അച്ഛന്റെ വിവാഹത്തിനു അമ്മ തന്നെയാണ് എന്നെ അണിയിച്ചു ഒരുക്കി പറഞ്ഞയച്ചത് ! സാറ പറഞ്ഞത് കേട്ടോ -പക്ഷെ അതിനൊരു കാരണം ഉണ്ടായിരുന്നു

സെയ്ഫ് അലിഖാൻ എന്ന നടനെ കുറിച്ച് പ്രത്യേകമായ ഒരു ആ മുഖം ബോളിവുഡ് സിനിമ ലോകത്തിന് ആവശ്യമുണ്ടാവില്ല. കാരണം അത്രത്തോളം ആരാധകരെ ബോളിവുഡിൽ സ്വന്തമാക്കിയ താരമാണ് സെയ്ഫ് അലിഖാൻ. സൂപ്പർഹിറ്റ് ചിത്രങ്ങളുടെ നായകനായി മിന്നി തിളങ്ങുന്ന ഇദ്ദേഹത്തിന്റെ പേരിൽ വലിയതോതിൽ ഗോസിപ്പ് എത്തിയിട്ടുണ്ട് എന്നതാണ് സത്യം. താരത്തിന്റെ വിവാഹവാർത്തകൾ ആണ് എപ്പോഴും ശ്രദ്ധ നേടാറുള്ളത്. വിവാഹ വാർത്ത വലിയ തോതിൽ തന്നെ ബോളിവുഡ് ലോകത്ത് ചൂടുപിടിച്ച വാർത്തയായിരുന്നു ആദ്യ വിവാഹമോചനവും പിന്നീട് ബോളിവുഡ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ കരീന കപൂറുമായുള്ള പ്രണയവും വിവാഹവും ഒക്കെ തന്നെ വലിയതോതിൽ ചർച്ചയായിരുന്നു എന്നൊരു മകൻ കൂടി ഉണ്ട്.

അമൃത സിംഗിനെയായിരുന്നു ആദ്യം സെയ്‌ഫ് വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിൽ രണ്ടു മകളാണ് ഉള്ളത്. അച്ഛന്റെ വിവാഹത്തിന് തന്നെ ഒരുക്കിവിട്ടത് അമ്മയാണ് എന്നാണ് ആദ്യ ഭാര്യ അമൃത സിംഗിന്റെ മകളായ സാറ അലിഖാൻ തുറന്നു പറയുന്നത്. അമൃതയിൽ സെയ്ഫിന് സാറാ അലിഖാൻ എന്ന ഒരു മകളും ഇബ്രാഹിം അലിഖാൻ എന്ന ഒരു മകനും ഉണ്ട് എന്ന പരിപാടിയിൽ അതിഥിയായി എത്തിയപ്പോൾ ആയിരുന്നു സാറ ഇക്കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. അമ്മ തന്നെയാണ് അണിയിച്ചു ഒരുക്കി അച്ഛന്റെ വിവാഹത്തിന് പറഞ്ഞയച്ചത്.

അതിനൊപ്പം അച്ഛന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം താൻ അച്ഛന് ഒപ്പം ഉണ്ടായിരിക്കണമെന്ന് അമ്മ ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പറയുന്നത്. മകളുടെ വാക്കുകൾ ശ്രദ്ധയോടെ തന്നെ കേട്ടിരുന്ന സാറ വിവാഹ ദിവസം ആദ്യ ഭാര്യയായ അമൃതയ്ക്ക് ഒരു കുറിപ്പ് എഴുതിയിട്ടുണ്ട് എന്നും തുറന്നു പറഞ്ഞിരുന്നു സെയ്ഫ്. കരീനയുമായുള്ള തന്റെ വിവാഹ ദിവസം താനും അമൃതയ്ക്ക് ഒരു കുറിപ്പ് എഴുതി.

ഞങ്ങൾ ജീവിതത്തിൽ പുതിയ ഒരു അധ്യായം തുടങ്ങുകയാണെന്നും അമൃതയ്ക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നുവെന്ന് ആയിരുന്നു താൻ കുറിപ്പിൽ സന്ദേശമായി എഴുതിയിരുന്നത് എന്നാണ് സെയ്‌ഫ് പറയുന്നത്. മനോഹരമായ ഒരു ആധുനിക കുടുംബമാണ് നിങ്ങളുടേത് എന്നായിരുന്നു ഇതിനു മറുപടിയായി കരൺ ജോഹർ പ്രതികരിച്ചിരുന്നത്. ഇപ്പോഴും സെയ്‌ഫ് അലിഖാന്റെയും അമൃതയുടെയും പേരുകൾ വാർത്തകളിൽ നിറയാറുണ്ട്. ജീവിതം തിരഞ്ഞെടുത്തുവെങ്കിലും അമൃത മക്കൾക്കൊപ്പമാണ് എന്നതാണ് പലപ്പോഴും ഇതിന് കാരണമായി മാറാറുള്ളത്. കരീന കപൂറുമായി ഒരുമിച്ചുള്ള ജീവിതം വളരെ മനോഹരമായി മുന്നോട്ടു പോവുകയാണ്. ആദ്യബന്ധത്തിലെ മക്കൾ അച്ഛനോട് നല്ല ബന്ധം കാത്തു സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.

"; n.innerHTML = "window._taboola = window._taboola || [];_taboola.push({mode:'thumbnails-a', container:'taboola-below-article-thumbnails', placement:'taboola-below-article-thumbnails', target_type: 'mix'});"; insertAfter(t, e); insertAfter(n, t) }injectWidgetByMarker('tbmarker');

Leave a Reply