അഞ്ചുലക്ഷം കൈക്കൂലി ചോദിച്ചെന്നു പറഞ്ഞു ലൈവ് വീഡിയോ വന്നതിനു പിന്നാലെ സരിതയെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ! കണ്ടോ

കഴിഞ്ഞദിവസം യൂട്യൂബർ ആയ സരിത തൻറെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഒരു വീഡിയോയുമായി എത്തിയിരുന്നു. താനൊരു മുറി മുകളിലേക്ക് പണിയുന്നതിന് പഞ്ചായത്തിൽ നിന്നും അനുമതി ലഭിക്കാനില്ല എന്നും ഇത് പണിയണമെങ്കിൽ 5 ലക്ഷം രൂപ തരണം എന്നാണ് പറയുന്നത് എന്നാണ് പറഞ്ഞത്. അതിനുശേഷം ഇവർ സാമൂഹികമാധ്യമങ്ങളിൽ ലൈവ് വന്നപ്പോൾ നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് മികച്ച കമന്റുകളുമായി എത്തിയത് കൂടെയുണ്ട് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴാണ് ഇതിൻറെ യാഥാർഥ്യം പുറത്തു വരുന്നത്.

വീടിൻറെ മുകളിൽ ഇവർ പണിയാൻ ഉദ്ദേശിച്ചിരുന്നത് ഒരു അമ്പലമാണ്.. ഇവരുടെ വീട്ടിൽ മന്ത്രവാദം അടക്കമുള്ള കാര്യങ്ങളും ഉണ്ട്. തങ്ങൾ വീട്ടിൽ പൂജകൾ ഒക്കെ നടത്താറുണ്ട് എങ്കിലും അത്യാവശ്യമായി ആവശ്യപ്പെടുകയാണെങ്കിൽ അവർക്കും ചെയ്തു കൊടുക്കാറുണ്ടെന്ന് ആണ് ഇതിനു മറുപടിയായി സരിത പറഞ്ഞത് വീടിൻറെ മുകളിൽ അനധികൃതമായി ഒരു ക്ഷേത്രം പണിയാൻ ഇവർ തീരുമാനിച്ചത് കൊണ്ടാണ് പഞ്ചായത്തിൽ നിന്നും ഇവർക്ക് ഇതിന് അനുമതി ലഭിക്കാതിരുന്നത്.

സത്യമറിഞ്ഞതോടെ നിരവധി ആളുകളാണ് ഇപ്പോൾ ഇവരെ വിമർശിച്ചുകൊണ്ട് രംഗത്ത് വരുന്നത് മന്ത്രവാദം അടക്കമുള്ള കാര്യങ്ങൾ ചെയ്യുവാൻ വേണ്ടിയായിരുന്നു നിങ്ങൾ ഒരു മുറി മുകളിലേക്ക് എടുക്കുന്നു എന്ന് പറഞ്ഞതെന്നാണ് ആളുകൾ ചോദിക്കുന്നത്. ഇത് ശരിയായ നടപടി അല്ല എന്നും ചിലർ പറയുന്നുണ്ട്. ഇത്തരത്തിലുള്ള ആളുകളെ എത്രയും പെട്ടെന്ന് തന്നെ നീക്കം ചെയ്യുകയാണ് ചെയ്യേണ്ടതെന്ന് പലരും അഭിപ്രായപ്പെടുന്നു. ഇങ്ങനെയുള്ളവരാണ് പിന്നീട് നാടിനെ വിപത്ത് ആവുന്നത് എന്നും ചിലർ പറയുന്നുണ്ട്.

ഈ കാലത്ത് മന്ത്രവാദത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ആളുകൾ ജീവിക്കുന്നുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്. എങ്ങനെയാണ് ഇത്തരം ആളുകൾ ഇത്തരത്തിലുള്ള കാര്യങ്ങളിൽ വിശ്വസിക്കുന്നത് എന്നും ചിലർ ചോദിക്കുന്നുണ്ട്. ഒരു ക്ഷേത്രത്തിന് അനുമതി ലഭിക്കുവാൻ വേണ്ടിയാണോ ഇവർ ഇത്തരത്തിലുള്ള ഒരു കള്ളം പറഞ്ഞത് എന്ന് ചിലർ ചോദിക്കുന്നുണ്ട്. വീടിനു മുകളിൽ ക്ഷേത്രം പറയണമെന്നതുകൊണ്ടാണ് പഞ്ചായത്ത് ഇതിന് അനുമതി കൊടുക്കാതിരുന്നത് എന്നാണ് പലരും പറയുന്നത്. ഇതിന് അനുമതി കൊടുക്കാതിരുന്ന പഞ്ചായത്ത് അംഗങ്ങൾ ബുദ്ധിയുള്ളവരാണ് എന്നും ചിലർ കമൻറ് ചെയ്യുന്നുണ്ട്.. യഥാർത്ഥ സംഭവം പറയാതെ വളരെ കുറച്ചു ഭാഗങ്ങൾ മാത്രം പറഞ്ഞാൽ ലൈവിട്ട് സരിത ആളു കൊള്ളാമല്ലോ എന്നാണ് പലരും കമൻറ് ചെയ്യുന്നത്. യഥാർത്ഥ കാര്യം മറച്ചുവെച്ച് ഇവർ തങ്ങളുടെ ഭാഗം മാത്രം ന്യായീകരിച്ചത് ശരിയായില്ല എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply