അത് എഡിറ്റഡ് വീഡിയോ ഒന്നും അല്ല – എന്റെ ബോഡി തന്നെയാണ് കാണിച്ചിരിക്കുന്നത് ! വിവാദമായ വീഡിയോയെ കുറിച്ച് തുറന്നു പറഞ്ഞു തമന്ന

മലയാളി പ്രേക്ഷകർക്കിടയിൽ നിരവധി ആരാധകരുള്ള ഒരു നടിയാണ് തമന്ന ഭാട്ടിയ. ഇപ്പോൾ മലയാള സിനിമയിലേക്ക് സാന്നിധ്യം ഉറപ്പിക്കുവാനായി തമന്ന എത്തുകയാണ്. സിനിമ ലോകത്തെ മിൽക്കി ബ്യൂട്ടി എന്നാണ് തമന്ന അറിയപ്പെടുന്നത് തന്നെ. പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് വന്ന തമന്ന കഴിഞ്ഞ 17 വർഷമായി സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെയും തമന്ന അവിസ്മരണീയം ആക്കിയിട്ടുണ്ട്. ഇപ്പോൾ ദിലീപ് നായകനായി എത്തുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് ഒരു എൻട്രി നടത്തുന്നത്.

ഈ ഒരു കഥാപാത്രത്തിന് വേണ്ടി പ്രേക്ഷകരും കാത്തിരിക്കുകയാണ്. ഹാപ്പി ഡേയ്സ് എന്ന തെലുങ്ക് സിനിമയിലൂടെ ആയിരുന്നു തമന്ന മലയാളി പ്രേക്ഷകരുടെ ഹൃദയം കവരുന്നത്. അന്യഭാഷകളിലെല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പ്രമോഷൻ ചടങ്ങുകൾക്ക് വേണ്ടി കേരളത്തിലെ എത്തിയിട്ടും ഉണ്ട്. ബാഹുബലി എന്ന ചിത്രത്തിലൂടെയും ഒക്കെ മലയാളത്തിൽ ഭാഗമാകാൻ സാധിച്ച താരം കൂടിയാണ് തമന്ന. ഒരു പാൻ ഇന്ത്യൻ ലെവലിൽ ശ്രദ്ധ നേടിയ നടിയെന്ന് തന്നെ വിശേഷിപ്പിക്കേണ്ടിരിക്കുന്നു താരത്തെ.

ഒന്നര പതിറ്റാണ്ടായി സിനിമയിൽ ഒരു സൂപ്പർ നായികയായി നിലനിൽക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. കഴിഞ്ഞ വർഷം ലോക്ക് ഡൗൺ സമയത്തായിരുന്നു സിനിമകളെക്കാൾ വെബ് സീരീസുകൾക്ക് പ്രാധാന്യം ഏറിയത്. ആ സമയത്ത് തമ്മന്നയും അതിലേക്ക് ചുവട് വച്ചിരുന്നു. ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുകയും വർക്ക് ഔട്ടുകൾക്ക് പ്രാധാന്യം നൽകുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് തമന്ന. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാൻ യാതൊരു മടിയും താനും കാണിക്കാറില്ല.

അതുകൊണ്ടു തന്നെയാണ് 30 കഴിഞ്ഞിട്ട് ഇപ്പോഴും മിൽക്കി ബ്യൂട്ടി എന്ന് താരം അറിയപ്പെടുന്നത്. ആക്ഷൻ എന്ന സിനിമ 2019 ലാണ് പുറത്തു വന്നത്. ഈ ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ആരാധകർ ഇരുകയ്യും നീട്ടിയാണ് ഈ ചിത്രം സ്വീകരിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ വളരെ ഹോട്ട് ലുക്കിൽ ആയിരുന്നു താരമെത്തിയിരുന്നത്. ആദ്യസമയത്ത് ഗാനത്തിലെ രംഗങ്ങൾ പുറത്ത് വന്നപ്പോൾ പലരും വിചാരിച്ചത് ഇതൊരു എഡിറ്റഡ് വീഡിയോ ആണ് എന്നതാണ്. എന്നാൽ പിന്നീട് ഗാനം പുറത്തിറങ്ങിയത്.

അപ്പോഴാണ് യഥാർത്ഥമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചു. തമന്ന ഒരു ഹോട്ട് ലുക്കിലെത്തിയത് കണ്ട് ആളുകൾ അമ്പരന്നു. വലിയൊരു താരനിര തന്നെ സിനിമയിൽ താരത്തിന് ഉണ്ടായിരുന്നു. ഈ ചിത്രത്തിന്റെ ചില രംഗങ്ങൾ സോഷ്യൽ മീഡിയയിലും മറ്റും ശ്രദ്ധ നേടിയിരുന്നു. ഒരു അഭിമുഖത്തിൽ ഇത് എഡിറ്റഡ് അല്ല എന്നും യഥാർത്ഥത്തിൽ ഉള്ളതാണ് എന്നും തമന്ന തുറന്നു പറഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply