ഇങ്ങനെ തുടയും കാണിച്ചു നടക്കേണ്ട ആവശ്യമുണ്ടോ ? എത്രയോ ആൾക്കാർ കാണുന്നതല്ലേ അമ്മച്ചി എന്ന് ചോദ്യം – സയനോര എന്ന പാട്ടുകാരിയേ എനിക്കിഷ്ടമാണ്. അവർ നന്നായി പാടും. പക്ഷേ അവരുടെ വേഷങ്ങൾ എനിക്ക് ഒട്ടും ഇഷ്ടമല്ല.

അഞ്ജലി മേനോൻ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് വണ്ടർ വുമൺ എന്ന ചിത്രം. ഈ ചിത്രത്തിൽ വലിയൊരു താരനിര തന്നെയാണ് ഉള്ളത്. എന്നാൽ റിലീസിന് മുൻപ് തന്നെ വലിയ തോതിലുള്ള ചില വിമർശനങ്ങളും ഈ ചിത്രം നേരിടേണ്ടതായി വന്നിരുന്നു. അതിൽ പ്രധാനപ്പെട്ട വിമർശനമേന്നത് ചിത്രത്തെക്കുറിച്ച് അഭിപ്രായം പറയുന്നവർ എഡിറ്റിംഗ് പഠിച്ചിരിക്കണം എന്ന തരത്തിലുള്ള അഞ്ജലിയുടെ പ്രസ്താവനയായിരുന്നു. ഇതിന്റെ പേരിൽ വലിയ രീതിയിൽ തന്നെയായിരുന്നു അഞ്ജലി മേനോന് ട്രോളുകൾ ഏൽക്കേണ്ടി വന്നിരുന്നത്. ഈ ചിത്രത്തിൽ പാർവതി തിരുവോത്ത്, നിത്യ മേനോൻ, നദിയ മൊയ്തു, ഗായികയായ പാത്മപ്രിയ, തുടങ്ങി നിരവധി താരങ്ങളായിരുന്നു അണിനിരന്നത്. പ്രമോഷൻ സംബന്ധമായി ഒരു അഭിമുഖത്തിൽ എത്തിയിരുന്നു. ഈ അഭിമുഖത്തിൽ സയനോര ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലിയുള്ള വിമർശനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നു കൊണ്ടിരിക്കുന്നത്.

അല്പം ഗ്ലാമർസ് മെമ്പോടിയുള്ള ഒരു വസ്ത്രത്തിൽ ആയിരുന്നു ആളുകൾ. ഇതാണ് ഇപ്പോൾ കമന്റുകൾ ആക്കി പറയുന്നത്. എത്രയോ ആളുകൾ കാണുന്നതാണ് ഇവർക്ക് മാന്യമായി വസ്ത്രം ധരിച്ചു കൂടെ. എത്ര വലിയ അമ്മച്ചി ആണെങ്കിലും മാന്യമായി വസ്ത്രം ധരിക്കണം. തുടയും കാണിച്ചു നടക്കുന്നു. സയനോര എന്ന പാട്ടുകാരിയേ എനിക്കിഷ്ടമാണ്. അവർ നന്നായി പാടും. പക്ഷേ അവരുടെ വേഷങ്ങൾ എനിക്ക് ഒട്ടും ഇഷ്ടമല്ല.
കയ്യൊക്കെ താഴ്ത്തിയിട്ടപ്പോ കൈ ഇങ്ങനെ തൂക്കിയിടുന്നത് മഹാബോറാണെന്നു മമ്മൂട്ടി പറഞ്ഞു ! അന്ന് നടന്നത് തുറന്നു പറഞ്ഞു ഗായത്രി അരുൺ
ഇങ്ങനെയാണ് പലരും കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിൽ വലിയ സൈബർ ആക്രമണം ആണ് സയനോരയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാൽ പല അഭിമുഖങ്ങളിലും സയനോര തന്നെ തുറന്നു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട് തനിക്ക് വലിയതോതിൽ ബോഡി ഷേമിങ് ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന്. തന്റെ നിറത്തിന്റെ പേരിലായിരുന്നു അത് അധികവും എന്നാണ് പറഞ്ഞിരുന്നത്. തന്റെ ചർമത്തിന്റെ നിറം കറുപ്പ് ആയതുകൊണ്ട് തന്നെ തനിക്ക് ബോഡി ഷേമിങ് ലഭിക്കുന്നതും വളരെ തീവ്രമായ രീതിയിൽ തന്നെയായിരുന്നു.

ഗായിക, ഡബ്ബിങ് ആർട്ടിസ്റ്റ്, നടി, എന്ന നിലയിൽ എല്ലാം തന്നെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്. സയനോര നടി ഭാവനയുടെ ഒരു അടുത്ത സുഹൃത്തു കൂടിയാണ്. സയനോരയേ നിരവധി ആളുകളാണ് ഇപ്പോൾ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് എത്തുന്നത്. വസ്ത്രധാരണം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിൽ ഉൾപ്പെടുന്നതാണ് വസ്ത്രധാരണമെന്നത്. അതിൽ അഭിപ്രായം പറയാൻ സോഷ്യൽ മീഡിയയ്ക്ക് യാതൊരു അവകാശവുമില്ല. ഒരാൾ ഏത് വസ്ത്രം ധരിക്കണമെന്ന് അവർക്ക് തീരുമാനിക്കാം. അത് അവരുടെ സ്വന്തം കാര്യമാണ് മറ്റുള്ളവരുടെ അഭിപ്രായം ഈ കാര്യങ്ങളിൽ ഉണ്ടാകാതെ ഇരിക്കുന്നതല്ലേ നല്ലത് എന്നൊക്കെയാണ് ചിലർ കമന്റുകളായി പറയുന്നത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply