അച്ഛനും അമ്മയും തന്നെ മുഴവൻ സമയം ഫോണിൽ – പിന്നെ പിള്ളേരൊക്കെ ഇങ്ങനെ ആയില്ലേലെ അതിശയം ഉള്ളു ! സ്കൂൾ കുട്ടികളുടെ വീഡിയോ ഞെട്ടിക്കുന്നത്

ക്ലാസ് റൂമിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ഒരു വീഡിയോ ആണ് ഇപ്പൊൾ വൈറലായിക്കൊണ്ടിരിക്കുന്നത്. വൈറലാകുന്ന ഈ വീഡിയോയിൽ ക്ലാസ്റൂമിൽ വെച് വിദ്യാർത്ഥികൾ കാട്ടിക്കൂട്ടുന്ന തമാശയാണ് ഇന്നത്തെ സംസാരവിഷയം. വീഡിയോയിൽ ഉള്ള വിദ്യാർത്ഥികളുടെ പ്രവർത്തികൾ കണ്ടാൽ എല്ലാവരും ഒരു നിമിഷവും നോക്കി പോകും. ഇത്തരത്തിൽ വിചിത്രമായ ചില വീഡിയോകൾ എന്നും സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ കാണികൾ ഞെട്ടിത്തരിക്കാറുമുണ്ട്.

വിവാഹ വീഡിയോകൾ, പ്രണയ ജോഡികളുടെ വീഡിയോകൾ, വന്യമൃഗങ്ങളുടെ വീഡിയോകൾ, പാമ്പുകളുടെ വിഡിയോകൾ എന്നിവയൊക്കെയാണ് ഈ ഗണത്തിൽ പെടുന്ന മിക്കവാറും വീഡിയോകളും. ഹൈസ്കൂൾ വിദ്യാർത്ഥികളുടെ വീഡിയോകളും ഇത്തരത്തിൽ ഞൊടിയിടയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകൾക്ക് നിരവധി ആരാധകരും ഉണ്ടെന്നുള്ളതാണ് പരമാർത്ഥം. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ഈ വീഡിയോ കാണുമ്പോൾ തന്നെ മനസ്സിലാക്കാം സ്കൂൾ വിദ്യാർത്ഥികളുടെ പ്രണയവുമായി ബന്ധപ്പെട്ടതാണ് അതെന്ന്. വീഡിയോ കണ്ടാൽ കാണികൾ ഒരു നിമിഷത്തേക് ഞെട്ടിപ്പോകും എന്നുള്ള കാര്യത്തിൽ സംശയമില്ല.ഇതൊക്കെ കാണുമ്പോൾ വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കാനല്ലേ പോകുന്നത്, അതോ ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണോ എന്നു വരെ തോന്നിപ്പോകും.ഒരു പ്രണയജോഡിയെയാണ് വീഡിയോയിലൂടെ കാണാൻ കഴിയുക.പ്രണയ ജോഡിയ്ക്കൊപ്പം മറ്റൊരു പെൺകുട്ടിയെയും കാണാം.

ഈ പെൺകുട്ടി ആൺകുട്ടിയെയും അവന്റെ ഗേൾഫ്രണ്ടിനെയും ഒരു മുറിയിൽ ഇട്ട് അടയ്ക്കാൻ നോക്കുന്നതാണ് വീഡിയോ. ഇക്കാര്യങ്ങളെല്ലാം മറ്റൊരു കുട്ടിയാണ് റെക്കോർഡ് ചെയ്യുന്നത്. നല്ല രീതിയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ. ബാച്ച്ലർ കി സോസൈട്ടി ആൻഡ് മെംസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ കുട്ടികൾ ഉണ്ടാക്കിയ തമാശയാണോ എന്ന കാര്യത്തിൽ വ്യക്തത ഒന്നുമില്ല. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഇതിനോടകം വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply