8,9,10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഫോൺ കൊണ്ടുവരുന്നു എന്ന സംശയം കൊണ്ട് ചെക്ക് ചെയ്തപ്പോൾ കിട്ടിയത് കണ്ടോ ? തലയിൽ കൈവെച്ചു അധ്യാപകർ

നമ്മുടെ ഇപ്പോഴത്തെ തലമുറ ഒരുപാട് മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് സത്യം. സ്കൂളുകളിലും മറ്റും വിദ്യാർത്ഥികളുടെ ബാഗ് പരിശോധിക്കുന്നത് ഇന്ന് വളരെയധികം സാധാരണമായ ഒരു കാര്യം തന്നെയാണ്. പ്രധാനമായും ക്ലാസുകളിൽ കുട്ടികൾ മറ്റെന്തെങ്കിലും സാധനങ്ങൾ കൊണ്ടുവരുന്നുണ്ടോ എന്നതിന് വേണ്ടിയാണ് അധികൃതർ ഇത്തരത്തിലുള്ള പരിശോധനകൾ നടത്താറുള്ളത്.

Read More കുടുംബത്തിന്റെ മാനം സംരക്ഷിക്കുവാൻ വേണ്ടിയാണ് അത് ചെയ്തത്. പരാതിക്കാരിയുമായി ഗണേഷിന്റെ ബന്ധത്തെ തുറന്നടിച്ചു സഹോദരി ഉഷ

എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു ബാംഗ്ലൂരിലെ ഒരു സ്കൂളിൽ വച്ച് ഇതുപോലെ ഒരു പരിശോധന നടത്തിയത്. എന്നാൽ അധ്യാപകർ ബാഗിനുള്ളിൽ കണ്ട കാര്യങ്ങൾ അമ്പരപെടുത്തിരിക്കുകയാണ് ഇപ്പോൾ പുറംലോകത്തെ. കുട്ടികളുടെ ബാഗിനുള്ളിൽ ഉണ്ടായിരുന്നത് ഫോൺ മാത്രമായിരുന്നില്ല.

സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ ബാഗിൽ നിന്നും ലഭിച്ചത് കോ,ണ്ടം,സിഗരറ്റ്, ലഹരിപദാർത്ഥങ്ങൾ എന്നിവയൊക്കെ ആണ്. ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നു എന്ന പരാതിയെ തുടർന്നായിരുന്നു കൗമാരക്കാരായ കുട്ടികളുടെ ബാഗ് പരിശോധന തീരുമാനത്തിലേക്ക് അധികൃതർ എത്തിയത്. 8,9,10 ക്ലാസുകൾ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗുകളാണ് അധ്യാപകർ പരിശോധിച്ചത്.

Read Moreകൊച്ചിയിൽ യുവതിക്ക് മദ്യം നൽകിക്കൊണ്ട് കൂട്ട ബലാൽസംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിക്ക് ജാമ്യം; പരസ്പര സമ്മതത്തോടെ ആണ് ഇവർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് എന്ന് വാട്സ്ആപ്പ് ചാറ്റുകളിലൂടെ മനസ്സിലായതായി

മൊബൈൽ ഫോൺ ലഭിക്കുന്നതിന് വേണ്ടി ആരംഭിച്ച പരിശോധനയിലൂടെയാണ് കോ,ണ്ടം ഉൾപ്പെടെയുള്ള ഗർഭനിരോധന വസ്തുക്കൾ കണ്ടെത്തിയത്. പരിശോധന നടത്തി അധ്യാപകർ പോലും ആ നിമിഷം അത്ഭുതപെട്ട് പോയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ ബാഗിനുള്ളിൽ നിന്നാണ് ഇത്തരം ഒരു വസ്തു കണ്ടെത്തിയത്. അതാണ് എല്ലാവരെയും അമ്പരപ്പിച്ചത്. അതുകൊണ്ടു തന്നെ പിടിഎ മീറ്റിംഗ് വിളിക്കുകയും രക്ഷിതാക്കളെ സംഭവം അറിയിക്കുകയും ഒക്കെ ചെയ്തിരുന്നു.

തങ്ങളുടെ മകളുടെ കൈവശം ഇതൊക്കെ എങ്ങനെ വന്നുവെന്ന അത്ഭുതമായിരുന്നു രക്ഷിതാക്കളിൽ ഭൂരിഭാഗം ആളുകൾക്കും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും മറ്റും നൽകുകയും ചെയ്തു. എന്നാൽ കൗമാരക്കാരായ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇന്ന് സ്വാതന്ത്ര്യം വളരെ കൂടുതലാണ്. സോഷ്യൽ മീഡിയകളും മറ്റും ശക്തി പ്രാപിച്ചു വരുന്ന ഈ സമയത്ത് അവർക്ക് പ്രണയിക്കാൻ പോലും മറ്റൊരു വഴി തുറന്ന അവസ്ഥയാണ്. വഴിതെറ്റാനുള്ള മാർഗങ്ങൾ നിരവധിയാണെന്നു പറയുന്നതാണ് സത്യം.

Read More നിങ്ങളിൽ പാപം ചെയ്യാത്തവർ എന്നെ കല്ലെറിയട്ടെ – സച്ചിൻ സാവന്തുമായുള്ള തന്റെ ബന്ധം തുറന്ന് പറഞ്ഞു നവ്യ നായർ

കൗമാരക്കാരായ കുട്ടികൾ ജീവിതമാസ്വദിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുകയാണ്. ഇതിനിടയിൽ അവരോട് എന്ത് പറഞ്ഞാലും അവർക്കത് മനസ്സിലാകാനും പോകുന്നില്ല. ഉപദേശങ്ങളെ വെറുക്കുന്ന കാലഘട്ടമാണ് കൗമാരമെന്ന് പറയുന്നത്. ഉപദേശിക്കുന്നവരോട് ആയിരിക്കും ആ സമയത്ത് ഏറ്റവും കൂടുതൽ ശത്രുത അവർ മനസ്സിൽ സൂക്ഷിക്കുക. വളരെ സ്നേഹത്തോടെ മാത്രമേ ഒരു കാര്യം പറഞ്ഞവരെ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അങ്ങനെയൊരു പ്രായമാണ് കൗമാരമെന്നു പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply