ഷാഫിയും ലൈലയും ബന്ധപ്പെട്ടിരുന്നു വീട്ടിലെ മോട്ടോർ വരെ അടിച്ചു കൊണ്ട് പോയി – ഭഗവത് സിങ് ന്റെ ആഭിചാരം നടന്ന വീട്ടിലെ ഇപ്പോഴത്തെ അവസ്ഥ

അടുത്തകാലത്ത് വളരെയധികം ശ്രദ്ധ നേടിയ ഒരു വാർത്തയായിരുന്നു പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി കേസ്. അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ അങ്ങേയറ്റം മോശവും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതുമായ ഒരു സംഭവം തന്നെയായിരുന്നു ഇത്. ഇതിൻറെ പേരിൽ ലൈല ഭഗവത് സിംഗ് ഷാഫി തുടങ്ങിയവർ അറസ്റ്റിൽ ആവുകയും ചെയ്തിരുന്നു. കേരളത്തിൽ നിന്ന് തന്നെ നിരവധി ആളുകളാണ് ഇവരുടെ വീട് സന്ദർശിക്കുവാൻ വേണ്ടി എത്തിയത് ഇവരുടെ വീട് കാണാൻ വേണ്ടി വലിയൊരു ജനക്കൂട്ടം തന്നെ ആദ്യ സമയങ്ങളിൽ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു.

തൊട്ടടുത്ത വീട്ടുകാർ പോലും അറിയാതെയാണ് രണ്ടുപേരുടെ ജീവൻ ഇവർ ഇവിടെവെച്ച് ഇല്ലാതാക്കിയത് എന്നതായിരുന്നു എല്ലാവരെയും അമ്പരപ്പെടുത്തിയത് ഇപ്പോൾ ഇത് കള്ളന്മാർ അവരുടെ സ്വന്തമാക്കി മാറ്റിയിരിക്കുകയാണ് ഈ വീട് എന്നാണ് അറിയുന്നത്. ലൈലയുടെ വീട്ടിലെ മോട്ടർ വരെ കള്ളന്മാർ കൊണ്ടുപോയി എന്നാണ് പറയപ്പെടുന്നത്. വീട്ടിലുള്ള ഓരോ സാധനങ്ങൾ ആയി ആരാ ആളുകൾ ഇങ്ങനെ പോയിക്കൊണ്ടിരിക്കുകയാണെന്ന് ഒരു ദിവസം രാത്രിയിൽ ആരോ വന്ന് മോട്ടോർ വരെ അഴിച്ചു കൊണ്ടുപോയി എന്നും ഒക്കെയാണ് അയൽവാസി പറയുന്നത്.

ഈ അവസ്ഥ അമ്പലപ്പെടുത്തുകയാണ് ചെയ്യുന്നത് എന്ന് കേൾക്കുന്നവർ പറയുന്നു. ആദ്യമൊക്കെ പോലീസിന്റെ കാവൽ ഉണ്ടായിരുന്നുവെന്നും പതിയെ പതിയെ പോലീസ് കാവൽ അവസാനിക്കുകയാണ് ചെയ്തത് എന്നും ആണ് അയൽവാസി പറയുന്നത് ഇപ്പോൾ പോലീസ് കാവൽ അവസാനിച്ചതോടെ അത് പലരുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ് വീടും സ്ഥലവും ഒക്കെ വല്ലാത്ത തന്നെ കാടുപിടിച്ചു വീടൊക്കെ ഏകദേശം പോകാറായ നിലയിലേക്ക് മാറിയിരിക്കുകയാണ്.

എങ്കിലും ഇപ്പോഴും ആളുകൾ ഇവിടെയൊക്കെ കാണാനായി എത്താറുണ്ട് എന്നാൽ പഴയതുപോലെ വലിയതോതിലുള്ള ആളുകൾ വരുന്നില്ല എന്ന് മാത്രം. എങ്കിലും ഈ വിവരം അറിഞ്ഞ ഇവിടെയെത്തുന്ന മറ്റ് നാട്ടുകാർ ഇടയ്ക്ക് വന്ന് ഈ വീടിനെ കുറിച്ച് തിരക്കാറുണ്ട് ഈ വീട്ടിലെ നരബലി നടന്ന മുറിയും തിരുമ ചികിത്സ നടത്താറുണ്ടായിരുന്ന സ്ഥലവും ഒക്കെ കാണുകയും ചെയ്യാറുണ്ട്. മനുഷ്യമനസാക്ഷി ഒരേപോലെ ഞെട്ടിക്കുകയും അമ്പരപ്പിലാഴ്ത്തുകയും ചെയ്ത ഒരു സംഭവമായിരുന്നു ഇലന്തൂരിലെ നരബലി കേസ്. ലോട്ടറി തൊഴിലാളികൾ ആയ രണ്ട് സ്ത്രീകളെ സീരിയൽ അഭിനയിക്കാൻ എന്ന വ്യാജേനെ കൊണ്ടുപോവുകയും അവരെ ഇല്ലാതാക്കുകയും ആണ് ചെയ്തത്. ഐശ്വര്യം ലഭിക്കുമെന്ന് വിശ്വാസത്തിന്റെ പുറത്താണ് ഇത്തരത്തിൽ രണ്ടുപേരെയും ജീവനോടെ കൊല്ലാൻ തീരുമാനിച്ചത് എന്നായിരുന്നു പ്രതികൾ പറഞ്ഞത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply