16 കാരനായ കുട്ടിയെ തൃശൂർകാരി ടീച്ചർ പ്രലോഭനങ്ങളിൽ വീഴ്ത്തി ബന്ധപ്പെടുകയായിരുന്നു !

ഓരോ ദിവസവും നമ്മളെ ഞെട്ടിക്കുന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് അത്തരത്തിൽ മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത് തൃശ്ശൂരിൽ നിന്നാണ്. 16 വയസ്സുകാരനായ വിദ്യാർത്ഥിയെ മ,ദ്യം നൽകി ലൈം, ഗി, ക, മായി പീ- ഡി, പ്പി. ച്ച ട്യൂഷൻ ടീച്ചറെ അറസ്റ്റ് ചെയ്തു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തൃശ്ശൂർ മണ്ണുത്തിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. വിദ്യാർഥി മാനസിക പ്രശ്നങ്ങൾ കാണിക്കുകയായിരുന്നു ചെയ്തത്. ഇത്തരം പ്രശ്നങ്ങൾ കാണിച്ച വിദ്യാർത്ഥിയെ വീട്ടുകാർ ഒരു കൗൺസിലിങ്ങിനായി കൊണ്ടുപോവുകയായിരുന്നു. കൗൺസിലിംഗ് നൽകിയപ്പോഴാണ് ചില കാര്യങ്ങളെക്കുറിച്ചുള്ള സത്യങ്ങൾ പുറത്തു വന്നത്.

വിദ്യാർത്ഥി പറഞ്ഞ കാര്യങ്ങൾ കൗൺസിലർ ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു ചെയ്തത്. ശിശുക്ഷേമ സമിതിയുടെ നിർദ്ദേശപ്രകാരമാണ് മണ്ണുത്തി പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. തുടർന്ന് അധ്യാപികയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു ചെയ്തത്. അധ്യാപികയെ ചോദ്യം ചെയ്തപ്പോൾ പരാതിയിൽ കഴമ്പുണ്ടോന്നു മനസ്സിലാക്കാൻ പോലും അധികസമയം എടുത്തിരുന്നില്ല, തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. 37 കാരിയായ അധ്യാപികയെ റിമാൻഡ് ചെയ്യുകയും ചെയ്തു.

പോ,ക്സോ, നിയമപ്രകാരമാണ് 37 കാരിയായി അധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് കാലത്താണ് ഇവരുടെ വീട്ടിൽ വിദ്യാർഥി ട്യൂഷന് പോകാൻ തുടങ്ങിയത്. ഭർത്താവ് ആയി പിരിഞ്ഞ് കഴിയുന്ന ഒരു അധ്യാപികയാണ് ഇവർ. ഇവർക്ക് മക്കളും ഉണ്ടായിരുന്നില്ല. ഇവർ നേരത്തെ ഫിറ്റ്നസ് സെന്ററിൽ ജോലി ചെയ്തതായും പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മനസ്സിലാകുന്നു. 16 വയസ്സുള്ള വിദ്യാർത്ഥിയെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയുടെ രഹസ്യമൊഴിയും പോലീസ് രേഖപ്പെടുത്തി. പോ. ക്സോ, കേസ് ആയതുകൊണ്ട് തന്നെ പ്രതിയുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും തന്നെ പുറത്ത് വിടുകയും ചെയ്തിട്ടില്ല.

പേര് വിവരങ്ങൾ പുറത്തു വന്നാൽ അധ്യാപികയുടെ അടുത്ത് പോയിട്ടുള്ള വിദ്യാർത്ഥികൾക്ക് മാനസിക വിഷമം ഉണ്ടാകും എന്നതാണ് കാരണം. അതുകൊണ്ടു തന്നെ പ്രതിയുടെ പേരോ സ്ഥലമോ ഒരു കാരണവശാലും പുറത്ത് വിടരുത് എന്നാണ് പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്. വളരെ അമ്പരപ്പിക്കുന്ന തരത്തിലുള്ള ഒരു വാർത്തയായാണ് എല്ലാവരും ഇതിനെ കാണുന്നത്. കൗമാരപ്രായത്തിലുള്ള കുട്ടികൾ ഇപ്പോൾ ഇത്തരത്തിലുള്ള പല മാനസിക വിഷമങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പല സത്യങ്ങളും പുറത്തു വരുന്നത് കൗൺസിലിങ്ങിലൂടെയും മറ്റുമാണ്. ഒരു വേദനയോടെ മാത്രമേ ഇത്തരം വാർത്തകളെ ആർക്കും കാണാൻ സാധിക്കുകയുള്ളൂ. വിദ്യ പറഞ്ഞു കൊടുക്കേണ്ട അധ്യാപകരിൽ നിന്ന് തന്നെ ഇത്തരം മോശം അനുഭവങ്ങൾ നേരിടേണ്ടി വരുമ്പോൾ ആൺകുട്ടി ആയാലും പെൺകുട്ടിയായാലും അതവരെ മാനസികമായി തകർക്കും എന്നുള്ളത് ഉറപ്പാണ്

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply