നഗ്നനായി മോഷ്ടിക്കാൻ എത്തി – മനസ്സ് പോലെ തന്നെ പരിപാടിയും – വന്ന ആൾ ചെയ്ത പണി കണ്ടോ

പലതരത്തിലുള്ള മോഷണങ്ങളാണ് ഇന്ന് നാട്ടിൽ നടക്കുന്നത്. അത്തരത്തിലുള്ള വാർത്തകൾ അറിയാൻ കഴിയുന്നുണ്ട്. പാലക്കാട് നിന്ന് അറിയാൻ കഴിയുന്നതും അത്തരത്തിൽ ഒരു മോഷണത്തിന്റെ കഥയാണ്. എന്നാൽ വ്യത്യസ്തമായാണ് ഇവിടെ മോഷണം നടത്തിയിരിക്കുന്നത്. ഇവിടെ ഒരാൾ മോഷണം നടത്തിയിരിക്കുന്നത് വളരെ വ്യത്യസ്തമാണ്. മരുതം റോഡ് ചെമ്പലോട് മോഹനനാണ് അറസ്റ്റിലായത്. നൂറിലേറെ വീടുകളിലാണ് ഇയാൾ മോഷണം നടത്തിയതെന്ന് പോലീസ് അറിയിക്കുന്നു. പാലക്കാട് നഗരത്തിൽ മോഷണം പതിവായതോടെ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു അന്വേഷണം നടത്തി വരികയായിരുന്നു.

രാത്രി നഗ്നനായി വന്ന് വീട്ടിലെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്യുന്നതാണ് ഇയാളുടെ രീതി. ജനലിലൂടെയും മറ്റു മോഷണം നടത്തിയ ശേഷം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോവുകയും ചെയ്യുകയാണ് ഇയാൾ. പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ചു കൊണ്ടാണ് ഇയാൾ ഇറങ്ങുന്നത്. കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ് ചന്ദ്രനഗർ ഭാഗങ്ങളിൽ ഇയാൾ മോഷണം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. മോഷ്ടിച്ച വസ്തുക്കൾ തമിഴ്നാട്ടിൽ കൊണ്ടുപോയാണ് ഇയാൾ വിറ്റിരുന്നത്.

അതുകൊണ്ടാണ് വസ്ത്രം ധരിക്കാതെ മോഷണം നടത്തുന്നതെന്നും മോഷണത്തിന് ശേഷം സുരക്ഷിതമായി സ്ഥാനത്ത് എത്തിയശേഷം വസ്ത്രം ധരിച്ചു പോവുകയാണ് ചെയ്യുന്നതെന്നും പോലീസിനോട്‌ ഇയാൾ ഏറ്റു പറഞ്ഞു. ഇയാളുടെ മോഷണം സംബന്ധിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. വ്യത്യസ്തമായ ഒരു മോഷണ രീതിയാണ് ഇയാൾ പിന്തുടരുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. മോഷ്ടിക്കുവാൻ വേണ്ടി ഓരോ ആളുകളും തിരഞ്ഞെടുക്കുന്ന രീതികളാണ് ഇവിടെ ആളുകളെ അമ്പരപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം രീതികളിലൂടെയുള്ള മോഷണം പലർക്കും പുതിയ മാർഗങ്ങൾ കാണിച്ചു കൊടുക്കുകയല്ലേ ചെയ്യുന്നത് ചിലർ ചോദിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലാണ് ഇയാൾ ഇവിടെ മോഷണം നടത്തിയിരിക്കുന്നത്.

പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ച ഇയാളുടെ ബുദ്ധിയെക്കുറിച്ചും ആളുകൾ സംസാരിക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ രീതിയിലുള്ള ഒരു മോഷണം ആണല്ലോ എന്നാണ് ആളുകൾ പറയുന്നത്. കുറെ കാലങ്ങളായി ഇയാൾ പിന്തുടരുന്നത് ഈയൊരു രീതി തന്നെയാണെന്നാണ് മനസ്സിലാകുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുന്ന ഇയാൾക്ക് മറ്റെന്തോ മാനസിക പ്രശ്നവും ഉണ്ട് എന്നാണ് പോലീസ് സംശയിക്കുന്നത്. നഗ്നനായി മോഷ്ടിക്കാൻ എത്തുന്നതും അത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങളുടെ പരിണിതഫലം ആയിരിക്കാം. ഈ ഒരു വാർത്ത ആ നാട്ടുകാരെ മുഴുവൻ അമ്പരപ്പിച്ചു എന്നതാണ് സത്യം. ഒരു കുറ്റം തെളിയിക്കപ്പെടും എന്നുള്ളതിന്റെ ഒരു മാതൃകയാണിത്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply