ശാരദക്കുട്ടി അങ്ങനെയെങ്കിൽ ദിവസവും നാലു നേരം വെട്ടി വിഴുങ്ങി ശേഷമുള്ളത് സെപ്റ്റിക് ടാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാതെ ശുദ്ധിയോടെ പൊതിഞ്ഞുകെട്ടി വീട്ടിൽ വയ്ക്കുമോ?

വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടു എന്നു പറയണ പോലെ ആണ് ഇടതുപക്ഷ ചിന്തജാതിക്കാരുടെ ചിന്തകളും എഴുത്തുകളും, എവിടെയൊക്കെ ബഹുഭൂരിപക്ഷം ജനങ്ങളും നോവുന്നോ അവിടെ തന്നെ കൊള്ളുന്ന രീതിയിൽ ആണ് അവരുടെ മിക്ക പ്രവർത്തികളും ചെയ്തു കൊണ്ടിരിക്കുന്നത് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. എന്നൊക്കെ ഭക്തർക്ക് വിഷമ ഘട്ടം വന്നിട്ടുണ്ടോ അന്നൊക്കെ അവർ അതിനെ ആഘോഷമാക്കിയിട്ടുമുണ്ട്

ശബരിമല സീസണിൽ ആർത്തവത്തെക്കുറിച്ച് പറയുന്ന എസ് ശാരദക്കുട്ടി അടക്കമുള്ളവർക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മാധ്യമപ്രവർത്തകയായ അഞ്ചു പാർവതി പ്രഭീഷ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രതികരണം വ്യക്തമാക്കിയിരിക്കുന്നത് വാക്കുകൾ ഇങ്ങനെ…

ആർത്തവം അശുദ്ധി ആണെങ്കിൽ ആർത്തവമുള്ള സ്ത്രീകളെ ഭക്തർ വിവാഹം കഴിക്കരുത്. ശാരദക്കുട്ടി അങ്ങനെയെങ്കിൽ ദിവസവും നാലു നേരം വെട്ടി വിഴുങ്ങി ശേഷമുള്ളത് സെപ്റ്റിക് ടാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാതെ ശുദ്ധിയോടെ പൊതിഞ്ഞുകെട്ടി വീട്ടിൽ വയ്ക്കുമോ.? ഈ കല്യാണം കഴിച്ച സീസർ കുത്തിതിരിപ്പിനും സെൽഫ് പ്രമോഷനും ഏതു വഴി എന്ന അന്തംവിട്ട് കുന്നം വിഴുങ്ങി ആലോചിച്ചിരുന്നപ്പോഴാണ് ശരണം വിളികൾ കേട്ടത്.

പെട്ടെന്ന് മനസ്സിൽ ലഡ്ഡു പൊട്ടുകയും ആഹാ എന്തൊരു റിലാക്സേഷൻ വൃശ്ചിക മാസമാണ് ശബരിമല സീസൺ ആണ് ഇരുമുടിക്കെട്ടും തലയിലെന്തി പലനാടുകളിൽ നിന്നും ലക്ഷക്കണക്കിന് അയ്യപ്പഭക്ത ഭക്തർ അയ്യപ്പഭക്തി സ്വാമിയെ കാണുവാൻ എത്തുന്ന പുണ്യ സമയമാണ്. അതുമാത്രമോ കേരളത്തിന്റെ കൺകണ്ട പച്ചരി ഡയബം സാധാ പ്രജകളെ മൈൻഡ് ചെയ്യാതെ സമാന്തന്മാർക്ക് വിരുന്ന ഒരുകോടി രൂപയുടെ വിരുന്ന് ഒരുക്കി പല്ലക്കിൽ ചുറ്റി അടിക്കുന്ന സമയവും. കറക്റ്റ് ടൈമിംഗ് ആർത്തവം തന്നെ എടുത്ത് ചൂണ്ടയിൽ കോർക്കാം.

ഇങ്ങനെ പോവുകയാണ് അഞ്ചുവിന്റെ കുറിപ്പ് ഈ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി മാറുകയും ചെയ്തു

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply