ഷ ലഭിക്കാതിരിക്കുന്നത് കൊണ്ടാണ് ഇത്തരത്തിലുള്ള പൊതുസ്ഥാപനങ്ങളിൽ ഇത്തരം പ്രവർത്തികൾ ധാരാളമായി അരങ്ങേറുന്നത് എന്നും ആളുകൾ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply