ഭാര്യയുടെ അവിഹിതബന്ധം കണ്ടുപിടിച്ച ഭർത്താവ് ചെയ്തത് കണ്ടോ ? ഇനി ഒരുത്തനും അവിഹിതം ആലോചിക്കുക പോലും ഇല്ല

വിവാഹിതയായതിനു ശേഷം മറ്റു പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകൾ ഇന്ന് വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ്. ഈ സാഹചര്യത്തിൽ ഇത്തരം സ്ത്രീകൾക്ക് വലിയൊരു ഞെട്ടൽ ഉണ്ടാക്കുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. ബാംഗ്ലൂരിൽ നിന്നുമാണ് ഈ ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. ഭാര്യയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ട യുവാവിന്റെ കഴുതറത്തെ രക്തം കുടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന വാർത്തയായിരുന്നു ഇത്. ചിന്താമണി സ്വദേശി വിജയ് എന്ന വ്യക്തിയാണ് അറസ്റ്റിൽ ആയത്. സംഭവത്തിൽ മാരേഷ് എന്ന യുവാവിനെ പരിക്കേറ്റിപ്പോൾ ആശുപത്രിയിൽ കഴിയുകയാണ്.

ഭാര്യയും ഇയാളും തമ്മിൽ അവിഹിതബന്ധം ഉള്ളതായി വിജയ് കണ്ടെത്തി. തുടർന്ന് വിജയ് മാരേഷിനെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി മർദ്ദിച്ച അവശനാക്കിയ ശേഷം അയാളുടെ കഴുതറത്ത് രക്തം കുടിക്കുകയായിരുന്നു ചെയ്തത്. വിജയുടെ സുഹൃത്ത് ജോണിയാണ് ഇതിൻറെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർ തന്നെയാണ് പ്രചരിപ്പിച്ചത്. ഇതോടെയാണ് പോലീസ് ഇവർക്കെതിരെ കേസ് എടുത്തത്. തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മരേഷിന്റെ മൊഴിയെടുക്കുവാനും മറന്നില്ല. വിജയുടെ ഭാര്യയുമായി മാരീഷിന് അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന സംശയമാണ് ആക്രമിക്കുവാൻ വിജയേ പ്രേരിപ്പിച്ചത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

തന്നെയും കുടുംബത്തെയും വിഡ്ഢിയാക്കിയ ഭാര്യയോടും സുഹൃത്തിനോടും കടുത്ത പക തോന്നിയതോടെ വിജയി ഇത്തരത്തിലുള്ള ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ വിജയി എത്തിയതോടെ ഒരു പൈശാചികഭാവം അയാൾക്ക് കൈ വരുകയും അയാൾ സുഹൃത്തിന്റെ കഴുത്തറുത്തു ചോര കുടിക്കുകയും ചെയ്തു. ഒരുപക്ഷേ അയാളുടെ മാനസികാവസ്ഥ ആ സമയത്ത് ശരിയല്ലായിരിക്കാം. സ്വന്തം ഭാര്യയിൽ നിന്നും ഇത്തരമൊരു രീതി ഒരിക്കലും അയാൾ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടായിരിക്കാം അയാൾ ഇത്തരത്തിലുള്ള ഒരു രീതിയിൽ ഇടപെട്ടത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.

നിരവധി ആളുകളാണ് ഇപ്പോൾ ഇതിന് വ്യത്യസ്തങ്ങളായ കമന്റുകളുമായി എത്തിയിരിക്കുന്നത്. വിജയിയെ പിന്തുണച്ചു വരുന്നവരും നിരവധിയാണ്. ഇത്തരത്തിൽ ഒരു ഭർത്താവ് കാണുകയാണെങ്കിൽ അയാൾ പിന്നെ എന്താണ് ചെയ്യേണ്ടത് എന്നാണ് ഒരുപറ്റം ആളുകൾ ചോദിക്കുന്നത്. വിജയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നു എങ്കിൽ രണ്ടുപേരെയും ഒരുമിച്ച് കൊല്ലുകയാണ് ചെയ്യുക എന്നും അയാൾ ആയതു കൊണ്ട് ഇത്രയല്ലേ ചെയ്തുള്ളൂ എന്നും ചിലർ ചോദിക്കുന്നുണ്ട്. അതേസമയം ഇത്തരത്തിൽ വിജയ് നിയമം കയ്യിലെടുത്തത് ശരിയായില്ല എന്നും ചിലർ പറയുന്നു .

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply