പ്രേം നസീറിനെ കുറിച്ച് മോശമായി മോഹൻലാൽ എന്നോട് പറഞ്ഞു – മോഹൻലാലിൻറെ സകല കാപട്ട്യങ്ങളും വെളിപ്പെടുത്തി ശ്രീനിവാസൻ

മലയാള സിനിമ ലോകത്തെ ഏറ്റവും മികച്ച അഭിനയതാവും തിരക്കഥാകൃത്തും ആണ് ശ്രീനിവാസൻ. അദ്ദേഹത്തിന്റെ മികച്ച സൃഷ്ടികൾ എക്കാലത്തും മലയാള സിനിമ ആസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളു. കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം രോഗങ്ങളോട് മല്പിടിത്തം നടത്തി കൊണ്ടിരിക്കുകയായിരുന്നു. ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം ഒരു തിരിച്ചു വരവ് വന്നിരിക്കുകയാണ് ഇപ്പോൾ.

ഏവരെയും സന്തോഷിപ്പിക്കുന്ന ഒരു കാര്യമാണ് അദ്ദേഹം ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി വീണ്ടും ഇന്റർവ്യൂകളിലും സിനിമകളുടെ അണിയറ പ്രവർത്തനങ്ങളിലും എല്ലാം പങ്കാളി ആകുന്നത് കാണുമ്പോൾ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഒരു ഇന്റർവ്യൂ ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അതിൽ പറയുന്നത് പ്രകാരം പഴയ ശ്രീനിവാസൻ എങ്ങനെ ആയിരുന്നു അതെ പോലെ തന്നെ തുറന്നടിച്ചു ഒരാളെയും പേടിക്കാതെ അതെ പഴയ ശ്രീനിവാസനെ തന്നെ.

അവതാരകരുടെ ചോദ്യങ്ങൾക് തന്റെ തനതായ ശൈലിയിൽ ചിരിച്ചും ഹാസ്യ രൂപേണയും ആണ് അദ്ദേഹം കാര്യങ്ങൾ പങ്കുവെയ്ക്കുന്നത്. എന്നാൽ അദ്ദേഹം ഇപ്പോൾ പുറത്ത് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ മോഹൻലാൽ ഫാൻസിനെ സംബന്ധിച്ചടുത്തോളം വലിയ സങ്കടങ്ങൾ ഉളവാക്കുന്നതാണ്. മോഹൻലാൽ എന്ന കപട മുഖം വെച്ച് നടക്കുന്ന പല കാര്യങ്ങളും സമൂഹത്തിനു അറിയാത്ത കാര്യങ്ങൾ അദ്ദേഹം പച്ചയായി പുറത്ത് പറയുകയാണ്.

പ്രേം നസീർ തന്റെ സിനിമ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആണ് അദ്ദേഹം ശ്രീനിവാസനോട് പറയുന്നത് താൻ നല്ല ഒരു കഥ എഴുതണം നമുക്ക് മോഹൻലാലിനെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന്. സംവിധാനം ചെയ്യണം എന്ന പ്രേം നസീറിന്റെ ആഗ്രഹത്തോട് താൻ കഥ എഴുതാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഇതേ കാര്യം ഞാൻ മോഹൻലാലിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഈ വയസ്സാം കാലത്തു അയാൾക്ക് വേറെ പണിയില്ലേ എന്നാണ്.

അഭിനയിക്കണോ വേണ്ടയോ എന്നതൊക്കെ അദ്ദേഹത്തിന്റെ ഇഷ്ട്ടമാണ്. പക്ഷെ പ്രേം നസീറിന്റെ മരണശേഷം മോഹൻലാൽ എഴുതിയ ഒരു കുറിപ്പ് കണ്ടു തനിക്ക് തോന്നിയ കാര്യങ്ങൾ ആണ്. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ആഗ്രഹിച്ചിരിക്കവേ ആണ് ഈ വിയോഗം എന്ന്. ശരിയായ അവസരവാദിയായി തോന്നി എന്നും താൻ പൊട്ടിത്തെറിച്ചു എന്നും ആണ് അദ്ദേഹം പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply