ചെയ്തത് വലിയ തെറ്റ് – ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു മാപ്പ് പറയണമെന്ന് സരിത അപേക്ഷിച്ചിരുന്നു ! ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ സോളാർ സരിത പുറത്ത് വന്നിരിക്കുകയാണ്. താൻ ഉമ്മൻ ചാണ്ടിയോട് ചെയ്തത് ഒരിക്കലും പൊറുക്കാൻ പറ്റാത്ത തെറ്റാണ്. അദ്ദേഹത്തോട് എനിക്ക് മാപ്പ് ചോദിക്കണം എന്ന് സരിത ഫിറോസ് കുന്നംപറമ്പിലിനോട് ആവിശ്യപെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത് . ഫിറോസ് കുന്നംപറമ്പിൽ സരിത വിഷയത്തിൽ പറയുന്നത് ഇങ്ങനെയാണ്. മൂന്നു മാസങ്ങൾക്ക് മുൻപ് തന്നെ സരിത ബന്ധപ്പെട്ടിരുന്നു എന്നാണ്.

സരിതയ്ക്ക് എന്തൊ ഒരു അസൂഖം കാരണം മരുന്ന് ലഭിക്കുവാൻ സഹായിക്കണം എന്ന് ആവിശ്യപെട്ടാണ് ഫിറോസ് കുന്നംപറമ്പിലിനെ ബന്ധപ്പെട്ടത്. എന്നാൽ താങ്കൾ കാരണമാണ് ആ മനുഷ്യൻ ഇപ്പോൾ ഈ അവസ്ഥയിൽ എത്തിയത് എന്ന് ഫിറോസ് കുന്നംപറമ്പിൽ സരിതയോട് പറയുകയും ആ വിഷയത്തിൽ തനിക് കുറച്ചു കാര്യങ്ങൾ തങ്ങളോട് പറയാൻ ഉണ്ടെന്ന് സരിത ഫിറോസിനെ അറിയിച്ചെന്നുമാണ് ഫിറോസ് കുന്നംപറമ്പിൽ പറയുന്നത്.

ചെയ്ത തെറ്റിന് എനിക്ക് ഉമ്മൻചാണ്ടിയോട് മാപ്പ് പറയണം എന്ന് ഫിറോസ് കുന്നംപറമ്പിലിനോട് സരിത വെളിപ്പെടുത്തി എന്നാണ് അദ്ദേഹം പറയുന്നത്. ഉമ്മൻ ചാണ്ടി അവശനായി ആശുപത്രിയിൽ കിടക്കുന്ന വേളയിൽ എനിക്ക് അദ്ദേഹത്തെ ഒന്ന് കണ്ടു ഈ കാര്യങ്ങൾ പറയാൻ അവസരം ഒരുക്കി തരുമോ എന്നും സരിത ഫിറോസ് കുന്നംപറമ്പിലിനോട് ആവിശ്യപെട്ടിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്.

ഉമ്മൻ ചാണ്ടിയോട് കേരള ജനതയ്ക്ക് ഒന്നടങ്കം മാപ്പ് പറയേണ്ട അവസ്ഥയാണ് ഇന്ന് റോപപ്പെട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. കാരണം ഇടതു പക്ഷം സരിതയെ കൂട്ട് പിടിച്ചു ജനങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഒരു മനുഷ്യനെ കരിവാരി തേക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹത്തെ ലൈംഗികമായി വരെ ചൂഷണം ചെയ്തു എന്ന് പറഞ്ഞു പരത്തി ഈ സമൂഹത്തിനു മുന്നിൽ അദ്ദേഹത്തെ ഒതുക്കി കളഞ്ഞിരുന്നു.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply