കളിയൊക്കെ കണ്ടിട്ടാണല്ലോ പെണ്പിള്ളേര് സെലക്ട് ചെയ്യന്നത് ! 18 +

മലയാള സിനിമ ഇന്ന് വളരെയധികം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒരു നടനാണ് ഷൈൻ ടോം ചാക്കോ. നിരവധി ആരാധകരെയും ഷൈൻ ടോം ചാക്കോ ഇന്ന് സ്വന്തമാക്കിയിട്ടുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കുക എന്നതാണ് നടന്റെ പ്രത്യേകതയായി പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ പുതിയൊരു അഭിമുഖമാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ഈ അഭിമുഖത്തിൽ സാധാരണ അഭിമുഖങ്ങളിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു നിലപാടും ആയാണ് ഷൈൻ എത്തിയിരിക്കുന്നത്. ഈ അഭിമുഖം തുടക്കം മുതൽ ഒടുക്കം വരെ ഷൈൻ വളരെ എനർജറ്റിക് ആയി നിൽക്കുന്നതാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അഭിമുഖത്തിന് ലഭിക്കുന്ന കമന്റുകൾ വളരെ രസകരമായതാണ്.

രതിപുഷ്പം എന്ന് തുടങ്ങുന്ന ഗാനം ഷൈൻ അഭിമുഖ വേളയിൽ അഭിനയിച്ച് കാണിക്കുന്നത് കാണാൻ സാധിക്കുന്നു. രസകരമായ സംവാദങ്ങളാണ് ഈയൊരു അഭിമുഖങ്ങളിൽ മുഴുവനായും കാണാൻ സാധിച്ചത്. ഈ അഭിമുഖത്തിൽ ഷൈൻ പറയുന്ന ചില കാര്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ചെറുപ്പകാലം മുതൽ സിഗരറ്റിന്റെ മറ്റും പരസ്യം കണ്ടു വന്ന ഒരാൾ പിന്നെ സിഗരറ്റ് അല്ലാതെ ഓലമടൽ വലിക്കുമോ എന്നാണ് ഷൈൻ ചോദിച്ചിരിക്കുന്നത്. ഫുട്ബോൾ പ്ലെയറായ അച്ഛന്റെ കഥാപാത്രത്തെക്കുറിച്ച് ആണ് ചിത്രത്തിൽ പറഞ്ഞിരിക്കുന്നത് എന്നും ഫുട്ബോൾ പ്ലേയർ ആയ അച്ഛന്റെ കളി കണ്ടിട്ടാണ് അമ്മ വിവാഹത്തിനു സമ്മതിച്ചത് എന്നുമൊക്കെ ആയ രീതിയിൽ സംസാരിക്കുന്നുണ്ട്. പരസ്യങ്ങളും മറ്റും നമ്മളെ ഒരുപാട് സ്വാധീനിക്കുന്നുണ്ട് എന്ന തരത്തിൽ തന്നെയായിരുന്നു സംസാരിച്ചിരുന്നത്. പ്രമോഷനെ കുറിച്ചും വ്യക്തമായ രീതിയിൽ തന്നെ ഷൈൻ സംസാരിക്കുന്നുണ്ട്.

എന്ത് കാര്യവും തുറന്നു പറയാൻ യാതൊരു മടിയും ഇല്ലാത്ത വ്യക്തിയാണ് ഷൈൻ ടോം ചാക്കോ എന്നാണ് പ്രേക്ഷകർ പൊതുവെ പറയുന്നത്. ഷൈന്റെ നിലപാടുകൾക്ക് ആരാധകരും നിരവധി ആണ്. ഒരു അഭിമുഖത്തിൽ പോലും ഷൈൻ മോശമായ രീതിയിൽ ഒരു വാക്കുപോലും സംസാരിക്കുകയും ചെയ്യാറില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ വ്യക്തമായി തന്നെ പറയുകയും ചെയ്യും. അതാണ് ഷൈന്റെ ഏറ്റവും വലിയ ഗുണം എന്നാണ് ആളുകൾ പറയുന്നത്. എന്നാൽ ചിത്രത്തിൽ നായകനായി എത്തിയ ഷൈൻ പിന്നീട് പ്രതിനായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ചിത്രത്തിലെ വില്ലൻ വേഷമാണ് വലിയൊരു സ്വീകാര്യത ഷൈനിന് നൽകിയത്. പിന്നീടങ്ങോട്ട് പ്രതിനായക വേഷങ്ങളുടെ തമ്പുരാനായി തന്നെ ഷൈൻ മാറി.

സ്വാഭാവിക അഭിനയം ആയിരുന്നു ഷൈൻ ടോം ചാക്കോയും ഏറ്റവും വലിയ പ്രത്യേകത എന്നത് കുറുപ്പ് എന്ന ചിത്രത്തിലെ വില്ലൻ വേഷം ഒരിക്കലും പ്രേക്ഷകർ മറന്നു പോകില്ല. ഈ കഥാപാത്രം നടന്റെ കരിയറിൽ തന്നെ വലിയൊരു ബ്രേക്ക് സൃഷ്ടിച്ച കഥാപാത്രമായിരുന്നു. പുതുതായി ഇറങ്ങുന്ന ചിത്രങ്ങളിലെല്ലാം നടന്റെ സാന്നിധ്യം കാണാൻ സാധിക്കും.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply