സ്ത്രീധനം തെറ്റാണോ ? എങ്കിൽ ജീവനാംശവും തെറ്റ് ! വേർപിരിഞ്ഞു പോകുന്ന ഭാര്യക്ക് എന്തിനാണ് കാശു കൊടുക്കുന്നത് – ഇതിലെവിടെ ഇക്വാലിറ്റി ?ചോദ്യവുമായി ഷൈൻ ടോം ചാക്കോ

മലയാളി പ്രേക്ഷകർക്ക് വളരെയധികം പ്രതീക്ഷയുള്ള ഒരു നടനാണ് ഷൈൻ ടോം ചാക്കോ. നടന് വലിയ സ്വീകാര്യത തന്നെയാണ് മലയാളി പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും പുതിയ സിനിമ. ഈ ചിത്രത്തിൽ വളരെ വ്യത്യസ്തമായ വേഷത്തിലാണ് താരം എത്തുന്നത് ഈ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കാൻ അടുത്ത സമയത്ത് ഒരു അഭിമുഖത്തിൽ നടൻ എത്തിയിരുന്നു

ഈ അഭിമുഖത്തിൽ സ്ത്രീധനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ ഷൈൻ പറഞ്ഞത് ഇങ്ങനെയാണ്. സ്ത്രീധനം നിർത്തലാക്കുകയാണെങ്കിൽ ഭാര്യമാർക്ക് ഡിവോഴ്സ് ചെയ്യുന്ന സമയത്ത് ഭർത്താക്കന്മാർ പണം നൽകണമെന്ന് പറയുന്ന രീതി കൂടി നിർത്തലാക്കണം ഞാനെന്റെ മുൻ ഭാര്യയ്ക്ക് നൽകിയിട്ടുണ്ട്.

അപ്പോൾ ജീവനാംശം നൽകുന്നതും സ്ത്രീധനം നൽകുന്നതും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ലല്ലോ എന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. അവകാശങ്ങൾ എപ്പോഴും തുല്യമായിരിക്കണമെന്നും നടൻ വ്യക്തമാകുന്നു. നടന്റെ വാക്കുകൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്തത് നിരവധി ആളുകളാണ് നടനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് എത്തുന്നത്.

note – Shine Tom Chacko, born on September 15, 1983, in Alappuzha, Kerala, stands out as a prominent figure in the Malayalam film industry, leaving an indelible mark with his compelling performances. A multifaceted talent, he made his cinematic debut in 2012 with “Panchavarnathatha,” showcasing his innate ability to immerse himself into diverse characters.

Known for his versatility, Shine has effectively portrayed roles that range from intense to comedic, displaying a rare depth in his craft. His impactful presence on screen has been a pivotal factor in the success of films like “Ithihasa,” “Kohinoor,” and “Ann Maria Kalippilaanu.”

Shine’s journey in the industry has been characterized by a commitment to excellence, earning him critical acclaim and a dedicated fan following. His nuanced performances and natural flair for acting have made him a sought-after artist. Beyond his acting prowess, Shine Tom Chacko has contributed significantly to the evolution of Malayalam cinema,

redefining the narrative and raising the bar for cinematic storytelling. With a combination of talent, charisma, and dedication, Shine continues to be a pivotal figure in the vibrant landscape of Indian cinema, leaving an enduring impact on audiences and peers alike.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply