ബിനു അടിമാലിയ്ക്ക് ഒപ്പം കിടക്ക പങ്കിടാൻ താല്പര്യം ഉണ്ട് ! ശ്രീവിദ്യ നായർ പറഞ്ഞത്

ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയുടെ ആരാധകർ നിരവധിയാണ്. സിനിമയിലും സീരിയലിലും പ്രശസ്തരായവരും മിമിക്രി പരിപാടികളിലും മറ്റും ശ്രദ്ധ നേടിയിട്ടുള്ള ഒരുപിടി കാലകാരന്മാർ ആണ് പരിപാടിയിൽ എത്തുന്നത്. കോമഡികളും കൗണ്ടറുകളും ഒക്കെയായി മുൻപോട്ട് നല്ല രീതിയിലാണ് ഈ പരിപാടി മുന്നേറുന്നത്. വലിയ തോതിൽ തന്നെ വിമർശനങ്ങളും ഈ പരിപാടിക്ക് ഉണ്ടാവാറുണ്ട് എന്നതാണ് സത്യം. ലക്ഷ്മി നക്ഷത്രയാണ് പരിപാടിയിൽ അവതാരികയായി എത്തുന്നത്. ഇപ്പോൾ ഈ പരിപാടിയിൽ പുതിയൊരു വിവാദമാണ് ഉണ്ടായിരിക്കുന്നത്. പുതിയ പ്രമോ വീഡിയോയിൽ ആണ് ഇപ്പോൾ വലിയ തോതിലുള്ള പ്രശ്നങ്ങൾ കാണാൻ സാധിക്കുന്നത്.

ഒരു ഗെയിമിന്റെ ഭാഗമായി ശ്രീവിദ്യയും അനുവും കൂടി ഒരു കിടക്കയിൽ കിടക്കുന്നതാണ് പ്രമോയിൽ കാണിക്കുന്നത്. അനുവിനോട് താല്പര്യമില്ല എന്ന് ശ്രീവിദ്യ പറയുന്നതും കാണാം. ആ സമയം ആർക്കൊപ്പം കിടക്ക പങ്കിടാൻ ആണ് ഇഷ്ടം എന്ന് മറ്റുള്ളവർ രസകരമായ ചോദിക്കുമ്പോൾ എനിക്ക് ബിനു ചേട്ടന്റെ ഒപ്പമാണ് താല്പര്യം എന്നായിരുന്നു ശ്രീവിദ്യ പറയുന്നത്. കിടക്കയിലേക്ക് ചാടി വീഴുന്നതാണ് പ്രമോ വീഡിയോയിൽ പുറത്തുവന്നിരിക്കുന്നത്. ബിനുവിന്റെ ആക്ഷനും ഒക്കെ കണ്ട് അതിഥിയായി എത്തിയ ലെന അടക്കമുള്ളവർ പൊട്ടിച്ചിരിക്കുന്നത് ഈ വീഡിയോയിൽ കാണുന്നുണ്ട്. സഭ്യതയുടെ അതിർവരമ്പുകൾ പലപ്പോഴും തകർക്കുന്ന രീതിയിലുള്ള കൗണ്ടറുകളാണ് വരുന്നത്. എന്നാണ് പലരും ഇതിനോടകം തന്നെ അഭിപ്രായപ്പെട്ടിട്ടുള്ളത്.

ഡബിൾ മീനിങ് വരുന്ന തമാശകൾ സ്ഥിരമായി ഈ പരിപാടിയിൽ ഉപയോഗിക്കുന്നുണ്ടായിരുന്നു എന്നും, കുടുംബ പ്രേക്ഷകർ കാണുന്ന ഒരു പരിപാടിയിൽ ഇത്തരം കൗണ്ടറുകൾ ഒഴിവാക്കണമെന്നും പലവട്ടം പ്രേക്ഷകർ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. കോമഡി ഒക്കെ നല്ലതാണ്, ഇത് ഇത്തിരി കൂടിപ്പോയി എന്നും ഒരു സ്റ്റാൻഡേർഡും ഇല്ലാത്ത രീതിയിൽ ഇങ്ങനെ സംസാരിക്കരുത്, വളരെ ചീപ്പ് റേറ്റിംഗ് ഐഡിയ ആണ് ഈ കാണിക്കുന്നത്. റേറ്റിംഗ് കൂട്ടാൻ ഇങ്ങനെയാവരുത് പറയേണ്ടത് എന്നൊക്കെയായിരുന്നു ആളുകൾ ഇതിന് കമന്റുകളുമായി എത്തിയത്. കുടുംബത്തോടൊപ്പമുള്ള ഒരു പരിപാടിയാണ് അത്തരം പരിപാടികൾ ഇങ്ങനെ ഉപയോഗിച്ച് ആളുകളെ വെറുപ്പിക്കരുത്. പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് അനുമോൾ, ബിനു അടിമാലി, ശ്രീവിദ്യ, തങ്കച്ചൻ എന്നിവർക്കൊക്കെ തന്നെയാണ്.

പലപ്പോഴും ശ്രീവിദ്യയുടെയും ബിനു അടിമാലിയുടെയും കോമ്പിനേഷൻ രംഗങ്ങളും വളരെയധികം ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള അസഭ്യത നിറഞ്ഞ കോമഡികൾ ഒഴിവാക്കണമെന്ന് തന്നെയാണ് പ്രേക്ഷകരും ഇപ്പോൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. വളരെ മോശമായാണ് ഇത്തരം കോമഡികളെ കാണാൻ സാധിക്കുന്നത്. ഒരുവിധത്തിലും ഇത് അംഗീകരിക്കാൻ സാധിക്കുന്നില്ല എന്നും കുട്ടികൾ അടക്കമുള്ളവർ കാണുന്ന ഈ പരിപാടിയിൽ ഇത്തരത്തിലുള്ള രീതികൾ പൂർണമായും മാറ്റുകയാണ് വേണ്ടത് എന്ന് ആളുകൾ പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply