സുരേഷ് ഗോപിയുടെ മകളെ കെട്ടാൻ പോകുന്ന ആളെ കണ്ടോ – ചില്ലറക്കാരനല്ല പയ്യൻ എന്ന് സോഷ്യൽ മീഡിയ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപി. ഒരു സിനിമാനടൻ എന്നതിലുപരി അദ്ദേഹം ഒരു രാഷ്ട്രീയ പ്രവർത്തകനും സമൂഹിക പ്രവർത്തകനും കൂടിയാണ്. സുരേഷ് ഗോപിയെ പോലെ തന്നെ താരത്തിൻ്റെ ഭാര്യയും മക്കളും ഒക്കെ തന്നെ ആരാധകർക്ക് പ്രിയപ്പെട്ടവരാണ്. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹം ചെയ്യാൻ പോകുന്നത് മാവേലിക്കര സ്വദേശിയും ബിസിനസ് മേനുമായ ശ്രേയസ് മോഹനയാണ്.

ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത് സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു. സുരേഷ് ഗോപി എന്ന നടനെ മലയാളികൾക്ക് എല്ലാം തന്നെ സുപരിചിതമാണ്. തൻ്റെതായ അഭിനയ കഴിവുകൊണ്ട് ജന ഹൃദയങ്ങളിൽ ഒരിടം നേടാൻ സുരേഷ് ഗോപിക്ക് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. സുരേഷ് ഗോപി ഒരു സിനിമാ നടൻ മാത്രമല്ല സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനും കൂടിയാണ്.

സോഷ്യൽ മീഡിയകളിൽ നിറഞ്ഞുനിൽക്കുന്നത് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിൻ്റെ വിവാഹ നിശ്ചയ വീഡിയോകളും ഫോട്ടോസും ഒക്കെയാണ്. ജനുവരി 17 ന് ഗുരുവായൂരിൽ വെച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ജനുവരി 20 ന് തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് റിസപ്ഷൻ നടത്തും എന്നാണ് പുറത്തുവരുന്ന പല വാർത്തകളിലൂടെ അറിയുവാൻ സാധിക്കുന്നത്.

ഭാഗ്യ ബ്രിട്ടീഷ് കോളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ സന്തോഷം താര കുടുംബം ഈയിടെയാണ് പങ്കിട്ടത്. യുബിസി സൗണ്ടർ സ്കൂൾ ഓഫ് ബിസിനസ് ആയിരുന്നു ഭാഗ്യയുടെ പഠനം. നടൻ സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്തമകളാണ് ഭാഗ്യ. നിരവധി ആരാധകരാണ് ഭാഗ്യക്ക് ആശംസകൾ അർപ്പിച്ചത്. ഭാഗ്യയെ കൂടാതെ സുരേഷ് ഗോപിക്ക് ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഭവാനി സുരേഷ്, ലക്ഷ്മി സുരേഷ് എന്നിവരാണ് മക്കൾ.

ലക്ഷി സുരേഷ് എന്ന മകൾ മരണപ്പെട്ടുപോയിരുന്നു. ഭാഗ്യ സുരേഷിൻ്റെ ബിരുദം പൂർത്തിയാക്കിയ സന്തോഷത്തിനു പിന്നാലെ തന്നെയാണ് ഇപ്പോൾ ഈ ഒരു മംഗള കർമ്മവും കൂടി നടക്കുന്നത്. മകളുടെ കല്യാണം ഉറപ്പിച്ച സന്തോഷം സുരേഷ് ഗോപിയുടെ ഫോട്ടോ കാണുമ്പോ മനസ്സിലാക്കാം. സുരേഷ് ഗോപിയുടെ രാഷ്ട്രീയപരമായ കാര്യങ്ങളിൽ ആരാധകർക്ക് അദ്ദേഹത്തോട് വിയോജിപ്പുണ്ടെങ്കിലും താരത്തിനെ മറക്കാനോ ഉപേക്ഷിക്കാനോ മലയാളികൾക്ക് കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

സുരേഷ് ഗോപിയുടെ ഭാര്യ രാധിക നല്ലൊരു നർത്തകിയും കൂടാതെ ഗായികയും കൂടെയാണ്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ 45,000 രൂപ മുടക്കി കൊണ്ട് നവ ചണ്ഡിക ഹോമത്തിൽ സുരേഷ് ഗോപിയോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബവും പങ്കെടുത്തുകൊണ്ടുള്ള ചിത്രങ്ങലും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply