ബൈജുവിന്റെ തെറ്റിദ്ധാരണ ആണ് എല്ലാത്തിനും കാരണം എന്ന് സാധുകരിക്കുന്ന തരത്തിൽ ഭാര്യയുടെ പ്രതികരണം – ടോജോയുമായി ഉണ്ടായത് വെറും സുഹൃദ ചാറ്റ് !

പ്രവാസിയായ ബൈജു രാജിന്റെ വേർപാടാണ് ഇന്ന് എല്ലായിടത്തും ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു വിഷയം. കഴിഞ്ഞ ദിവസങ്ങൾ വരെ എല്ലാ മാധ്യമങ്ങളിലും ഇത് ഒരു ചൂടുള്ള ചർച്ചയായിരുന്നു. കൂടാതെ ബൈജു രാജിനെ അനുകൂലിച്ചു കൊണ്ടായിരുന്നു മുഴുവൻ ആൾക്കാരും ആദ്യം രംഗത്ത് വന്നിരുന്നത്. അദ്ദേഹത്തിൻ്റെ ഭാര്യയെ പലരും അതിനിഷ്ട്ടൂരമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഒരാൾ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അദ്ദേഹം ബൈജു രാജൻ്റെ പ്രവർത്തിയെ വിമർശിച്ചു കൊണ്ടാണ് രംഗത്തേക്ക് വന്നിരിക്കുന്നത്. ഒരു ഭാഗം മാത്രം കേട്ടുകൊണ്ട് ഒരാളെ വിമർശിക്കാൻ പാടില്ലെന്നും ഭാര്യക്ക് പറയാനുള്ളത് കൂടി കേൾക്കണമെന്നും പറഞ്ഞു. കാരണം ബൈജു ഷെയർ ചെയ്ത വീഡിയോയിലെ സംസാര രീതിയും പ്രകൃതവും കണ്ടുകഴിഞ്ഞാൽ തന്നെ എത്രമാത്രം വില്ലനായിരുന്നെന്ന് മനസ്സിലാകുമെന്നാണ്. വീഡിയോയിൽ തൻ്റെ ഭാര്യയെ ക്രൂരമായി വിമർശിക്കുകയും ഭാര്യവീട്ടുകാരെയും കുടുംബക്കാരെയും എല്ലാം കുറ്റപ്പെടുത്തുകയും ചെയ്തതിട്ടാണ് ജീവനൊടുക്കുന്നത്.

യഥാർത്ഥത്തിൽ ചിലപ്പോൾ അയാൾ വില്ലനായിരിക്കാം. എല്ലാ വില്ലന്മാരും തൻ്റെ ഇരയെ പൊതു സമൂഹത്തിനുമുന്നിൽ മാക്സിമം തരംതാഴ്ത്താൻ വേണ്ടി എല്ലാ വഴികളും ഉപയോഗിക്കുമെന്നും അതിന് അദ്ദേഹം സ്വീകരിച്ച ഒരു മാർഗ്ഗമാണ് ജീവനൊടുക്കൽ ആ കുറിപ്പിൽ പറയുന്നത്. തൻ്റെ ഭാര്യയെ പൊതുസമൂഹത്തിൽ ഇത്രത്തോളം അപമാനിക്കാൻ കഴിയുന്ന ഒരു ഭർത്താവ് വീട്ടിൽ എത്ര മാത്രം അവളെ പീ ഡി പ്പി ച്ചി ട്ടു ണ്ടാ കുമെ ന്നും പറയുന്നു.

എന്തായാലും ഈ ബൈജു രാജിൻ്റെ മരണത്തെ താൻ ഒരിക്കലും നിസ്സാരമായി കാണുകയില്ലെന്നും അന്വേഷണം ആവശ്യമാണെന്നും രണ്ടു ഭാഗങ്ങളും കേട്ട ശേഷം ഒരു തീരുമാനത്തിലെത്തുകയും ആരാണ് വില്ലൻ എന്ന് കണ്ടെത്തുകയും വേണമെന്നും പറഞ്ഞാണ് ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്. എന്നാൽ ബൈജു രാജ് ഇങ്ങനെ ചെയ്തശേഷം രാജനെ അനുകൂലിച്ചും അദ്ദേഹത്തിൻ്റെ ഭാര്യയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്.

കൂടാതെ മെൻസ് അസോസിയേഷൻ എന്ന സംഘടന മനുഷ്യാവകാശ കമ്മീഷന് പരാതിയും നൽകിയിട്ടുണ്ട്. കൂടാതെ അവർ ചോദിക്കുന്നത് സാധാരണ ഒരു സ്ത്രീയാണ് ഇങ്ങനെ ഒരു ചെയ്തിരുന്നെങ്കിൽ പ്രബുദ്ധ കേരളത്തിൽ എല്ലാ പ്രധാനപ്പെട്ട ആൾക്കാരും മുന്നോട്ട് വരികയും വലിയ കോലാഹലങ്ങൾ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. പല സ്ത്രീ സംഘടനകളും രംഗത്ത് എത്തി ഇതിനെ വിമർശിക്കുകയും ചെയ്യാറുണ്ട്.

എന്നാൽ ഒരു പുരുഷൻ പീ ഡ നം ഏറ്റു മരിച്ചപ്പോൾ അതിനെ ചോദ്യം ചെയ്യാൻ ഈ പ്രബുദ്ധ കേരളത്തിലെ ഒരു കലാകാരന്മാരും സാഹിത്യകാരന്മാരും മാധ്യമങ്ങളും മുന്നോട്ടു വരാതിരുന്നതിന് ഇവർ വിമർശിക്കുകയും ചെയ്തു. വരും ദിവസങ്ങളിൽ ഈ അന്വേഷണം പുരോഗമിക്കുകയും ഇതിൻ്റെ ശരിയായ കാരണങ്ങളും പ്രശ്നങ്ങളും കണ്ടെത്താൻ പോലീസിന് കഴിയുമെന്നും ആൾക്കാർ വിശ്വസിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply