വെള്ളമടിച്ചു പൂസായി വഴിയിൽ കിടന്നു അലമ്പുണ്ടാക്കി തൃഷ ! ഒടുവിൽ പോലീസ് ചെയ്തത് കണ്ടോ

തെന്നിന്ത്യൻ നടിയായ തൃഷയെ അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. മലയാളത്തിലും ആരാധകർ നിരവധിയാണ് തൃഷയ്ക്കു. മണിരത്നം ഒരുക്കിയ പൊന്നിയൻസെൽവൻ എന്ന ചിത്രത്തിലൂടെ താരത്തിന്റെ സ്വീകാര്യത വീണ്ടും വർധിച്ചിരിക്കുകയാണ്. എന്നാൽ വളരെയധികം വിവാദങ്ങൾ പിന്തുടരുന്ന ഒരു നടി കൂടിയാണ് തൃഷ എന്ന് പറയണം. തമിഴകത്തെ വിവാദ മാധ്യമപ്രവർത്തകനായ ബെയിൽവാൻ രംഗനാഥൻ നടത്തിയ വെളിപ്പെടുത്തലുകൾ അനുസരിച്ച് തൃഷയെ കുറിച്ച് ഗുരുതരമായ ചില ആരോപണങ്ങളാണ് പുറത്തു വരുന്നത്. നടി മദ്യപിച്ച് വഴിയിൽ കിടന്ന പ്രശ്നം ഉണ്ടാക്കിയെന്നാണ് ബെയിൽവൻ രംഗനാഥൻ പറയുന്നത്. ഏതെങ്കിലും സാധാരണ നടി വെള്ളമടിച്ച് റോഡിൽ കിടന്നാൽ പ്രശ്നമല്ല.

ചെന്നൈയിലെ വീട്ടിൽ വെള്ളം അടിച്ച് ആടി പാടുകയായിരുന്നു തൃഷ തുടക്കകാലത്ത് എന്ന് ഞാനും അത് കേട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നുണ്ട്. മദ്യപിച്ച് റോഡിൽ കിടന്ന് ബഹളം വച്ചു. പോലീസ് വന്നാണ് തൃഷയെ വീട്ടിൽ ആക്കിയത് എന്നൊക്കെ വാർത്ത വന്നു. പിറ്റേ ദിവസത്തെ പത്രത്തിലും ഈ വാർത്ത വന്നു എന്ന് രംഗനാഥൻ പറയുന്നു.

ഹേയ് ജൂഡ് എന്ന മലയാള സിനിമയിലൂടെയാണ് താരം മലയാളത്തിൽ എത്തിയത്. മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലും തൃഷ എത്തുന്നത്. റാം എന്ന സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഒരു വാർത്ത ആരാധകരെ സംബന്ധിച്ചിടത്തോളം വല്ലാത്തൊരു വേദനയാണ് നിറച്ചിരിക്കുന്നത്. അത്രത്തോളം സ്വീകാര്യതയായിരുന്നു തൃഷയ്ക്ക്‌ പ്രേക്ഷകരിൽ നിന്നും ലഭിച്ചിരുന്നത്. പൊന്നിയൻ സെൽവൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം കൂടിയാണ് തൃഷ.

കഥാപാത്രത്തിന് ശേഷം തൃഷയുടെ സൗന്ദര്യത്തെക്കുറിച്ച് വലിയ തോതിലുള്ള വാർത്തകളൊക്കെ തന്നെ പുറത്തു വന്നിരുന്നു. ഇപ്പോഴും ഈ സൗന്ദര്യം എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു പലരും നടിയോട് ചോദിച്ചിരുന്നത്. ഇതോടൊപ്പം തന്നെ തൃഷ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണവും പ്രേക്ഷകർ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് ഡിവോഴ്സ്സിൽ തനിക്ക് താൽപര്യമില്ലാത്തതു കൊണ്ടാണ് ഒരു ജീവിതത്തിലേക്ക് പോകാത്തത് എന്നായിരുന്നു ഇതിനു മറുപടിയായി തൃഷ പറഞ്ഞത്.

തന്റെ സുഹൃത്തുക്കളിൽ തന്നെ പലരും ഡിവോഴ്സിലേക്ക് എത്തിയിട്ടുണ്ട്. അങ്ങനെയൊരു രീതിയിലേക്ക് പോകാൻ തനിക്ക് യാതൊരുവിധ താൽപര്യവുമില്ല. അതുകൊണ്ടാണ് താൻ ഈ ഒരു രീതിയിൽ തന്നെ തുടരുന്നത്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യം കൂടിയാണ് താരം. തൃഷയുടെ ഓരോ വാർത്തകളും ആരാധകർ വളരെ വേഗം തന്നെ ഏറ്റെടുക്കാറുണ്ട് അത്തരത്തിൽ ഈ ഒരു ആരോപണവും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply