പ്രസവത്തിനു വേണ്ടി ഭർത്താവിന്റെ അടുത്തേക്ക് ഓടി എത്തി ഷംന കാസിം ! കല്യാണം കഴിഞ്ഞു 3 മാസം പ്രസവമോ എന്ന് ആരാധകർ

shamna kasim

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് ഷംന കാസിം. പിന്നീട് നിരവധി ചിത്രങ്ങളുടെ ഭാഗമായി ഷംന മാറുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതനായി താരം തന്നെയാണ് ഷംന കാസിം. മലയാളത്തിൽ ചട്ടക്കാരി എന്ന ചിത്രത്തിലാണ് കൂടുതലായും ഷംന തിളങ്ങിയിട്ടുള്ളത്. ഷംനയുടെ ഒരു മുഴുനീളചിത്രം എന്ന് പറയാവുന്നത് ചട്ടക്കാരിയാണ് എന്നതാണ് സത്യം. താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ആരാധകർ നിരവധിയാണ്. അടുത്തകാലത്ത് താരം വിവാഹിത ആയ വാർത്ത പുറത്ത് വന്നിരുന്നു. ഒക്ടോബർ 24 ആം തീയതിയാണ് താരം വിവാഹിതയായത്. ശേഷം യൂട്യൂബ് ചാനലിലൂടെയാണ് താരം ഗർഭിണിയാണ് എന്ന വാർത്ത ആരാധകരെ അറിയിക്കുന്നത്.

ബന്ധുകളുടയും സുഹൃത്തുക്കളുടെയും ഒക്കെ അരികിലിരുന്നുകൊണ്ടാണ് അമ്മയാകാൻ പോകുന്നു എന്ന് വിശേഷം താരം അറിയിച്ചത്. ആരാധകരെല്ലാവരും തന്നെ മികച്ച കമന്റുകളുമായി എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായ ഷംനയുടെ പുതിയ വിശേഷങ്ങളാണ് ശ്രെദ്ധ നേടുന്നത്. വളരെ ആഡംബരം നിറഞ്ഞ വിവാഹ ചടങ്ങ് മലയാളികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇത്രയും നാൾ ഷംന നാട്ടിലായിരുന്നു. ഇപ്പോൾ ഭർത്താവിന് ഒപ്പം ദുബായിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ ഭാര്യയെ സ്വീകരിച്ച് ഭർത്താവ് നൽകിയ സർപ്രൈസ് ആണ് വൈറലാകുന്നത്. മുറി മുഴുവൻ ചുവന്ന ബലൂണുകൾ കൊണ്ട് നിറച്ചു വെച്ചാണ് ഭർത്താവ് സ്വീകരിച്ചിരുന്നത്. ഇതൊക്കെ കണ്ട് അതിശയത്തോടെ ഷംന ഭർത്താവിനെ നോക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഒക്കെ കാണാൻ സാധിക്കും.

അതിനുശേഷം നേരെ പോയി സ്വന്തം പൂച്ചയെടുത്ത് ചേർത്തു പിടിക്കുകയാണ് ചെയ്യുന്നത്. ചുവന്ന ബെഡ് ആണ് മുറിയിലേക്ക് എത്തിയപ്പോൾ വിരിച്ചിരിക്കുന്നത്. ചുവന്ന നിറത്തിലാണ് അലങ്കാരങ്ങളെല്ലാം. സമ്മാനങ്ങളും ടെഡി ബിയറും എല്ലാം തന്നെ ചുവന്ന കളറിലാണ് അലങ്കരിച്ചിരിക്കുന്നത്. സമ്മാനങ്ങൾ നൽകുന്നതിൽ ഭർത്താവ് മുൻപിൽ ആണ് എന്നാണ് പറയുന്നത്. ഇത് സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ബിസിനസ് പേഴ്സൺ ആണ് ഷംനയുടെ ഭർത്താവ്.

ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഷംനയ്ക്ക് ഭർത്താവ് നൽകിയ സമ്മാനങ്ങൾ ആയിരുന്നു ഏറ്റവും കൂടുതൽ വൈറലായി മാറിയിരുന്നത്. മലയാളികൾക്കും അന്യഭാഷ ആരാധകർക്കും എല്ലാം ഷംനയുടെ മികച്ച പ്രകടനങ്ങൾ വളരെയധികം ഇഷ്ടമാണ്. ഫോട്ടോഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ ഷംന സജീവമാകാറുണ്ട്. ഷംനയുടെ വിശേഷങ്ങളെല്ലാം ആരാധകർ വലിയ സ്വീകാര്യതയോടെ തന്നെയാണ് ഏറ്റെടുക്കാറുള്ളത്. അന്യഭാഷയിൽ താരം പൂർണി എന്ന പേരിലാണ് അറിയപ്പെടുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply