തന്റെ എല്ലാ സുഹൃത്തുക്കൾക്കൊപ്പവും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് – ആരും ഒഴിഞ്ഞുപോയിട്ടില്ലെന്ന് സോനം കപൂർ ! ഞെട്ടൽ മാറാതെ ആരാധകർ

ജനപ്രിയ ഷോയായ കോഫി വിത്ത് കരൺ എന്ന പരിപാടി എല്ലാവർക്കും തന്നെ സുപരിചിതമാണ്. വളരെ ഇൻട്രസ്റ്റോടുകൂടിയാണ് ഈ പ്രോഗ്രാം ആരാധകർ കാണുന്നത്. പ്രോഗ്രാമിലൂടെ പല രഹസ്യങ്ങളും പുറത്തേക്ക് വരാറുണ്ട്. അതുകൊണ്ടുതന്നെയാണ് പലരും ഈ ഷോ കാണുന്നതും. പരിപാടിയുടെ അവതാരകനായ കരൺ ജോഹർ ആരോട് എപ്പോൾ എന്ത് ചോദിക്കുമെന്ന് അദ്ദേഹത്തിനോ അതുപോലെ തന്നെ പരിപാടിയിൽ അതിഥിയായി എത്തുന്നവർക്കോ അറിയില്ല.

അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്ക് നിയന്ത്രണമോ അതിരുകളോ ഇല്ല. അതുകൊണ്ടുതന്നെ എന്താണോ പെട്ടെന്ന് തനിക്ക് ചോദിക്കുവാൻ തോന്നുന്നത് ആ ചോദ്യങ്ങൾ ആയിരിക്കും ചോദിക്കുക. കോഫി വിത്ത് കരണിൽ സോനം കപൂർ വന്ന സമയത്തുണ്ടായ ചില കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നടൻ അനിൽ അപൂറിൻ്റെ മകളായ സോനം കപൂറിനെ എല്ലാവർക്കും സുപരിചിതമാണ്. സോനം ആരെക്കുറിച്ചും എന്തുവേണമെങ്കിലും ഏത് വേദിയിലും തുറന്നുപറയുകയും ചെയ്യും.

വിവാദങ്ങളുടെ നായിക എന്നറിയപ്പെടുന്ന സോനം വാ തുറന്നാൽ ആർക്കൊക്കെ പണി കിട്ടും എന്ന് സോനത്തിനു പോലും അറിയില്ല. തുറന്നടിച്ചു കൊണ്ടാണ് കാര്യങ്ങളൊക്കെ സോനം പറയുന്നത്. സോനത്തിൻ്റെ മുൻ കാമുകനായ രൺബീർ കപൂർ ആണ് ഏറ്റവും കൂടുതലായി താരത്തിൻ്റെ തുറന്നുപറച്ചിൽ കൊണ്ട് വിവാദങ്ങൾക്ക് ഇരയായത്. സോനം കപൂറും അർജുൻ കപൂറും ഒന്നിച്ചായിരുന്നു കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.

അവിടെ വെച്ചുള്ള ഇവരുടെ പല തുറന്നുപറച്ചിലുകളും വിവാദങ്ങൾക്ക് ഇടയായി. ജൂലൈയിൽ വന്ന എപ്പിസോഡിൽ സോനം ഗർഭിണിയായിട്ടായിരുന്നു പരിപാടിയിൽ എത്തിയിരുന്നത്. സന്ദർഭോചിതമായി കാര്യങ്ങൾ അവതരിപ്പിക്കാത്തത് കൊണ്ട് തന്നെ പലപ്പോഴും പല പ്രശ്നങ്ങളിലും എടുത്തുചാടാറുണ്ട് നടി. സോനം പരിപാടിക്കിടെ തൻ്റെ സഹോദരന്മാരെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വിവാദം ആയത്. നടി പറഞ്ഞത് തൻ്റെ എല്ലാ സുഹൃത്തുക്കൾക്ക് ഒപ്പവും തൻ്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്നാണ്.

പരിപാടിക്കിടെ തൻ്റെ സഹോദരന്മാരുടെ മോശം പ്രവർത്തികൾ സോനം വിളിച്ചുപറയുമ്പോൾ അടുത്തിരുന്ന അർജുൻ കപൂർ നാണം കെട്ട് തലതാഴ്ത്തി. പരിപാടിയുടെ അവതാരകനായ കരൺ ജോഹർ സോനത്തിനോട് ചോദിക്കുന്നുണ്ട് നിൻ്റെ സഹോദരന്മാർ എന്താ ഇങ്ങനെ എന്ന്. സോനത്തിൻ്റെ കൂടെ ഇരുന്ന അർജുൻ ആ സമയത്ത് അപമാനിക്കപ്പെടുകയും അവളോട് അപ്പോൾ തന്നെ ചോദിക്കുന്നുണ്ട് നീ എന്തു തരം സഹോദരിയാണെന്ന്.

കൂടാതെ അർജുൻ ചോദിക്കുന്നുണ്ട് നിങ്ങൾ ഞങ്ങളെക്കുറിച്ച് എന്താണ് പറയുന്നത്? സോനത്തെ കൊണ്ട് ഞങ്ങളെ ട്രോളിക്കാൻ ആണോ ഈ ഷോയിൽ എന്നെ വിളിച്ചുവരുത്തിയതെന്ന് തോന്നുന്നു എന്നും പറഞ്ഞു. കൂടാതെ അർജുൻ പറയുന്നുണ്ട് സോനം തിരിച്ചെത്തി സ്ത്രീകളെ മാന്യരേ എന്നും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply