സരിതയുടെ തെലുങ്ക് രക്തമാണോ മക്കളുടെ എന്ന് തനിക്ക് സംശയം ഉണ്ടെന്ന് മുകേഷ് ! വിമർശനം

ഭർത്താവിന്റെ പിതാവ് എന്നു പറഞ്ഞാൽ അത് സ്വന്തം പിതാവിന്റെ സ്ഥാനമുള്ള ഒരാൾ തന്നെയാണ്. അങ്ങനെ തന്നെയാണ് നമ്മുടെ സമൂഹം അവരുടെ ബന്ധത്തിന് കൽപ്പിച്ചു നൽകിയിട്ടുള്ള ഒരു മാനം. എന്നാൽ ഇവിടെ അമ്മായിയപ്പൻ തന്റെ മരുമകളെ വിവാഹം കഴിച്ചു എന്ന വാർത്തയാണ് പുറത്തു വരുന്നത്. ഉത്തർപ്രദേശിലെ ഗൂർപൂര് ജില്ലയിൽ നിന്നുമാണ് വളരെ അപൂർവ്വമായ ഈ ഒരു വാർത്ത പുറത്തു വന്നിരിക്കുന്നത്. 70 വയസ്സുള്ള ഒരു അമ്മായിയപ്പൻ ആണ് തന്റെ 28 കാരിയായ മരുമകളെ ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിച്ചത്. ഇവരുടെ വിവാഹ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. ഈ വിഷയം വളരെ വലിയ തോതിൽ തന്നെ വൈറലായി മാറുകയും ചെയ്തു.

ഉത്തരപ്രദേശിലെ ഗോരഘോർ കൊഡ്വാലി പ്രദേശത്തെ ചാപ്പിയ ഉംറവു ഗ്രാമത്തിൽ താമസിക്കുന്ന 70 കാരനായ കൈലാസ് യാദവാണ് 28 കാരനായ മരുമകൾ പൂജയെ ക്ഷേത്രത്തിൽ വിവാഹിതനായതിന്റെ ചിത്രം. സോഷ്യൽ മാധ്യമങ്ങളിൽ വൈറലായി മാറിയ ഈ വിഷയം ആ പ്രദേശത്ത് ചർച്ച ആവുകയും ചെയ്തു. കൈലാഷ് യാദവ് ബദൽഗഞ്ച് പോലീസ് സ്റ്റേഷനിലെ കാവൽക്കാരനായി ജോലി ചെയ്യുന്ന വ്യക്തി കൂടിയാണ്. ഇദ്ദേഹത്തിന്റെ ഭാര്യ 12 വർഷങ്ങൾക്ക് മുൻപേ തന്നെ മരിച്ചു പോയിരുന്നു. കൈലാസിന്റെ മക്കളിൽ മൂന്നാമത്തെ മകനാണ് പൂജയുടെ ഭർത്താവ് പൂജയുടെ ഭർത്താവ് മരണപ്പെട്ടതിനെ തുടർന്നാണ് മരുമകളെ ഭാര്യയായി സ്വീകരിക്കാൻ ഇയാൾ തയ്യാറായത്.

ഇതിനുശേഷം പൂജ മറ്റ് എവിടെയോ വച്ച് വിവാഹിതയായി. പക്ഷെ മരുമകൾക്ക് പുതിയ വീട് ഇഷ്ടമായില്ല. ഇതിനുശേഷം മരുമകൾ പുതിയ വീട് വിട്ട് എത്തി. ഇതിനിടയിലാണ് അമ്മായി അച്ഛന്റെ ഹൃദയത്തിൽ മരുമകൾ കയറുന്നത്. അതിനുശേഷം ഇവർ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. സമൂഹം എന്തുപറഞ്ഞാലും അത് പ്രശ്നമല്ല എന്ന് തീരുമാനത്തിൽ ഇരുവരും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയി. ഈ വിവാഹം ഇപ്പോൾ വളരെ വലിയ ചർച്ചയായിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഈ ചിത്രം വൈറൽ ആയതോടെ പലതരം അഭിപ്രായങ്ങളാണ് ആളുകൾക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ മോശമായിപ്പോയി എന്നാണ് കൂടുതൽ ആളുകളും പറയുന്നത്.

സ്വന്തം അച്ഛന്റെ സ്ഥാനത്തുനിന്ന് മകളെ കൈപിടിച്ച് മറ്റൊരാൾക്ക് കൊടുക്കേണ്ട വ്യക്തി സ്വന്തമായി അവളെ വിവാഹം കഴിക്കുക എന്ന് പറയുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണ് എന്ന് തന്നെ പലരും കമന്റ് ചെയ്യുന്നുണ്ട്. ഇരുവരെയും അസഭ്യം പറയുന്നത് തരത്തിലുള്ള കമന്റുകളും സാമൂഹിക മാധ്യമങ്ങളിൽ കാണാൻ സാധിക്കുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply