ഇന്റർവ്യൂവിലെ ചോദ്യം – വേറെ ഒന്നും ഇട്ടിട്ടില്ലേ ? സ്വാസികയെ ട്രോളി ഷൈൻ ടോം ചാക്കോ !

വിവേകാനന്ദൻ വൈറലാണ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ സംബന്ധമായ താരങ്ങളെല്ലാം തന്നെ അഭിമുഖങ്ങളിൽ എത്തുന്നുണ്ട്. വ്യത്യസ്തമായ പല
ചോദ്യങ്ങളും ആഭിമുഖ്യങ്ങളിൽ താരങ്ങൾക്ക് നേരിടേണ്ടതായി വരികയും ചെയ്യാറുണ്ട് അത്തരത്തിൽ ഈ ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് നടി സ്വാസികയും ഷൈൻ ടോം ചാക്കോ ഒരു വ്യത്യസ്തമായ ചോദ്യത്തെയാണ് നേരിടേണ്ടിവന്നത് അവർ ഇട്ടിരുന്ന വസ്ത്രത്തിന്റെയും ചെരുപ്പിന്റെയും ഒക്കെ വില എത്രയാണ് എന്നായിരുന്നു അവതാരിക ചോദിച്ചത്

താൻ ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ വിലയൊന്നും തനിക്ക് അറിയില്ല എന്നായിരുന്നു ചാക്കോ മറുപടിയായി പറഞ്ഞിരുന്നത് അത് തന്റെ സ്റ്റൈലിസ്റ്റ് തന്നെ തനിക്ക് തയ്യാറാക്കി തരുന്നതാണ് ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ വില ആയിരം രൂപയാണ് എന്ന് സ്വാസിക പറഞ്ഞപ്പോൾ ഇത് നൈറ്റ് ഡ്രസ്സ് അല്ലേ എന്ന് ചോദിച്ച് ഷൈൻ ടോം ചാക്കോ ചെയ്തത്. ഒപ്പം തന്നെ നടിയായി മറീന മൈക്കിളും ഉണ്ടായിരുന്നു നടി ഒരു ചെറിയ ഫ്രോക്ക് ആയിരുന്നു ഇട്ടത്. അതിന് 3000 രൂപയാണ് എന്ന് പറഞ്ഞപ്പോൾ അപ്പോൾ ഇത്തിരി നീളം കൂടിയുള്ള ഫ്രോക്ക് ആയിരുന്നുവെങ്കിൽ എത്ര രൂപയാകും എന്നാണ് രസകരമായ രീതിയിൽ ചോദിച്ചത്

Swasika, born on August 19, 1992, in Kottayam, Kerala, is a highly talented and versatile actress in the Malayalam film industry. Her real name is Poonam, but she is widely recognized by her stage name, Swasika. Her journey in the entertainment industry began as a child artist in television serials, gradually paving her way to the big screen. Swasika made her mark with her debut film “Pranayakalam” in 2007, and since then, she has been captivating audiences with her stellar performances.

Known for her ability to effortlessly portray a spectrum of emotions, Swasika has been a part of several successful films, including “Ningal Camera Nireekshanathilaanu,” “Arike,” and “Vallatha Pahayan.” Her on-screen presence, coupled with her expressive eyes and nuanced acting, has garnered her critical acclaim. Swasika’s dedication to her craft and her versatility in choosing roles have established her as a respected figure in the industry. Beyond acting, she has also made her mark in the television industry and has been a part of various popular serials, showcasing her adaptability across different mediums. Swasika continues to be a prominent and admired presence in the dynamic world of Malayalam cinema.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply