[ VIDEO ] വാഹനത്തിൽ നിരവധി സീറ്റ് കാലി ആയിരുന്നിട്ടും കാമുകിയെ കെട്ടിപ്പിടിച്ചും തലോടിയും മടിയിൽ ഇരുത്തിയും ഷൈൻ ടോം ചാക്കോ !

നടനും സഹസംവിധായകനുമായ ഷൈൻ ടോം ചാക്കോ മലയാളികൾക്കെല്ലാം സുപരിചിതനാണ്. കമലിൻ്റെ അസിസ്റ്റൻ്റ് ആയിട്ടായിരുന്നു ഷൈൻ 9 വർഷം. ആദ്യമായി സിനിമയിൽ അഭിനയിച്ചത് ഗദ്ദാമ എന്ന ചിത്രത്തിലൂടെ ആയിരുന്നു. സോഷ്യൽ മീഡിയകളിലും വാർത്തകളിലും ഒക്കെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഷൈൻ ടോം ചാക്കോ. താരം ഒരിക്കലും ഇമേജ് കോൺഷ്യസ് വെച്ച് പെരുമാറാറില്ല. പല നടന്മാരും തങ്ങളുടെ ഇമേജ് ഓർത്താണ് പല സ്ഥലത്തും പെരുമാറുന്നത്.

ഷൈൻ ടോമിൻ്റെ ഇത്തരത്തിലുള്ള ആറ്റിറ്റ്യൂഡ് കൊണ്ട് പൊതുവേദികളിൽ അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നു. ഷൈനിന് എപ്പോഴും സിനിമയെ കുറിച്ചുള്ള ചിന്തകൾ മാത്രമാണ്. സിനിമയാണ് ഷൈനിൻ്റെ ലോകവും. പഠനകാലത്ത് തന്നെ സിനിമക്ക് പിന്നാലെ തന്നെയായിരുന്നു ഷൈൻ. ആദ്യം സഹ സംവിധായകനായിരുന്നു ഷൈൻ സിനിമയിൽ. അതിനുശേഷം ആയിരുന്നു സിനിമയിൽ മുഖം കാണിക്കുവാനുള്ള ഒരു അവസരം ഷൈനിന് ലഭിക്കുന്നത്.

ഇപ്പോൾ ഏറ്റവും തിരക്കേറിയ നടന്മാരിൽ ഒരാളാണ് ഷൈൻ. നായകനായി മാത്രമല്ല വില്ലനായും സഹനടനായും ഒക്കെ നിറഞ്ഞു നിൽക്കുകയാണ് ഷൈൻ എന്ന നടൻ. ഷൈൻ തനിക്കു ലഭിക്കുന്ന കഥാപാത്രങ്ങളുടെ വലുപ്പച്ചെറുപ്പം നോക്കാതെ അഭിനയിക്കുന്നത് കൊണ്ട് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും വരെ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. സിനിമയിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും നിരവധി വിഷമങ്ങൾ ഷൈനിന് നേരിടേണ്ടി വന്നിട്ടുണ്ട്.

വിവാഹിതനായിരുന്നെങ്കിലും പിന്നീട് ആ ബന്ധം തകരുകയായിരുന്നു. അതിൽ ഷൈനിന് ഒരു കുട്ടിയും ഉണ്ട്. കുട്ടി ഭാര്യക്കൊപ്പം ആണ്. എന്നാൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഷൈൻ ഈ ഇടെയായി വീണ്ടും പ്രണയത്തിലാണ് എന്നാണ്. ഈ പ്രസ്താവന ശരിയാണെന്ന് തരത്തിൽ കഴിഞ്ഞ ദിവസം ഒരു സുന്ദരിയെ നെഞ്ചോട് ചേർത്ത് നിർത്തുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. എന്നാൽ ആ സുന്ദരി ആരാണെന്ന് മനസ്സിലായിരുന്നില്ല.

എന്നാൽ ആ പെൺകുട്ടിയോടൊപ്പം ആണ് ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിൽ ഷൈൻ പങ്കെടുത്തത്. രണ്ടുപേരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. രണ്ടുപേരും അടുത്തടുത്ത് തന്നെയാണ് ഇരിക്കുന്നതും. കൂടാതെ ഷൈൻ നടക്കുന്ന സമയത്ത് കാമുകിയുടെ കൈ വിടാതെ പിടിച്ചിരിക്കുന്നുമുണ്ട്. കാമുകിയുടെ തോളിൽ കയ്യിട്ടും തമാശ പറഞ്ഞും തലോടിയും ഒക്കെ ഉള്ള ഷൈനിൻ്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്.

ആരാധകർ ഇപ്പോൾ ഷൈനിൻ്റെ കാമുകി ആരാണെന്നാണ് തിരയുന്നത്. ഷൈനിനോട് മാധ്യമ പ്രവർത്തകർ കൂടെയുള്ള കുട്ടിയുടെ പേര് ചോദിച്ചപ്പോൾ ഒന്നും അതിനുള്ള മറുപടി ഷൈൻ നൽകിയില്ല. പരിപാടി കഴിഞ്ഞ് പോകുന്ന സമയത്ത് കാറിൽ കയറിയപ്പോൾ ഷൈൻ തൻ്റെ കാമുകിയെ മടിയിലാണ് ഇരുത്തുകയും ചെയ്തത്. ഇതിൽനിന്നും അവർ തമ്മിൽ എത്രത്തോളം ബന്ധമുണ്ടെന്ന് മനസ്സിലാക്കാവുന്നതാ

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply