പുരുഷന്മാരെ ഉദ്ദീപിപ്പിക്കും വിധം പലതും പുറത്ത് കാണിച്ചും കുലുക്കിയും അവൾക്ക് നടക്കാമോ ? ചോദ്യവുമായി യുവതി രംഗത്ത്

മലയാളികളെ ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ നടന്നത്. യുവനടിയുടെ അരികിൽ ഇരുന്നു ശരീരത്തിലെ സ്വകാര്യ അവയവം പുറത്തെടുത്ത് മോശമായ രീതിയിൽ പ്രതികരിച്ച യുവാവിനെ എല്ലാവർക്കും മുൻപിലേക്ക് അവർ തുറന്നു കാട്ടുകയായിരുന്നു. ഇതിൻറെ വീഡിയോ വൈറലായി മാറുകയും ചെയ്തു. എന്നാൽ ഇതിനും നടിക്കെതിരെയാണ് ചില രംഗത്ത് വന്നിരിക്കുന്നത് . സവാദ് എന്ന വ്യക്തിയാണ് ഈ ഒരു വൃത്തികേട് കാണിച്ചത്.

എന്നിട്ടും പലരും ഇരയാക്കുന്നത് ഈ പെൺകുട്ടിയെയാണ്. ഇയാളെ സപ്പോർട്ട് ചെയ്തു കൊണ്ട് ഒരു വ്യക്തി എത്തിയിരിക്കുന്നത്. അത്തരം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. താഹിറ അബ്ദുൽ കബീർ എന്ന ഒരു വ്യക്തിയാണ് ഈ ഒരു പോസ്റ്റുമായി എത്തിയിരിക്കുന്നത്. സവാദ് ഒരു മുസ്ലിം പ്രവർത്തകനാണ് എന്ന് മനസ്സിലാക്കാനും സാധിക്കുന്നുണ്ട് . താഹിറ പങ്ക് വെച്ച പോസ്റ്റിൽ പറയുന്നത്, അനുവാദം ഇല്ലാതെ മറ്റൊരുവൻ സ്വന്തം ശരീരത്തിൽ സ്പർശിച്ചാൽ പ്രതികരിക്കുന്നവൾ ആയിരിക്കണം പെണ്ണ്.

ഒരാൾ തന്റെ ശരീര അവയങ്ങൾ ലൈംഗിക തൃഷ്ണയുടെ ആസ്വദിക്കുമ്പോൾ അവൾക്ക് വെറുപ്പ് തോന്നണം. അറപ്പ് തോന്നണം. പക്ഷേ അതേ നിയമം പെണ്ണിനും ബാധകമല്ലെ.? അവളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ പ്രദർശിപ്പിക്കാമോ.? പൊതുവിടങ്ങളിൽ പുരുഷന്മാരും ഉദ്വീപിപ്പികും വിധം ചുണ്ട് കൂർപ്പിച്ചും ശരീരഭാഗങ്ങൾ കുലുക്കിയും പ്രദർശിപ്പിച്ചും അവൾക്ക് നടക്കാമോ.? അത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാമോ.? ഒരു പെണ്ണിൻറെ ശരീരം അവളുടെ അവകാശമാണെങ്കിൽ പുരുഷൻറെ ശരീരം അവന്റെയും അവകാശമായിരിക്കണമല്ലോ.

പെൺകുട്ടിയുടെ ശരീരത്തിൽ മനപൂർവ്വം കൈതൊട്ടൂ എന്നത് ഒഴിച്ചാൽ അവന്റെ ശരീരത്തിൽ അവൻ ചെയ്യുന്നതിനെ കുറിച്ച് അഭിപ്രായം പറയാൻ ലിബറലുകൾക്ക് എന്തവകാശം.? എക്സിബിഷൻ ഓൺലൈനിൽ മാത്രമേ പാടുള്ളൂ എന്ന ലിബറൽ നിയമത്തിൽ ഉണ്ടോ.? വൈ ദിസ് ഡബിൾ സ്റ്റാൻഡ് എന്നാണ് ചോദിച്ചിരിക്കുന്നത്. പലരും വ്യത്യസ്തമായ കമൻറുകൾ ആണ് ഈ ഒരു കുറുപ്പിനെ നൽകിയിരിക്കുന്നത്. നിങ്ങൾ ശരിക്കും ഒരു സ്ത്രീയാണോ. അതോ ഒരു ഫേക്ക് അക്കൗണ്ട് ആണോ എന്നാണ് ചിലർ ചോദിച്ചിരിക്കുന്നത്. കാരണം നിങ്ങൾ ഒരു സ്ത്രീ ആണെങ്കിൽ ഒരിക്കലും നിങ്ങൾക്ക് ഇത് അംഗീകരിക്കാൻ പോലും സാധിക്കില്ല.

എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോഴും ആ പെൺകുട്ടിയെ കുറ്റം പറയുന്നത് . വസ്ത്ര സ്വാതന്ത്ര്യം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്ന് നിങ്ങൾക്കറിയില്ലേ.? മാത്രമല്ല ഇവിടെ ആ പെൺകുട്ടി മാന്യമായി വസ്ത്രം ധരിച്ചാണ് ഇരുന്നത്. എന്നിട്ടും അയാൾക്ക് ഇത്തരത്തിൽ തോന്നിയെങ്കിൽ അത് അയാളുടെ കുറ്റമല്ലേ എന്നിട്ടും ഇയാളെ സപ്പോർട്ട് ചെയ്യാൻ എങ്ങനെയാണ് നിങ്ങൾക്ക് തോന്നുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply