പിറന്നാൾ വിഷ് ചെയ്യാൻ ആരുമില്ല എന്ന് സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു പിന്നീട് നടന്നത് ചരിത്രം ! ‘അമ്മ വേറെ ലെവൽ

ജീവിതത്തിൽ ഏറ്റവും സന്തോഷകരമായ ദിവസമാണ് പിറന്നാള്‍ ദിവസം എന്നത്. തങ്ങളുടെ പിറന്നാളാഘോഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. പ്രിയപ്പെട്ടവരുടെ ആശംസകൾ ലഭിക്കുവാൻ ആരാണ് ആഗ്രഹിക്കാതിരിക്കുന്നത്.? എന്നാൽ പലർക്കും ആ ഒരു ഭാഗ്യം ലഭിക്കണമെന്നില്ല പോസ്റ്റാണ്. കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ എല്ലാം തന്നെ ഇടം പിടിച്ചത് ഇൻസ്റ്റഗ്രാമിൽ സജീവമായ സാവിത്രി എന്ന വീട്ടമ്മയുടെ വീഡിയോ ആയിരുന്നു.

ഇന്നത്തെ ദിവസം എന്റെ പിറന്നാൾ ആണ്. നിങ്ങൾക്ക് ആർക്കും അറിയില്ല.. എന്റെ വീട്ടിലുള്ളവർക്ക് പോലും അറിയില്ല. ഇപ്പോൾ സമയം അഞ്ചു മണിയായി ഇതുവരെ ഒരു മനുഷ്യർ പോലും ആശംസ അറിയിച്ചിട്ടില്ല എന്നാണ് സാവിത്രി പറഞ്ഞത്. ഈ വീഡിയോ വൈറലായിരുന്നു.

പിന്നാലെ നിരവധി ആളുകൾ സാവിത്രിയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ടായിരുന്നു. ഐശ്വര്യ ലക്ഷ്മി, നിമിഷ സജയൻ, ശില്പ ബാല, നിരഞ്ജന അനൂപ്, സിത്താര കൃഷ്ണകുമാ,ർ അമൃത സുരേഷ്, രഞ്ജിനി ജോസ്, അഞ്ചു ജോസഫ്, നവ്യ നായർ, നിഖില വിമൽ തുടങ്ങി ഒട്ടനവധി സെലിബ്രേറ്റികൾ ആയിരുന്നു ആശംസയുമായി എത്തിയത്. ഹാപ്പി ബർത്ത് ഡേ ചേച്ചി, ചേച്ചി കാണിച്ച ചങ്കൂറ്റം അത് പൊളിയാണ് കേട്ടോ എന്നാണ് നവ്യാ നായർ കുറിച്ചത്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply