ശില്പി 16 കാരിയെ പീഡിപ്പിച്ചത് രണ്ടുതവണ – ചുരിദാറിന്റെ ഷാൾ കൊണ്ട് കൈ കെട്ടി ആണ് ആദ്യം ചെയ്തെത്ങ്കിൽ രണ്ടാമത് കുളിമുറി തള്ളി തുറന്ന് അകത്ത് കയറി ! പെൺകുട്ടി ഗർഭിണി ആയതോടെ ശില്പിക്ക് 49 വർഷം തടവ്

കൗമാരക്കാർക്ക് എതിരെയുള്ള പീ ഡ നം വലിയതോതിൽ തന്നെ വർധിച്ചു വരികയാണ് . അത്തരത്തിൽ 16 കാരിയായ പെൺകുട്ടിയെ കെട്ടിയിട്ട് ക്രൂരമായി പീ ഡി പ്പി ച്ച ഗ. ർ ഭി ണി യാ ക്കി യ കേസിൽ പ്രതിക്ക് അരനൂറ്റാണ്ടോളം തടവ ശിക്ഷ കിട്ടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആര്യനാട് സ്വദേശിയായ പെൺകുട്ടിയെ 2021 ഇൽ ആണ് പീ ഡി പ്പി ച്ച് ഗർഭിണിയാക്കുന്നത്. ഈ സംഭവത്തിൽ ആര്യനാട് പുറത്തിപ്പാറ കോളനി ആകാശ ഭവനിൽ ശില്പി 27ന് നാല്പത്തിയൊമ്പത് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

അതോടൊപ്പം തന്നെ 86,000 രൂപയും കോടതി വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അതിവേഗ പ്രത്യേക സ്പെഷ്യൽ കോടതിയുടെതാണ് ഈ വിധി. തുക അടച്ചിട്ടില്ലന്നുണ്ടെങ്കിൽ രണ്ടര വർഷത്തിൽ കൂടുതൽ ശിക്ഷ അനുഭവിക്കണം എന്നാണ് ജഡ്ജി പറഞ്ഞിരിക്കുന്നത്. പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും ചൂണ്ടിക്കാട്ടുന്നു. മുൻപ് പലതവണ ഈ പ്രതി നേരിട്ടും ഫോണിലൂടെയും ഒക്കെ ഈ കുട്ടിയെ ശല്യം ചെയ്തതായി പോലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. പെൺകുട്ടിയുടെ വിദ്യാഭ്യാസം തന്നെ മുടങ്ങുന്ന ഒരു സാഹചര്യത്തിൽ ആയിരുന്നു ഇത് പര്യവസാനിച്ചത്.

2021 ആഗസ്റ്റ് മൂന്നിനാണ് രാവിലെ 10 മണിക്ക് പ്രതിയായ ശില്പി വീട്ടിൽ കടന്നു കയറി പെൺകുട്ടിയെ പീ. ഡ ന ത്തിന് ഇരയാക്കിയത്. പ്രതിയുടെ ചെയ്തികളെ പെൺകുട്ടി പ്രതിരോധിക്കുകയും ചെയ്തു. ആ സമയത്ത് ചുരിദാറിന്റെ ഷാൾ ഉപയോഗിച്ച് പ്രതി പെൺകുട്ടിയുടെ കൈകൾ പിന്നിൽ കെട്ടി. അതിനുശേഷം ആണ് പീ ഡി പ്പി ച്ചത്. കുട്ടിയുടെ വായിൽ പൊത്തിപ്പിടിച്ചിരുന്നു. ശേഷം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയാണ് അവിടെ നിന്നും പ്രതി പോകുന്നത്.

തുടർന്ന് 2021 സെപ്റ്റംബർ 24 ഉച്ചയ്ക്ക് 12:30ക്ക് വീണ്ടും ഈ പെൺകുട്ടിയുടെ വീട്ടിലേക്ക് എത്തുകയും ചെയ്തു. ഈ സമയത്ത് പെൺകുട്ടി വീടിനു പുറത്തുള്ള കുളിമുറിയിൽ കുളിക്കുകയായിരുന്നു. കുളിമുറിയുടെ വാതിൽ തള്ളി തുറന്ന് കയറിയ ഇയാൾ പെൺകുട്ടിയെ വീണ്ടും പീ ഡി പ്പി ച്ചു. കുട്ടിയുടെ വീട്ടുകാർ പുറത്തുപോയി എന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അയാൾ വീട്ടിലെത്തിയത്. പീ ഡ ന ത്തിന് ശേഷം ആരോടെങ്കിലും ഇത് പറഞ്ഞാൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ പോയത്.

അതോടൊപ്പം സാമൂഹികമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യും എന്നും ഭീഷണിപ്പെടുത്തി. ഭയന്നത് കൊണ്ട് തന്നെ കുട്ടി ആരോടും ഇക്കാര്യം പറഞ്ഞില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായിരുന്നു ഇയാൾ. കുറച്ചു മാസങ്ങൾക്ക് ശേഷം പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ കാണിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. മാസങ്ങൾക്ക് ശേഷം വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വീട്ടുകാർ പരാതി നൽകുകയും ചെയ്യുന്നതോടെ പോലീസ് കേസെടുക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് പെൺകുട്ടി ഗർഭചിദ്രത്തിന് വിധേയയായി. ഡിഎൻഎ ടെസ്റ്റിലൂടെ ഇയാൾ പ്രതിയെന്ന് പോലീസ് മനസ്സിലാക്കുന്നു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply