ശാന്തിവിള ദിനേശിനെ പച്ചയ്ക്ക് മുഖത്ത് നോക്ക് തെറി പറഞ്ഞു ശ്രീകുമാരൻ തമ്പി ! വീഡിയോ വൈറൽ

മലയാള സിനിമയിൽ വിരലിൽ എണ്ണാവുന്ന സിനിമകൾ സംവിധാനം ചെയ്ത ഒരു സംവിധായകൻ ആണ് ശാന്തിവിള ദിനേശ്. ഇദ്ദേഹം പിൽകാലത്ത് യൂട്യൂബ് ചാനലുകൾ വഴി നിരന്തരം മലയാളത്തിലെ പ്രമുഖ താരങ്ങളെയും സിനിമ പ്രവർത്തകരെയും കുറിച്ച് തന്റെ കയ്യിൽ ഉള്ള കുറച്ചധികം മസാലകളും ചേർത്ത് വളരെ വിശ്വസനീയമായ രീതിയിൽ കഥകൾ ഇറക്കുന്നതും കാണുന്നതാണ്.

പലതാരങ്ങളും ഇയാളുടെ ഇല്ല കഥകൾക്ക് പത്രമായിട്ടുണ്ട്. രഹസ്യങ്ങൾ പരസ്യമാക്കലും അങ്ങനെ പലചെയ്തികൾ ചെയ്യുന്ന ശാന്തിവിള ദിനേശിന് ശത്രുക്കളും നിരവധിയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്

സിനിമ രംഗത്തെ പലരെയും യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വിമർശിക്കുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. ശാന്തിവിള ദിനേശ് യൂട്യൂബ് ചാനലിലൂടെ ശ്രീകുമാരൻ തമ്പിയെയാണ് അടുത്ത സമയത്ത് വിമർശിച്ചത് അദ്ദേഹത്തെക്കുറിച്ച് വളരെ മോശമായ രീതിയിലുള്ള ചില കാര്യങ്ങൾ പറയുകയും ചെയ്തു ഇതിനെതിരെയുള്ള പ്രതികരണവുമായി ആണ് ഇപ്പോൾ ശ്രീകുമാരൻ തമ്പി രംഗത്തെത്തിയിരിക്കുന്നത്. വളരെ രൂക്ഷമായി തന്നെയാണ് ശ്രീകുമാരൻ തമ്പി ഇതിനെതിരെ രംഗത്ത് വന്നിരിക്കുന്നത് പരസ്യമായാണ് ശാന്തിവിള ദിനേഷിനെ അദ്ദേഹം വിമർശിച്ചിരിക്കുന്നത്.

നീ ഇനി എന്റെ പേര് പോലും പറഞ്ഞു പോകരുത് നിന്നെക്കാൾ നന്നായി മലയാളം എനിക്കറിയാം. ഇങ്ങനെയായിരുന്നു ശാന്തിവിള ദിനേശിനെ ശ്രീകുമാരൻ തമ്പി വിമർശിച്ചത്. വളരെ പെട്ടെന്ന് ആയിരുന്നു ഈ ഒരു വാർത്ത വൈറലായി മാറിയിരുന്നത് പല താരങ്ങളെക്കുറിച്ചും വളരെ വിമർശനാത്മകമായി തരത്തിലുള്ള പ്രതികരണം നടത്തിയിട്ടുള്ള വ്യക്തിയാണ് ശാന്തിവിള ദിനേശ്..അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു പ്രത്യാഘാതം ഉണ്ടാകും എന്ന് പലരും ഇതിനു മുൻപ് കമന്റുകളിലൂടെ അറിയിച്ചിട്ടുണ്ട് എന്നാൽ ശ്രീകുമാരൻ തമ്പിയിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണം ഉണ്ടായ സാഹചര്യം പലരും കാത്തിരിക്കുന്നത് ദിനേശിന്റെ പ്രതികരണത്തിനു വേണ്ടിയാണ്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply