പർദ്ദയും മഫ്തും ഒക്കെ ഇട്ട് തുടയിൽ ടാറ്റൂ അടിച്ചു വൈറൽ അയിരിക്കുകയാണ് മുസ്ലീം യുവതി – തുണി പൊക്കി കാണിച്ചാലും തലമറയ്ക്കണമെന്ന് കമന്റ്

പണ്ട് ടാറ്റൂ ആർട്ടിസ്റ്റുകൾ വിരളം ആരുന്നു. എന്നാലിപ്പോൾ സിറ്റിയിൽ മുക്കിലും മൂലയിലും ടാറ്റൂ സ്റ്റുഡിയോസ് മാത്രമേ ഉള്ളൂ. ഒരുപാട് പേര് ഇപ്പോൾ ടാറ്റൂ അടിക്കുന്നുമുണ്ട്. പണ്ടൊക്കെ ടാറ്റൂ അടിക്കുന്നത് എന്തോ പാതകം പോലെ ആയിരുന്നു. എന്നാലിപ്പോൾ അങ്ങനെ അല്ല. മുന്നോത്തേക്കാൾ ഇപ്പോൾ സാധാരണക്കാരും ടാറ്റൂ അടിക്കുന്ന ഒരു ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.

പല രീതിയിൽ പല കാല്പനിതകളിൽ ഇപ്പോൾ ടാറ്റൂ അടിക്കാറുണ്ട്. കസ്റ്റമേർസ് അല്ലെങ്കിൽ ഉപഭോക്താക്കാൾ ആവശ്യപ്പെടുന്ന പോലെ കസ്റ്റമൈസ് ചെയ്താണ് ടാറ്റൂ അടിക്കുന്നത്. അവർക്ക് ഇഷ്ടപ്പെട്ട ഡിസൈൻസ് ആണ് ബോഡിയിൽ വരയ്ക്കുന്നത്. യൂട്യൂബ് ചാനൽ ഉള്ളവരും സോഷ്യൽ മീഡിയയിൽ ഉള്ളവരും ഒരുപാട് പേര് ടാറ്റൂ അടിക്കുന്ന വീഡിയോസ് പോസ്റ്റ്‌ ചെയ്ത് മില്യൺ ലൈക്സും സബ്സ്ക്രൈബേഴ്സിനെ നേടിയവർ ആണ്. എന്തായാലും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ടാറ്റൂ വീഡിയോസ് ഒരു തരംഗം ആവാറാണ് പതിവ്.

അലങ്കാരമായും മനുഷ്യ വികാരങ്ങളും മനുഷ്യന്റെ ശരിരത്തിൽ കൊത്തി വയ്ക്കുന്ന കലയാണ് ടാറ്റൂ. ചിലർ തന്റെ ഭാര്യയ്ക്ക് സർപ്രൈസ് നൽകാൻ വേണ്ടി അവരുടെ ഫോട്ടോസ് കൊത്താറുണ്ട്, ചിലർ ഇഷ്ടമുള്ള സിനിമാ നടൻമാരുടെയോ നടിമാരുടെയോ ഫോട്ടോ കൊത്താറുണ്ട്. ഇളയദളപതി വിജയ് യുടെ ഫോട്ടോസ് ബോഡിയിൽ ടാറ്റൂ ചെയ്ത എത്രയോ ആരാധകർ ഉണ്ട്.

എന്തായാലും കുറെ ദിവസങ്ങളായി ഒരു ടാറ്റൂ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയി കൊണ്ടിരിക്കുന്നത്. ആ വീഡിയോ പെട്ടെന്ന് വൈറൽ ആവാൻ കാരണം ടാറ്റൂ അടിക്കുന്നത് ഒരു തട്ടമിട്ട പെൺകുട്ടി ആണ്. അത് മാത്രം അല്ല വീഡിയോ വൈറൽ ആവാനുള്ള കാരണം തട്ടമിട്ട പെൺകുട്ടിയുടെ തുടയിലാണ് ടാറ്റൂ അടിക്കുന്നത്. സാധാരണ പർദ്ധയും മഫ്തയും ഒക്കെ ഇട്ടാണ് മുസ്ലീം പെൺകുട്ടികളെ നമ്മൾ കാണാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി തുടയിൽ ടാറ്റൂ അടിക്കുന്ന ഒരു മുസ്ലീം യുവതിയെ ആണ് സോഷ്യൽ മീഡിയയിൽ ഉടനീളം കാണാൻ കഴിയുന്നത്.

ബോൾഡ് ലുക്കിൽ അല്ല യുവതി ടാറ്റൂ അടിക്കാൻ വേണ്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരു തട്ടമിട്ട ലുക്കിലാണ് അത് കൊണ്ട് തന്നെ ആവാം വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ വൈറൽ ആയത്.
"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply