അപ്സരയുടെ പ്രണയം കൈയ്യോടെ പിടിച്ചു ഭർത്താവ്!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയലിലെ വില്ലത്തി വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അപ്സര. സാന്ത്വനത്തിലേ ജയന്തിയെ അത്രപെട്ടെന്നൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. ഇപ്പോഴും റേറ്റിങ്ങിൽ മുൻപിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിൽ ഏറ്റവും ശ്രദ്ധ നേടിയ താരങ്ങളിൽ ഒരാൾ തന്നെയാണ് അപ്സര. സീരിയൽ ആണെങ്കിലും യഥാർത്ഥ ജീവിതത്തിൽ വളരെ ഫണ്ണി ആയിട്ടുള്ള ഒരു വ്യക്തിയാണ് അപ്സര എന്നതാണ് സത്യം. കുറച്ചു നാളുകൾക്ക് മുൻപ് ആയിരുന്നു അപ്സര വിവാഹിതയായിരുന്നത്.

സോഷ്യൽ മീഡിയയിൽ എല്ലാം സജീവ സാന്നിധ്യമാണ് താരം. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി താരം പങ്കുവെച്ച് പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സാന്ത്വനം സെറ്റിലെ ചില തമാശകളെ കുറിച്ചും രസകരമായ അനുഭവങ്ങളെ കുറിച്ചും ഒക്കെ വീഡിയോയിലൂടെ അപ്സര പറയാറുണ്ട്. ഇപ്പോൾ സാന്ത്വനം സെറ്റിൽ നിന്നു തന്നെയാണ് ഈ രസകരമായ വീഡിയോയും താരം പങ്കുവച്ചിരിക്കുന്നത്. പരമ്പരയിൽ ഹരി ആയി എത്തുന്ന ഗിരീഷ് നമ്പ്യാരാണ് അപ്സരയ്ക്കൊപ്പം വീഡിയോയിലുള്ളത്. ഇരുവരും ഒരുമിച്ചുള്ള ഒരു രസകരമായ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. ഗിരീഷ് നമ്പ്യാർയ്ക്കൊപ്പം വീഡിയോ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്. സബ്സിഡിയുടെ ഭർത്താവ് ആൽബിയും വീഡിയോയിലുണ്ട്.

അപ്സരയും ഗിരീഷും പ്രണയത്തോടെ ഗാനം പാടുന്നതും ഇത് കണ്ട് വരുന്ന ആൽബി ഗിരീഷിനെ ഉപദ്രവിക്കുന്നതും ഒക്കെയാണ് നർമ്മത്തിൽ ചാലിച്ചു ഇവർ അവതരിപ്പിച്ചിരിക്കുന്നത്. ” എന്നോട് നീ ഇരുന്താൽ ” എന്ന തമിഴ് ഗാനം ആണ് മൂവരും അഭിനയിക്കുന്നത്. പാട്ട് അറംപറ്റി പോയല്ലോ എന്നും താരം ക്യാപ്ഷനിലൂടെ രസകരമായ രീതിയിൽ പറയുന്നു. പക്ഷേ ഭർത്താവ് പൊക്കി എന്നും രസകരമായി പറയുന്നുണ്ട്. 22 അധികം ടെലിവിഷൻ സീരിയലുകളിൽ ആണ് അപ്സര അഭിനയിച്ചിട്ടുള്ളത്. നിരവധി സീരിയലുകളിലും കോമഡി പരിപാടികളിലും ഒക്കെ അഭിനയിച്ചുവെങ്കിലും അപ്സരയെ ഇപ്പോൾ പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്നത് സാന്ത്വനം എന്ന സീരിയലിലെ ജയന്തി എന്ന കഥാപാത്രമായി തന്നെയാണ്.

അത്രത്തോളം കരിയർ ബ്രേക്ക് ആണ് ഈ ഒരു കഥാപാത്രം താരത്തിന് നൽകിയതാര് ഏറ്റവും മികച്ച കഥാപാത്രവും തന്നെ ആണെന്ന് പറയേണ്ടിയിരിക്കുന്നു. സ്വന്തമായി ഒരു യൂട്യൂബ് ചാനലും അപ്സരയ്ക്ക് ഉണ്ട്. ഇതുവരെ കോമഡി വേഷങ്ങളിൽ മാത്രം അഭിനയിച്ച അപ്സര വില്ലത്തി ആയി മാറിയപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ചെയ്തത്. അതുകൊണ്ടു തന്നെ ഈ കഥാപാത്രം ശ്രദ്ധ നേടുകയും ചെയ്തു. കുശുമ്പും കുന്നായ്മയും ഒക്കെയുള്ള ഒരു കഥാപാത്രമായാണ് താരം എത്തുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply